Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രത്തിലെ വിവിധ ദേവതാ സങ്കല്‍പങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 03:10 am IST
in Samskriti

ഗണപതി

രുദ്രപുത്രനായ ഗണപതിയെ വിഘ്‌നേശ്വരനായും സമസ്ത സൃഷ്ടിയുടേയും പാലകനായും ആരാധിക്കുന്നു. മൂലധാരസ്ഥിതനായ ദേവനായി ഗണപതിയെ സങ്കല്‍പ്പിക്കുന്നതിനാല്‍ ഗണപതി പൂജയോടുകൂടിുയാണ് എല്ലാ ഈശ്വരീയ പൂജകളും ആരംഭിക്കുന്നത്. ഹരിഃശ്രീ ഗണപതയേ നമഃ എന്ന് സ്മരിച്ചുകൊണ്ടാണ്  വിദ്യാരംഭം കുറിക്കുന്നത്. ഒറ്റക്കൊമ്പന്‍, അഹിഭൂഷണന്‍, മഹോദരന്‍ എന്നീ പേരുകളില്‍ ഗണപതിയെ ആരാധിക്കുന്നു. ഓം എന്ന രൂപത്തില്‍നിന്നാണ് ഗണപതിരൂപം ഉണ്ടായതെന്ന് ചില ജ്ഞാനികള്‍ സിദ്ധാന്തിക്കുന്നു. ഗണപതി അഗ്‌നിസ്വരൂപനാണ്. അതിനാല്‍ ഗണപതിഹോമം അതിവിശിഷ്ടമായി കാണണം. ആനത്തല ബുദ്ധിയെ സൂചിപ്പിക്കുന്നു. സകല ദേവഗണങ്ങളുടെ പതി എന്ന അര്‍ത്ഥത്തില്‍ വര്യഗണപതി, സിദ്ധിഗണപതി, ക്ഷിപ്രഗണപതി, ഹേരാംബഗണപതി, ശക്തിഗണപതി, ജനമോഹന ഗണപതി, ലക്ഷ്മീവിനായക ഗണപതി എന്നീ വ്യത്യസ്ത ഭാവത്തോടെ ഗണപതിയെ ഉപാസിക്കുന്നു. നൃത്തം വയ്‌ക്കുന്ന ഗണേശന്റെയും ബിംബങ്ങള്‍ കാണാം. ശക്തിഗണപതിയുടെ കഴുത്തിനു മുകളില്‍ ആനയുടെ മുഖവും, ശരീരം സ്ത്രീശരീരവുമായി കാണപ്പെടുന്നു. ഗണപതിയെ പ്രതിഷ്ഠിക്കുന്നത് നിരൃതി കോണിലാണ്. (തെക്ക് പടിഞ്ഞാറേ കോണ്‍). ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം ഗണപതിയുടെ ജന്മദിനമായി കണക്കാക്കി ആചരിച്ചുവരുന്നു. ഗണപതിക്ക് വയ്‌ക്കുക, ഗണപതി കുറിക്കുക, ഗണപതിയുടെ വിവാഹം പോലെ എന്നീ ചൊല്ലുകള്‍ സര്‍വ്വസാധാരണമാണ്. സിദ്ധിയുടെയും ബുദ്ധിയുടേയും ഉപാസനാ ദേവനാണ് ഗണപതി. ഏത്തമിട്ട് തൊഴല്‍ ഗണപതിക്ഷേത്രത്തിലെ ആചാരമാണ്. കറുകമാലയും ഉണ്ണിയപ്പ നിവേദ്യവും ചുവന്ന പട്ട് സമര്‍പ്പിക്കലും നാളികേരം ഉടയ്‌ക്കലും പ്രധാന വഴിപാടുകളാണ്. മലയാളമാസത്തിലെ ആദ്യ വെള്ളിയാഴ്ചയും മാസത്തിലെ രണ്ട് ചതുര്‍ത്ഥിയും പൂജയ്‌ക്ക് പ്രധാനമാണ്. ഗണപതിക്ക് ഒരു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്.

വിഷ്ണു

എവിടെയും വ്യാപിച്ചിരിക്കുന്നവന്‍ വിഷ്ണു. സത്വഗുണ പ്രധാനിയായി വിഷ്ണുവിനെ സങ്കല്‍പിച്ചിരിക്കുന്നു. വിഷ്ണുവിന്റെ നാഭിയില്‍നിന്ന് രജോഗുണ പ്രധാനിയായ ബ്രഹ്മാവും ഭ്രൂമദ്ധ്യത്തില്‍നിന്ന് തമോഗുണ പ്രധാനിയായ ശിവനും ജനിച്ചു. സത്വരജതമോഗുണങ്ങളുടെ ഈശനും, സൃഷ്ടിസ്ഥിതിസംഹാരത്തിന്റെ നാഥനുമാണ് വിഷ്ണു എന്ന് വിരാട്‌രൂപ ധ്യാനത്തിലൂടെ സൂചിപ്പിക്കുന്നു.

സുദര്‍ശനം എന്ന ചക്രം ധരിച്ച് ദുഷ്ടനിഗ്രഹം നടത്തുന്നു. ദേവന്റെ ശംഖ്, ബലം, കീര്‍ത്തി, വിശുദ്ധി, ന്യായം, സത്യം എന്നീ ഗുണങ്ങളുടെ പ്രതീകമാണ്. കൗമോദകം എന്ന ഗദ മേധാശക്തിയുടെ പ്രതീകമാണ്. താമര ശാന്തിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. നന്ദകം എന്ന വാളും ശാര്‍ഗ്ങം എന്ന വില്ലും കൗസ്തുഭം എന്ന രത്‌നവും വൈജയന്തി എന്ന മാലയും ധരിക്കുന്നു. ശ്രീവത്‌സാങ്കിതനാണ്, ഗരുഡധ്വജനാണ്, വാസസ്ഥാനം വൈകുണ്ഠമാണ്. ലക്ഷ്മിയും ഭൂമിദേവിയും പത്‌നിമാരാണ്. വിഷ്ണുക്ഷേത്രത്തിലെ നാല് പ്രദക്ഷിണം പ്രധാനം. വ്യാഴാഴ്ച, തിരുവോണം, അഷ്ടമിരോഹിണി ദിവസങ്ങള്‍, രണ്ട് വാവുകള്‍ എന്നിവ വിഷ്ണുപൂജക്ക് ഉത്തമ ദിനങ്ങളാണ്. തുളസി പൂജയ്‌ക്ക് വിശിഷ്ട പുഷ്പമാണ്. വിഷ്ണുവിന്റെ പൂജയ്‌ക്ക് ഉത്തമശിലയാണ് സാളഗ്രാമം. സാത്വിക ഭാവത്തോടുകൂടിയുള്ള ദേവനായ വിഷ്ണുവിനെ ആരാധിക്കുന്നത് സാത്വികഭാവം ഭക്തനില്‍ വളര്‍ത്തും. അതിനാല്‍ എല്ലാ നികൃഷ്ട ഭാവങ്ങളേയും ഉച്ചാടനം ചെയ്ത് ആത്മശാന്തി പ്രദാനം ചെയ്യുന്ന ദേവനായി വിഷ്ണുവിനെ കരുതുന്നു. ശിവനും വിഷ്ണുവും ബ്രഹ്മാവും ഏകമെന്നുകൊണ്ട് വിഷ്ണു ‘ശങ്കരനാരായണരൂപം’ ധരിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.