Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താരശോഭയില്‍ തരംഗമായി താമര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 03:34 pm IST
in Kerala

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ താരശോഭയില്‍ ബിജെപി. നടനും എംപിയുമായ സുരേഷ് ഗോപിയായിരുന്നു സൂപ്പര്‍ താരം. രാവിലെ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം തുറന്ന വാഹനത്തില്‍ ആരംഭിച്ച പ്രചരണയാത്ര അവസാനിച്ചത് ആവേശം കൊട്ടിക്കയറിയ വൈകുന്നേരത്ത്.

രാവിലെ 10.30ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓപീസിനുമുന്നല്‍ നിന്നാണ് സുരേഷ്‌ഗോപിയും ശ്രീധരന്‍പിള്ളയും നയിച്ച റോഡ് ഷോ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ, കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിയമസഭയിലേക്ക് രണ്ടാമത്തെ എന്‍ഡിഎ എംഎല്‍എയെ തെരഞ്ഞെടുക്കാനുള്ള ചരിത്ര നിയോഗമാണ് ചെങ്ങന്നൂരിലെ ജനതയ്‌ക്ക് കൈവന്നിരിക്കുന്നത്. 

വരാന്‍പോകുന്ന താമരക്കാലത്തിന്റെ ദിശാസൂചിയാകണം ചെങ്ങന്നൂരിലെ എന്‍ഡിഎ വിജയമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അനൗണ്‍സ്‌മെന്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ചെങ്ങന്നൂരിന്റെ മനസ്സറിഞ്ഞ് താരപ്രഭയില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്‌ഷോ. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലൂടെയും കടന്നുപോയ  പ്രചരണയാത്രയെ കാണാനും വരവേല്‍ക്കാനും നിരത്തുവക്കില്‍ ആയിരങ്ങള്‍ തടിച്ചുകൂടി.

താരനായകനെ കാണാന്‍ ഓടിക്കൂടിയവരെയൊക്കെ കൈവീശിക്കാട്ടിയും ആശംസകള്‍ അഭ്യര്‍ത്ഥിച്ചും സുരേഷ് ഗോപി പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു. വോട്ട് നാടിന് വേണ്ടിയാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശ്രീധരന്‍പിള്ളച്ചേട്ടന്റെ സമര്‍പ്പിത ജീവിതവും നാടിനുവേണ്ടിയുള്ള പ്രവര്‍ത്തനവും കണ്ടറിഞ്ഞ് എല്ലാവരും താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.

കാരക്കാട്, കൊഴുവല്ലൂര്‍, കല്യാത്ര, കോടുകുളഞ്ഞി, പെണ്ണുക്കര, ചെറിയനാട് പടനിലം,  പുലിയൂര്‍, കാടമ്മാവ്, എണ്ണയ്‌ക്കാട്,  ചെന്നിത്തല, മാന്നാര്‍, ബുധനൂര്‍, പാണ്ടനാട്, മുണ്ടന്‍കാവ്, കല്ലിശ്ശേരി, തിരുവന്‍വണ്ടൂര്‍ പ്രദേശങ്ങളിലെ ഉജ്ജ്വല വരവേല്പിന് ശേഷമാണ് യാത്ര നഗരത്തിന് ആവേശമായി കലാശക്കൊട്ടിന് എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.