Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കള്ളപ്പണത്തിനും,അഴിമതിക്കുമെതിരെയുള്ള പോരാട്ടം ഭയന്ന് ശത്രുക്കള്‍ കൈകോര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 09:49 pm IST
inIndia

കട്ടക്ക്: കള്ളപ്പണത്തിനും,അഴിമതിക്കുമെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ് പല കൊടിക്കീഴില്‍ നിന്നവരെ ഒരു വേദിയില്‍ ഒരുമിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.5000 കോടിയിലേറെ രൂപയുടെ അഴിമതി കാട്ടിയവര്‍ ഒരുമിക്കുന്നത് നാടിനെയോ ,ജനങ്ങളെയോ രക്ഷിക്കാനല്ല,സ്വന്തം കുടുംബങ്ങളെ രക്ഷിക്കാനാണ്.സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്‍ ഡി എ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കട്ടക്കില്‍ നടന്ന ആഘോഷറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ സുഭാഷ് ചന്ദ്ര ബോസിനെ പോലെയുള്ള ഒട്ടേറെ നേതാക്കന്മാര്‍ക്ക് ജന്മം നല്‍കിയ കട്ടക്കിന്റെ മണ്ണില്‍ ,അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം .ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വികസന സാഹചര്യങ്ങള്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെയാണ് മാറിയത്.ഇന്ന് രാജ്യം അരക്ഷിതാവസ്ഥയില്‍ നിന്ന് പ്രതീക്ഷകളിലേക്ക് കുതിക്കുകയാണ്,കഴിവുറ്റ ഒരു ഭരണത്തിന്‍ കീഴിലാണ് ഇന്ന് ഇന്ത്യ.

നിങ്ങള്‍ തന്ന ശക്തിയിലാണ് 20 സംസ്ഥാനങ്ങളില്‍ ഇന്ന് ബിജെപി അധികാരത്തിലിരിക്കുന്നത്.ഇന്ന് രാജ്യത്തുടനീളം ബിജെപിക്ക് 1500 ലേറെ അസംബ്ലി അംഗങ്ങളുണ്ട്.ഇത് നേതാക്കളുടെ വിജയമല്ല. ജനങ്ങളുടെ വിജയമാണ്.അമ്മമാരുടെ വിജയമാണ്.ബേട്ടീ ബച്ചാവോ-ബേട്ടീ പഠാവോ എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ വിജയമാണ്.സ്‌ക്കില്‍ ഇന്ത്യ,മുദ്രാ യോജന പദ്ധതിയില്‌പെട്ട ഓരോ യുവാക്കളുടെയും വിജയമാണ്,കര്‍ഷകരുടെ വിജയമാണ്.

രാജ്യത്തിന് പ്രതിബദ്ധതയുളള ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകില്ല.അങ്ങനെയുള്ള സര്‍ക്കാരുകളാണ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്.അവര്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുള്ള വാഗ്ദാനങ്ങള്‍ പോലും പാലിക്കാന്‍ സാധിക്കും.അത്തരം സര്‍ക്കാരുകള്‍ ബിനാമി ഉടമസ്ഥാവകാശം, ശത്രു സ്വത്ത് സംബന്ധിച്ച ബില്‍ എന്നിവ കൊണ്ടുവരും.

മുന്‍പ് ഇവിടെയുണ്ടായിരുന്നത് റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ,കാബിനറ്റ് പുറത്ത് എടുക്കുന്ന തീരുമാനങ്ങള്‍, മന്ത്രിമാര്‍ക്കുള്ള സന്ദേശങ്ങള്‍ പോലും ഇ മെയിലുകളാണ്,അത്തരം അവസ്ഥകള്‍ മാറിക്കഴിഞ്ഞു.കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ 3000 റെയ്ഡ്കളിലൂടെ വെളിപ്പെടുത്താത്ത കോടികണക്കിന് ആസ്തികളാണ് കണ്ടെത്തിയത്.അത്തരം അഴിമതികള്‍ക്കെതിരെ കണ്ണടയ്‌ക്കാത്തതുകൊണ്ടാണ് പല മുന്‍ മുഖ്യമന്ത്രിമാരും ഇന്ന് ജയിലുകളില്‍ അന്തിയുറങ്ങുന്നത്.

ഇവിടെ ഭൂരിഭാഗം ജനങ്ങള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല. ഒന്നും പൂര്‍ണ്ണമാകാത്ത അവസ്ഥ. ഇവരാരും സബ്കാ സാഥ് സബ്കാ വികാസ് എന്ന നയം കണ്ടതേയില്ല.എല്ലാത്തിനും പിന്നില്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയമായിരുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ ചിലര്‍ അതിനെ കമ്മ്യൂണലിസം എന്ന് പറയുന്നു.പൂര്‍ത്തീകരിക്കാന്‍ ഇനിയും നിരവധി കാര്യങ്ങള്‍ ബാക്കിയുണ്ട്. അതിന് ബിജെപിക്ക് മുന്നില്‍ വീണ്ടും ശക്തി പകരാന്‍ ജനങ്ങള്‍ ഉണ്ടാകണം.125 കോടി ജനതയും ഉണ്ടാകണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.