Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിസോറാം ക്രിസ്ത്യന്‍ സംസ്ഥാനമെന്ന്; ഗവര്‍ണറെ ‘ഓടിക്കാന്‍’ പള്ളിയോടാഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 09:49 pm IST
inIndia

ഗുവാഹതി : മിസോറാം ക്രിസ്ത്യന്‍ സംസ്ഥാനമാണെന്ന പ്രഖ്യാപിച്ച് പരസ്യമായി വര്‍ഗീയ നിലപാടും പ്രസ്താവനയും ആഹ്വാനവുമായി സംഘടനകള്‍. പുതിയ ഗവര്‍ണറെ സംസ്ഥാനത്തുനിന്ന് കെട്ടുകെട്ടിക്കാന്‍ പള്ളികളും പള്ളികളും സന്നദ്ധ സംഘടനകളും രാഷ്‌ട്രീ പാര്‍ട്ടികളും ഒന്നിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് ആഹ്വാന പ്രസ്താവന ഇറക്കിയത്. 

മിസോറാമില്‍ ‘ഹിന്ദുത്വവാദി’ ഗവര്‍ണറെ സംസ്ഥാനത്തുനിന്ന് ഓടിക്കാനാണ് ആഹ്വാനം. 

കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി അധികാരമേറ്റ ദിവസം ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്ന സംഘടയും പ്രിസവും പ്രതിഷേധിച്ചിരുന്നു. രണ്ടാം ദിവസമാണ്  പുറത്താക്കാന്‍ ആഹ്വാനം. 

”ഞങ്ങളുടേത് ക്രിസ്ത്യന്‍ സംസ്ഥാനമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, വിവിധ ഹിന്ദു സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചയാളാണ്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഗവര്‍ണറായി അദ്ദേഹത്തിന്റെ നിയമനം ബിജെപിയുടെ തന്ത്രമാണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അദ്ദേഹം അവിടെ ഉണ്ടെങ്കില്‍ ബിജെപി അവര്‍ക്കനുകൂലമായി ഉപയോഗിക്കും,” പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. 

പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാതയും ജനറല്‍ സെക്രട്ടറി ലാല്‍റിന്‍സുവാല ചാവ്ങ്തുവും ഇറക്കിയ സംയുക്ത പ്രസ്താവനയിലെ വിശദീകരണങ്ങളും വിവരങ്ങളും ഏറെ ആസൂത്രിതമായി തയാറാക്കിയ കുറ്റപത്രം പോലെയാണ്. എന്നാല്‍, അതിലെ പരാമര്‍ശങ്ങളും വിശദീകരണങ്ങളും കുറ്റ സമ്മതം പോലെയായിട്ടുണ്ട്. 

കുമ്മനം ആര്‍എസ്എസ് പ്രചാരകനാണെനാണ് ഒരു ആക്ഷേപം. ”പുതിയ ഗവര്‍ണര്‍ മതേതര വിരുദ്ധനാണ്, അതിനാല്‍ ഭരണഘടനാ വിരുദ്ധനും. കടുത്ത ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനാണ്. ക്രിസ്ത മിഷണറിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണ്. നിലയ്‌ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്നു. 1983 ലെ നിലയ്‌ക്കല്‍ ക്രിസ്ത്യന്‍- ഹിന്ദു സംഘര്‍ഷത്തിന് നേരിട്ട് കാരണക്കാരനാണ്,” പ്രസ്താവന പറയുന്നു.

”അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോസഫ് കൂപ്പറിനെ ആക്രമിച്ച കേസില്‍ രാജശേഖരന്‍ ഒരു പ്രതിയായിരുന്നു. 2003-ല്‍ അമ്പതോളം ക്രിസ്തന്‍ മിഷണറിമാരെ നാടുകടത്താനുള്ള ശ്രമത്തില്‍ ഉള്‍പ്പെട്ടയാളാണ്. 2015 -ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ  ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുവിശേഷപ്രസംഗം നടത്തിയ കേരള ചീഫ് സെക്രട്ടറിക്കെതിരേ ഗവര്‍ണറോട് നടപടിയാവശ്യപ്പെട്ടയാളാണ്,” പ്രസ്താവന വിശദീകരിക്കുന്നു. ഈ വിശദീകരണങ്ങള്‍ ഏതോ കേന്ദ്രത്തില്‍നിന്ന് ആരോ തയാറാക്കി കൊടുത്തതാണെന്ന് വ്യക്തം. പ്രസ്താവനയില്‍ പറഞ്ഞ സംഭവങ്ങള്‍ വിശദീകരിക്കാന്‍ പ്രിസം ഭാരവാഹികള്‍ക്ക് കഴിയുന്നില്ല. 

”തെരഞ്ഞെടുപ്പടുത്ത മിസോറാമില്‍നിന്ന് ഗവര്‍ണറെ എത്രയും വേഗം കെട്ടുകെട്ടിക്കാന്‍ പള്ളി സംഘടനകളും എന്‍ജിഒകളും രാഷ്‌ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍” പ്രസ്താവന ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

പുതിയ വാര്‍ത്തകള്‍

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.