Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പറന്നുയരാന്‍ നൈജീരിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:35 am IST
in Sports

യുയോ (നൈജീരിയ): റഷ്യയിലെത്തുന്നതിനായി നടത്തിയ കഠിന പ്രയത്‌നവും ടീം സ്പിരിറ്റും നിലനിര്‍ത്തി ലോകകപ്പില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് പറന്നുയരുമെന്ന് നൈജീരിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ജോണ്‍ ഒബി.

നിലവില്‍ ലോക റാങ്കിങ്ങില്‍ 47-ം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് നൈജീരിയ. റഷ്യയില്‍ ആദ്യ റൗണ്ടില്‍ ഈ കുഞ്ഞന്മാര്‍ക്ക് ശക്തരായ എതിരാളികളെയാണ് നേരിടേണ്ടത്. നൈജീരിയ മത്സരിക്കുന്ന ഗ്രൂപ്പ് ഡി യിലെ മൂന്ന് ടീമുകളും റാങ്കിങ്ങില്‍ ഏറെ മുന്നിലാണ്. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന (അഞ്ചാം റാങ്ക്),ക്രൊയേഷ്യ (18-ാം റാങ്ക്) ഐസ് ലന്‍ഡ് (22-ാം റാങ്ക്) എന്നീ വമ്പന്മാരയാണ് അണ്ടര്‍ഡോഗുകളായ നൈജീരിയ നേരിടേണ്ടത്.

വമ്പന്മാരെയൊന്നും പേടിയില്ല. കഴിവിനൊത്ത കളി പുറത്തെടുത്ത് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിനപ്പുറം കടക്കുമെന്ന് മുന്‍ ചെല്‍സി താരമായ ഒബി വ്യക്തമാക്കി. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയതാണ് നൈജീരിയയുടെ മികച്ച പ്രകടനം.

അണ്ടര്‍ഡോഗുകളാണെന്നുള്ളത് ഞങ്ങള്‍ക്ക് ഗുണമാണ്. ലക്ഷ്യം നിറവേറണമെങ്കില്‍ കഠിനാദ്ധ്വാനം വേണ്ടിവരും. അത് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേയ്‌ക്ക് ഞങ്ങളെ നയിക്കാന്‍ സഹായമാകും.

മുമ്പ് നടത്തിയ പോരാട്ടങ്ങളെക്കാള്‍ ഉശിരുള്ള കളി പുറത്തെടുക്കണം. എതിരാളികളെല്ലാം ശക്തമായതിനാല്‍ ഗ്രൂപ്പില്‍ ക്രൊയേഷ്യയുമായുള്ള മത്സരം വളരെ പ്രധാനമാണ്. മുന്നോട്ടുള്ള കുതിപ്പിന് ക്രൊയേഷ്യയെ തോല്‍പ്പിക്കണം. ഒബി പറഞ്ഞു.

ആഫ്രിക്കന്‍ ചാമ്പ്യന്മാരായ കാമറൂണ്‍, അള്‍ജീരിയ തുടങ്ങിയ ശക്തരായ ടീമുകള്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ മിന്നുന്ന പോരാട്ടം നടത്തി ഒന്നാം സ്ഥാനക്കാരായാണ് ഞങ്ങള്‍ റഷ്യയിലെ ലോകകപ്പിന് ടിക്കറ്റെടുത്തത്.

ഒന്നിച്ച് ഒറ്റകെട്ടായി പൊരുതാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്. ഈ കരുത്ത് റഷ്യയില്‍ പുറത്തെടുത്താല്‍ വിജയങ്ങള്‍ വഴിക്ക് വരും. യുവാക്കള്‍ അണിനിരക്കുന്ന ടീം ഊര്‍ജ്ജസ്വലരാണെന്നും ഒബി കൂട്ടിചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.