Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓരോരുത്തരും അവരുടെ ലോകം നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:02 am IST
inSamskriti

നമുക്ക് അന്യരോടുള്ള കര്‍ത്തവ്യമെന്നുവെച്ചാല്‍ അവരെ സഹായിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നര്‍ത്ഥം. ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? ബാഹ്യവീക്ഷണത്തില്‍ ലോകരെ സഹായിക്കാന്‍: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മെത്തന്നെ സഹായിക്കാന്‍. ലോകത്തെ സഹായിക്കാന്‍ നാമെപ്പോഴും ശ്രമിക്കണം. അതായിരിക്കണം നമ്മുടെ സമുന്നതമായ പ്രേരകശക്തി: എന്നാല്‍ ഗാഢമായി ചിന്തിച്ചുനോക്കുമ്പോള്‍ ലോകത്തിനു നമ്മുടെ സഹായം ഒട്ടുംതന്നെ ആവശ്യമില്ലെന്നു കാണാന്‍ കഴിയും.

നിങ്ങളോ ഞാനോ ചെന്നു സഹായിക്കുമെന്നുവെച്ചല്ല ഈ ലോകം സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ ഒരു ധര്‍മ്മപ്രഭാഷണത്തില്‍ ഇങ്ങനെ വായിക്കയുണ്ടായി; ‘മനോഹരമായ ഈ ലോകം മുഴുവന്‍ വളരെ നല്ലതുതന്നെ: കാരണം, അതു നമുക്കു പരോപകാരം ചെയ്യാന്‍ സമയവും സന്ദര്‍ഭവും തന്നരുളുന്നു.’ ബാഹ്യവീക്ഷണങ്ങളില്‍ ഈ ആശയം വളരെ സുന്ദരമാണ്. എന്നാല്‍ ലോകത്തിനു നമ്മുടെ സഹായം ആവശ്യമുണ്ട് എന്നു പറയുന്നതു ധിക്കാരമല്ലെ? ലോകത്തില്‍ കഷ്ടപ്പാടു വളരെയുണ്ടെന്നുള്ളതു നിഷേധിക്കാവതല്ല. അതുകൊണ്ട്, ലോകത്തിലിറങ്ങി അന്യരെ സഹായിക്കുകയെന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തമകാര്യം. എങ്കിലും അന്യരെ സഹായിക്കുകയെന്നാല്‍ നമ്മെത്തന്നെ സഹായിക്കുകയാണെന്ന് കാലാന്തരത്തില്‍ നമുക്കു മനസ്സിലാകും.

എന്റെ കുട്ടിക്കാലത്ത് എനിക്കു കുറെ വെള്ളെലികള്‍ ഉണ്ടായിരുന്നു. അവയെ ഒരു ചെറിയ കൂട്ടില്‍ സൂക്ഷിച്ചിരുന്നു. അതില്‍ കറങ്ങുന്ന ചെറിയ ചക്രങ്ങള്‍ ഘടിപ്പിച്ചിരുന്നു. എലികള്‍ ചക്രങ്ങളില്‍ കയറുമ്പോഴേയ്‌ക്കും അവ കറങ്ങിത്തുടങ്ങും. അതിനാല്‍, എലികള്‍ക്ക് ആദ്യം നിന്നിടത്തു നില്‍ക്കാനല്ലാതെ മുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. ഇതുപോലെയാണ് ലോകത്തിന്റേയും നമ്മുടെ ലോകോപകാരത്തിന്റേയും കഥ. നമുക്ക് ധര്‍മ്മം അഭ്യസിയ്‌ക്കാം എന്നുള്ള ഉപകാരം മാത്രമാണ് ഉണ്ടാകുന്നത്.

ഈ ലോകം നല്ലതോ ചീത്തയോ അല്ല: ഓരോരുത്തരും അവനവന്റെ ലോകം നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഒരു കണ്ണുപൊട്ടന്‍ ലോകത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍, അയാള്‍ക്കതു മൃദുവായിട്ടോ കടുപ്പമായിട്ടോ തണുപ്പായിട്ടോ ചൂടായിട്ടോ തോന്നും. നമ്മള്‍ ഓരോരുത്തരും സുഖത്തിന്റേയോ ദുഃഖത്തിന്റെയോ ഒരു കൂടാണ്: ഈ സംഗതി നാം നൂറുനൂറു തവണ നമ്മുടെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. സാമാന്യേന പറഞ്ഞാല്‍, യുവജനങ്ങള്‍ ശുഭദൃക്കുകളും വൃദ്ധജനങ്ങള്‍ അശുഭദൃക്കുകളും ആണ്. യുവജനങ്ങള്‍ക്കു മുമ്പില്‍ ജീവിതം കിടക്കുന്നു. വൃദ്ധന്മാര്‍ തങ്ങളുടെ നല്ല കാലം പൊയ്‌പ്പോയി എന്ന് ആവലാതിപ്പെടുന്നു. നിറവേറ്റാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ ശതക്കണക്കിന് അവരുടെ മനസ്സില്‍ക്കിടന്നു തിരക്കുകൂട്ടുന്നു. എന്നാല്‍ ഈ രണ്ടുതരക്കാരും ബുദ്ധിശൂന്യരാണ്.

നാം ജീവിതത്തെ ഏതുതരം മാനസികാവസ്ഥയില്‍ നിന്നു നോക്കുന്നുവോ അതനുസരിച്ച് അതു നല്ലതോ ചീത്തയോ ആയിത്തീരുന്നു – സ്വതവേ അതു നല്ലതുമല്ല, ചീത്തയുമല്ല. അഗ്‌നി സ്വതവേ നല്ലതോ ചീത്തയോ അല്ല. അതു ചൂടു തരുമ്പോള്‍, ‘അഗ്‌നി എത്ര വിശേഷം!’ എന്നു നാം വാഴ്‌ത്തുന്നു. അതു നമ്മുടെ കൈ പൊള്ളിക്കുമ്പോള്‍ നാം അതിനെ കുറ്റം പറയുന്നു. എങ്കിലും സ്വതവേ അഗ്‌നി നല്ലതോ ചീത്തയോ അല്ല. നാം അതിനെ ഉപയോഗപ്പെടുത്തുന്ന രീതിയനുസരിച്ചു നല്ലതെന്നോ ചീത്തയെന്നോ ഉള്ള തോന്നല്‍ അതു നമ്മളില്‍ ഉണ്ടാക്കുന്നു. ഈ ലോകത്തിന്റെ കഥയും അതുതന്നെ. അതു സമ്പൂര്‍ണ്ണമാണ്: എന്നുവെച്ചാല്‍ അതിന്റെ ഉദ്ദേശ്യത്തെ സമ്പൂര്‍ണ്ണം നിറവേറ്റുവാന്‍ മതിയായതാണ്. നമ്മെ കൂടാതെ തന്നെ ലോകം ഭംഗിയായി മുന്നോട്ടു പൊയ്‌ക്കൊള്ളുമെന്നു നമുക്കെല്ലാവര്‍ക്കും ഉറപ്പായി വിശ്വസിക്കാം. അതിനെ സഹായിക്കുന്ന കാര്യം ആലോചിച്ച് നാം തല പുണ്ണാക്കണമെന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.