Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 08:59 am IST
in Kerala

കൊച്ചി: പുതുക്കാട്-ഒല്ലൂര്‍ സെക്ഷനില്‍ റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. 

പൂര്‍ണമായി റദ്ദാക്കിയവ 

എറണാകുളം-ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56370,56371), എറണാകുളം-നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍ (56362, 56363), എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചര്‍ (56381, 56382), ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377), കായംകുളം-എറണാകുളം പാസഞ്ചര്‍ (56380). 

ഭാഗികമായി റദ്ദാക്കിയവ 

രാവിലെ 6.45നുള്ള എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (16305) 8.10ന് തൃശൂരില്‍നിന്നാകും പുറപ്പെടുക. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) രാവിലെ 9.25ന് എറണാകുളം സൗത്ത് ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിക്കും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) വൈകീട്ട് 5.30ന് എറണാകുളം സൗത്ത് ജങ്ഷനില്‍ നിന്നാകും സര്‍വിസ് ആരംഭിക്കുക. പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) രാവിലെ 10.03ന് ആലുവയില്‍ സര്‍വിസ് അവസാനിപ്പിക്കും. വൈകീട്ട് 6.27ന് ആലുവയില്‍നിന്നാകും മടക്ക സര്‍വിസ് (16792). തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) രാവിലെ 11.05ന് അങ്കമാലിയില്‍ സര്‍വിസ് അവസാനിപ്പിക്കും. വൈകീട്ട് 3.55ന് അങ്കമാലിയില്‍ നിന്നായിരിക്കും മടക്കയാത്ര (16301). 

സമയം ക്രമീകരിച്ചവ 

പുലര്‍ച്ച രണ്ടിന് പുറപ്പെടേണ്ട നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) 3.40നായിരിക്കും പുറപ്പെടുക. എറണാകുളം-പുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് വൈകും. രാവിലെ 5.55നുള്ള ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352) 7.55നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ ട്രെയിന്‍ രണ്ടുമണിക്കൂര്‍ വൈകും. രാവിലെ 9.10നുള്ള എറണാകുളം-ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസ് (12678) 11.40നാകും പുറപ്പെടുക. രാവിലെ 5.55നുള്ള ഗുരുവായൂര്‍-ഇടമണ്‍ പാസഞ്ചര്‍ (56365) 6.45നാകും പുറപ്പെടുക. പുലര്‍ച്ച 4.25നുള്ള തിരുവനന്തപുരം-മുംബൈ സി.എസ്.ടി പ്രതിവാര എക്സ്പ്രസ് (16332) 5.25നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ ട്രെയിന്‍ 80 മിനിറ്റ് വൈകും. 

നിയന്ത്രണം ഏര്‍പ്പെടുത്തിയവ 

നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ് (16650) എറണാകുളം-പുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് വൈകും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229) ഒരു മണിക്കൂറും എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) അര മണിക്കൂറും കൊച്ചുവേളി-ചണ്ഡീഗഡ് സമ്ബര്‍ക് ക്രാന്തി എക്സ്പ്രസ് (12217) 45 മിനിറ്റും തിരുനെല്‍വേലി-ബിലാസ്പൂര്‍ പ്രതിവാര എക്സ്പ്രസ് (22620) രണ്ടു മണിക്കൂര്‍ 20 മിനിറ്റും കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്്രഥ് എക്സ്പ്രസ് (12202) 45 മിനിറ്റും വൈകിയാകും ഒാടുക.

നിലമ്ബൂര്‍: തൃശൂര്‍ പുതുക്കാടിനും ഒല്ലൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഉച്ചക്ക് 2.50ന് നിലമ്ബൂരില്‍നിന്ന് പുറപ്പെടുന്ന നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍ ശനി, ഞായര്‍ ദിവസങ്ങളിലെ സര്‍വിസ് റദ്ദ് ചെയ്തു.

എക്സ്പ്രസുകള്‍ക്ക് അധിക സ്റ്റോപ് 

കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) റദ്ദാക്കിയതിനാല്‍ തിരുവനന്തപുരം-ഇന്ദോര്‍ അഹല്യനഗരി പ്രതിവാര എക്സ്പ്രസിനും (22646), തിരുവനന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസിനും (12512) കായംകുളം-എറണാകുളം സെക്ഷനിലെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.