Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കറുത്ത കുതിരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:39 am IST
in Sports

രണ്ട് വര്‍ഷം മുമ്പ് ക്രൊയേഷ്യ യൂറോ 2016 ന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് മുഖ്യ പരിശീലകനെ മാറ്റി. ഈ നീക്കം ഫലം കണ്ടു. പതിയ പരിശീലകന്‍ സ്ലാട്ട്‌കോ ഡാലിക് ടീമിനെ അടിമുടി മാറ്റി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ക്രൊയേഷ്യ വെട്ടിത്തിളങ്ങി.

ക്രൊയേഷ്യക്ക് റഷ്യയിലെ ലോകകപ്പിന് യോഗ്യത നേടാന്‍ പ്ലേ ഓഫ് കടക്കണമായിരുന്നു. പുതിയ കോച്ചിന്റെ ശിക്ഷണത്തിലിറങ്ങിയ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഗ്രീസിനെ കീഴടക്കി ലോകകപ്പിന് ടിക്കറ്റെടുത്തു. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ്് ഘട്ടത്തില്‍ ക്രൊയേഷ്യക്ക് ഇരുപത് പോയിന്റാണ് ലഭിച്ചത. ഒന്നാം സ്ഥാനത്തുനിന്ന ഐസ്‌ലന്‍ഡിനെ പിന്തള്ളി ലോകപ്പില്‍ കടക്കാന്‍ ഈ പോയിന്റ് പോരായിരുന്നു. തുടര്‍ന്നാണ് പ്ലേ ഓഫ് കളിക്കേണ്ടിവന്നത്.

ക്രൊയേഷ്യ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നുറപ്പാണ്. മരണഗ്രൂപ്പായ ഡി യിലാണ് അവര്‍ കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, യോഗ്യതാ റൗണ്ടില്‍ ക്രൊയേഷ്യയെ പിന്നിലാക്കിയ ഐസ്‌ലാന്‍ഡ് തുടങ്ങിയവയാണ് മരണ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഈ മരണഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലേക്ക് കടന്നുകയറാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

1998 ലെ ഫ്രാന്‍സ് ലോകകപ്പില്‍ സെമിയിലെത്തിയ ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങിയത്. പക്ഷെ പിന്നീട് നടന്ന 2002, 2006, 2014 ലോകകപ്പുകളില്‍ അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ലോക പതിനെട്ടാം റാങ്കുകാരായ ക്രൊയേഷ്യ ഇത്തവണത്തെ ലോകകപ്പില്‍ ഏറെ ദൂരം മുന്നോട്ടു കുതിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യോഗ്യതാ റൗണ്ടില്‍ അഞ്ചു ഗോളുകള്‍ നേടിയ മരിയോ മന്‍സുകിച്ചാണ് ആക്രമണത്തില്‍ ക്രൊയേഷ്യയുടെ കരുത്ത്. ഇന്ററിന്റെ മുന്നേറ്റ നിരക്കാരന്‍ ഇവാന്‍ പെരിസിക്കും എസി മിലാന്റെ നികോളെ കാലിനിക്കും മരിയോക്കൊപ്പം ചേരുന്നതോടെ ക്രൊയേഷ്യ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. 4-2-3-1 എന്ന ശൈലിയിലായിരിക്കും ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കാനിറങ്ങുക.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍  ക്രൊയേഷ്യ ജൂണ്‍ 17 ന്  ്‌നൈജീരിയയെ നേരിടും. രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയാണ് എതിരാളികള്‍. ജൂണ്‍ 21 നാണ് ഈ മത്സരം. അവസാന ലീഗ് മത്സരത്തില്‍ അവര്‍ ജൂണ്‍ 26 ന് ഐസ്‌ലന്‍ഡുമായി ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണം , മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.