Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പടയോട്ടത്തിന് ജർമ്മൻ പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 03:40 am IST
in Sports

ബര്‍ലിന്‍: റഷ്യയില്‍ സുവര്‍ണാവസരം മുതലാക്കാനുളള ഒരുക്കത്തിലാണ് നലിവിലെ ചാമ്പ്യന്മാരായ ജര്‍മനിയും കോച്ച് ജോക്കിം ലോവും. കിരീടം കൈപ്പിടിയിലൊതുക്കിയാല്‍ ജര്‍മനിയും കോച്ചും ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാകും. ഒരു കോച്ചിന്റെ കീഴില്‍ തുടര്‍ച്ചയായി രണ്ട് തവണ ലോക കിരീടം സ്വന്തമാക്കിയ രണ്ടാമത്തെ ടീമെന്ന ബഹുമതി ജര്‍മനിക്ക് സ്വന്തമാകും. ഇറ്റലിയാണ് ഒരു കോച്ചിന്റെ കിഴീല്‍ തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് നേടിയ ഏക ടീം. 1934,1938 വര്‍ഷങ്ങളില്‍ വിറ്റോറിയോ പോസയാണ് ഇറ്റലിയെ ചാമ്പ്യന്മാരാക്കിയത്. ബ്രസീല്‍ 1958, 1962 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലോകകപ്പ് ജേതാക്കളായി. പക്ഷെ വ്യത്യസ്ത കോച്ചുകളുടെ കീഴിലാണ് അവര്‍ കിരീടം നേടിയത്. 

മിറോസ്ലാവ് ക്ലോസെ, ഫിലിപ്പ് ലാം  തുടങ്ങിയ പ്രമുഖര്‍ ടീമിലില്ലെങ്കിലും ജര്‍മനിക്ക് ഇത്തവണത്തെ ലോകകപ്പില്‍ വിജയിക്കാനാകുമെന്ന് കോച്ച് ജോവാച്ചിം ലിയോ. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകള്‍ നേടുക വിഷമകരമാണ്. എന്നിരുന്നാലും വിജയത്തിനായി എല്ലാ അടവുകളും  പുറത്തെടുക്കും. ഒരു ലോകകപ്പ് വിജയിക്കുന്നത് തന്നെ മഹത്തായ കാര്യമാണ്. കരീടം നിലനിര്‍ത്താന്‍ കൈവന്ന സുവര്‍ണ്ണാവസരം പാഴാക്കില്ല.

പക്ഷെ ചരിത്രം ജര്‍മനിക്ക് അനുകൂലമല്ല. 2017 ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളാണ് ജര്‍മനി. കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ടീം അതിനു ശേഷം നടന്ന ലോകകപ്പുകളില്‍ കിരീടമണിഞ്ഞിട്ടില്ലെന്നാതാണ് ഇതുവരെയുള്ള ചരിത്രം. ഈ ചരിത്രം തിരുത്തിയെഴുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജര്‍മന്‍ കോച്ച്.

തീവ്ര പരിശീലത്തിലേര്‍പ്പെട്ടിരിക്കുന്ന യുവനിരയാണ് കോച്ചിന്റെ പിന്‍ബലം. വര്‍ഷങ്ങളായി പരിശീലനം ലഭിച്ചു വരുന്ന യുവാക്കള്‍ ഏതു വമ്പന്മാരെയും നേരിടാനുള്ള കരുത്ത് ആര്‍ജ്ജിച്ചുകഴിഞ്ഞു. ക്ലോസെയും ലാമും ടീമിലില്ലെങ്കിലും യുവാക്കളുടെ കരുത്തില്‍ കിരീടം പിടിക്കും.

യുവ താരമായ ടിമോ വെര്‍നറാണ് ആക്രമണത്തില്‍ ജര്‍മനിയുടെ കരുത്ത്. റെഡ് ബുള്‍ ലീപ്‌സിഗ് താരമായ ടിം അവസാന രണ്ട് സീസണുകളില്‍ 21 ഗോള്‍ വീതം നേടിയിട്ടുണ്ട്. മധ്യനിരയില്‍ മരിയോ ഗോമസ്, ലിറോയ് സെയ്ന്‍, ടോണി ക്രൂസ് എന്നിവരാണ് ശക്തികേന്ദ്രങ്ങള്‍.

ഈ സീസണില്‍ പരിക്ക് മൂലം പലകളികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ റഷയില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് ഒരാളാണ് ന്യൂയര്‍. റഷ്യയില്‍ ഗ്രൂപ്പ് എഫിലാണ് ജര്‍മനി മത്സരിക്കുക. മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവയാണ് മറ്റ് ടീമുകള്‍. ആദ്യ മത്സരത്തില്‍ ജര്‍മനി ജൂണ്‍ 17 ന് മെക്‌സിക്കോയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

പുതിയ വാര്‍ത്തകള്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.