Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി തന്നെ മതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 04:00 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സര്‍വ്വേ. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ട് മോദിക്കു തന്നെയെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 71.9 ശതമാനം പേരും വ്യക്തമാക്കി.  അടുത്ത തെരഞ്ഞെടുപ്പിലും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് 73.3 ശതമാനം പേരും വ്യക്തമാക്കുന്നു.

മോദിക്കും രാഹുലിനും അല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ 16.1 ശതമാനമാണ്. രാഹുലിന് മൂന്നാം സ്ഥാനമേയുള്ളു. രാഹുലിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ വെറും 11.93 ശതമാനം മാത്രം. ഒന്‍പത് ഭാഷകളില്‍ മെയ്23 നും 25നും ഇടയ്‌ക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ജിഎസ്ടിയെന്ന് 33.42 ശതമാനം

നോട്ട് അസാധുവാക്കലെന്ന് 21.9 ശതമാനം

മിന്നലാക്രമണമെന്ന് 19.89 ശതമാനം

ജന്‍ധന്‍ യോജനയെന്ന് 9.7 ശതമാനം

തൊഴിലില്ലായ്‌മ കുറയ്‌ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം മികച്ചതെന്ന് 58.4 ശതമാനം ഇതില്‍37.2 ശതമാനം സംതൃപ്തര്‍. 21.2 ശതമാനം പേര്‍ വളരെ നല്ലതെന്ന്. നോട്ട് അസാധുവാക്കല്‍ നല്ല നയമായിരുന്നുവെന്ന് പ്രതികരിച്ചവരില്‍ അഞ്ചിലൊന്നും വ്യക്തമാക്കി.വിദേശ നയം വളരെ മികച്ചതെന്ന് 80 ശതമാനം പേരും വ്യക്തമാക്കി.

കര്‍ണാടകത്തില്‍ കണ്ടതു പോലുള്ള സംയുക്ത പ്രതിപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഫലപ്രദമാവില്ലെന്ന് 57.1 ശതമാനം പേരും പറയുന്നു. കനത്ത വെല്ലുവിളിയാണെന്ന് 28.96 ശതമാനം പേര്‍. തങ്ങള്‍ക്ക് അറിയില്ലെന്ന് 13.92 ശതമാനം

73.36 ശതമാനവും മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മൂന്നാംമുന്നണി വരുമെന്ന് 16.04 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ സര്‍ക്കാര്‍ വരുമെന്ന് വെറും 10.59 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാര്‍ വന്ന ശേഷം തങ്ങളുടെ ജീവിതം മെച്ചപ്പെട്ടുവെന്ന് 55 ശതമാനം പേര്‍ പറഞ്ഞു. തൃപ്തി പോരെന്ന് പറഞ്ഞത് 33.92 ശതമാനം മാത്രം.

വികസനം തുടിക്കുന്ന ജനകീയ മുന്നേറ്റം: മോദി

ന്യൂദല്‍ഹി: വികസനമെന്നാല്‍ ഇന്ന്, തുടിക്കുന്ന ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പാതയില്‍ തങ്ങളും പങ്കാളികളാണെന്ന തോന്നല്‍ ഇന്ന് ഓരോ പൗരനുമുണ്ട്. 125 കോടി പൗരന്മാരാണ് ഇന്ന് ഇന്ത്യയെ പുതിയ ഔന്നത്യത്തില്‍ എത്തിക്കുന്നത്.  കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് താന്‍  അവരുടെ മുന്‍പില്‍ ശിരസു നമിക്കുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം എണ്ണിയെണ്ണിപ്പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും 7 ഐഐടികളും 7 ഐഐഎമ്മുകളും കൂടുതല്‍ സര്‍വ്വകലാശാലകളും മറ്റും സ്ഥാപിച്ചു.ലോകത്തേറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് തുടങ്ങി.50 കോടി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം. ഇന്ദ്രധനുഷ് പദ്ധതി പ്രകാരം 3.15 കോടി കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവപ്പ് എടുത്തത്. ഹൃദ്രോഗ ചികില്‍സക്കുള്ള സ്‌റ്റെന്റുകളും മുട്ടു മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്കുള്ള ഇംപ്‌ളാന്റുകളും 70 ശതമാനം വരെ വിലക്കുറവില്‍ വില്ക്കാനായി.

അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയുടെ ധൈര്യം വിളിച്ചോതി. നാലു കോടി വീടുകളില്‍ ഇന്ന് വൈദ്യുതിയായി. 3.8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതകം എത്തിച്ചു, ഇത്രയും ഭവനങ്ങള്‍ പുക വിമുക്തമാക്കി. മുദ്ര വായ്‌പകളില്‍ 50 ശതമാനവും പിന്നാക്കക്കാരായ യുവാക്കള്‍ക്കാണ് ലഭിച്ചത്. ഇന്ത്യ ഇന്ന് ലോകത്തേറ്റവും വേഗം വളരുന്ന രാജ്യമായി. വിദേശ നിക്ഷേപം 60.08 കോടി ഡോളറായി. മോദി തുടര്‍ന്നു.

നാല് മുന്‍മുഖ്യമന്ത്രിമാര്‍ തുറങ്കില്‍

രാജ്യം കള്ളപ്പണത്തിന് നിന്ന് ജന്‍ധനിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിന് എതിരായ സര്‍ക്കാര്‍ നീക്കമാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത്. ഇന്ന് നാല് മുന്‍ മുഖ്യമന്ത്രിമാര്‍ അഴിമതി, കള്ളപ്പണക്കേസുകളില്‍ കല്‍ത്തുറുങ്കിലാണ്. 3500 കോടി രൂപയുടെ ബിനാമി സ്വത്താണ് പിടിച്ചത്. ഒഡീഷയിലെ കട്ടക്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭഗവാന്‍ ജഗന്നാഥിന്റെ മണ്ണില്‍ നിന്ന് 125 കോടി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. തന്റെ സര്‍ക്കാര്‍ ജനവിശ്വാസം ആര്‍ജിച്ചുകഴിഞ്ഞു. ഇന്ന് രാജ്യമൊട്ടാകെ ബിജെപിക്ക് 1500 ലറെ സാമാജികരാണ് ഉള്ളത്. ബിജെപിക്ക് ഇന്ത്യയില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയുമെന്ന്  ഇന്ന് 125 കോടി ജനങ്ങളും വിശ്വസിക്കുന്നു. മോദി പറഞ്ഞു. ഇന്ന് 20 സംസ്ഥാനങ്ങളാണ് എന്‍ഡിഎ ഭരിക്കുന്നത്.പാവങ്ങളെ അവഗണിച്ച കോണ്‍ഗ്രസ് ഒരു കുടുംബത്തെ സേവിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.