ന്യൂദല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സിബിഎസ്ഇ ഫലം കാത്തിരിക്കുന്നത്. ഫലം cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്.