Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേകുനു: 29 വരെ കേരളത്തില്‍ ശക്തമായ മഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 07:36 am IST
in Kerala

ഇടുക്കി: അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ന്യൂനമര്‍ദ്ധത്തെ തുടര്‍ന്ന് രൂപം കൊണ്ട ‘മേകുനു’ ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്തെത്തുന്നു. കനത്ത മഴയ്‌ക്ക് സാധ്യത, കേരളത്തിലെ മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം.

ശക്തിയേറിയ വിഭാഗത്തില്‍പ്പെട്ട കാറ്റ് ഇന്നലെ അര്‍ദ്ധരാത്രിയോടെ തെക്കന്‍ ഒമാന്‍, തെക്കുകിഴക്കന്‍ യെമന്‍ മേഖലയിലെത്തുമെന്നാണ് ദേശീയ സമുദ്രഗവേഷണ കേന്ദ്രം നല്‍കുന്ന വിവരം. മേഖലയില്‍ രണ്ടാഴ്ച മുമ്പ് ഉണ്ടായ സാഗര്‍ ചുഴലികൊടുങ്കാറ്റിന് പിന്നാലെയാണ് അടുത്തത് എത്തുന്നത്.

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി തീര മേഖലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. 24 മണിക്കൂറിനുള്ളില്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. 30 വരെ മേല്‍ പറഞ്ഞ മേഖലയില്‍ കനത്ത കാറ്റ് വീശുമെന്നും ഇവിടങ്ങളില്‍ മീന്‍പിടുത്തക്കാര്‍ പ്രവേശിക്കരുതെന്നുമാണ് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

29 വരെ കേരളത്തില്‍ കനത്ത മഴ ലഭിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പെയ്ത ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത് തിരുവനന്തപുരം നഗരത്തിലാണ്, 11.2 സെന്റീ മീറ്റര്‍. ഇതിനെ എല്ലാം മറികടക്കുന്ന രീതിയില്‍ മഴ എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 

ശനിയാഴ്ച സാധാരണ രീതിയില്‍ ലഭിക്കുന്ന മഴ ചിലയിടങ്ങളില്‍ മാത്രം ശക്തമാകും. 27ന് കൂടുതല്‍ ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമ്പോള്‍ ചിലയിടങ്ങളില്‍ വളരെ കനത്ത മഴ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 21 സെ.മീറ്ററിന് മുകളിലാകും ഇതെന്നാണ് പ്രവചനം. 28നും 29നും സമാന രീതി തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ലക്ഷദ്വീപിന്റെയും മാലിദ്വീപിന്റെയും പടിഞ്ഞാറ് വശത്തായാണ് അതീവ ശക്തിയാര്‍ജ്ജിച്ച മെകുനു ചുഴലികൊടുങ്കാറ്റ് ചൊവ്വാഴ്ച രൂപം കൊണ്ടത്. അറബിക്കടലിന്റെ പടിഞ്ഞാറ് സെന്‍ട്രലില്‍ നിന്ന് കാറ്റ് 350 കിലോ മീറ്റര്‍ അകലെയുള്ള യെമനിലെ സൊകോത്ര ദ്വീപിലെത്തി. ഇവിടെ നിന്ന് 140 കിലോ മീറ്റര്‍ ദൂരമാണ് യെമനിലെ സലാലഹിലേയ്‌ക്കുള്ളത്. വെള്ളായാഴ്ച പുലര്‍ച്ചെയോടെ ഇവിടെ 160-180 കി.മീറ്ററിനും ഇടയില്‍ കാറ്റടിയ്‌ക്കുമെന്നും ഇതിന് ശേഷം അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത 80-90 കി.മീ. ആയി കുറയുമെന്നുമാണ് കണക്കാക്കുന്നത്. 

ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും അധികം മഴ പെയ്തത്, 4.27 സെ.മീ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.