Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 28 മുതല്‍ കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:55 am IST
in Kerala

ന്യൂദല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മേയ് 28 മുതല്‍ 31 വരെ കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യാനും സാമൂഹിക-സാമ്പത്തിക രംഗത്ത് കൈവരിച്ച പുരോഗതി വിലയിരുത്താനുമാണ്  ചെയര്‍മാന്‍  എന്‍.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്.   കമ്മീഷന്‍ സന്ദര്‍ശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,   സംഘടനാപ്രതിനിധികള്‍ എന്നിവരുമായി  സംഘം കൂടിക്കാഴ്ച നടത്തും. 

ഇന്ത്യയിലെ പത്താമത്തെ വലിയ സമ്പദ്ഘടനയാണ് കേരളത്തിന്റേത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 4.2% വിഹിതം കേരളത്തിന്റെ സംഭാവനയാണ്. കാര്‍ഷിക, ഉല്‍പാദനമേഖലകളില്‍ വേണ്ടത്ര പുരോഗതിയില്ലാത്ത  കേരളത്തിന്റെ സമ്പദ്ഘടനയെ പ്രധാനമായും താങ്ങിനിര്‍ത്തുന്നത് വളരുന്ന സേവന മേഖലയാണ്. പ്രവാസി ഇന്ത്യക്കാരുടെ വരുമാനം കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കുടിയേറ്റവും കുടിയേറ്റക്കാരുടെ വരുമാനവും കേരളത്തിന്റെ സമ്പദ്ഘടനയെ സുസ്ഥിരമായി തുടര്‍ന്നും നിര്‍ത്തുന്നു. വിദേശ വരുമാനത്തില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രവര്‍ത്തനമേഖലകളായ പ്രത്യേകിച്ച് വ്യാപാരം, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണമേഖലകളും ദുര്‍ബ്ബലമാകും.

പ്രവൃത്തിയെടുക്കാന്‍ കഴിയുന്ന 15-59 വയസില്‍പ്പെട്ടവരുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ നിരക്കിലാണ്. ജീവിതദൈര്‍ഘ്യം വര്‍ധിച്ചതിനാലും മികച്ച ആരോഗ്യ പരിരക്ഷ നിലവിലുള്ളതിനാലും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം സമീപഭാവിയില്‍  കൂടുതലാകും. അതുകൊണ്ട് സാമൂഹിക സുരക്ഷാമേഖലകളിലെ സംസ്ഥാനത്തിന്റെ ചെലവ് ആശങ്കയ്‌ക്ക് വഴിവെയ്‌ക്കുന്നുണ്ട്. സാക്ഷരത 94% ഉള്ള കേരളത്തിന്റെ സാക്ഷരതാനില മറ്റ് സംസ്ഥാനങ്ങളെക്കാളൊക്കെ ഉയര്‍ന്നതാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ പരിണിതഫലം അതിന് ആനുപാതികമല്ല.  കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ചും ധനകാര്യ കമ്മീഷന്‍ ആഴത്തില്‍ പഠിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.