Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കില്‍ 78 കോടിയുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 03:21 am IST
in Kerala

കോട്ടയം: കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന വൈക്കം വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് . വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസിലെ മേവെള്ളൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് 78.94 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.  ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാതൊരു ഈടും സ്വീകരിക്കാതെ വായ്‌പ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തായത്. സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവും മുന്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന യു. ചന്ദ്രശേഖരന്‍ നായര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ.എം. കുഞ്ഞുമുഹമ്മദ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.എന്‍. മനോഹരന്‍, എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി ബേബി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണമുള്ളത്.

വായ്‌പകളിലും തിരികെ ഈടാക്കുന്നതിലും കുറ്റകരമായ ക്രമക്കേടുകളും അഴിമതിയുമാണ് കണ്ടെത്തിയത്.  നിക്ഷേപങ്ങളിലും  അവര്‍ക്ക് നല്‍കുന്ന പലിശയിലും  നിക്ഷേപ ഈടില്‍ നല്‍കുന്ന വായ്‌പയുടെ പലിശ ഈടാക്കുന്നതിലും ക്രമക്കേടുകളുണ്ട്. സ്വര്‍ണ്ണ ഉരുപ്പടികളുടെ ഈടിന്മേല്‍ വായ്‌പ നല്‍കുമ്പോള്‍  തല്പര കക്ഷികള്‍ക്ക്,  ഉള്ള തൂക്കത്തിലും കൂടുതല്‍ തൂക്കം കാണിച്ച് ആവശ്യമുള്ള തുക നല്‍കിയിട്ടുണ്ട്. 

 യു. ചന്ദ്രശേഖരനും ഇ.എം. കുഞ്ഞുമുഹമ്മദും വി.എന്‍.മനോഹരനും ബാങ്കിന്റെ പ്രസിഡന്റുമാരായിരുന്നു. 2009-2014ല്‍ പ്രസിഡന്റായിരുന്ന മനോഹരന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് .   മുന്‍ പ്രസിഡന്റ് വി.എന്‍. മനോഹരന്റെ കാലത്ത്  46.49 ലക്ഷം രൂപയും, ടി.വി. ബേബിയുടെ കാലത്ത്  61.38 ലക്ഷം രൂപയും, ഇ.എം. കുഞ്ഞുമുഹമ്മദെ്രന്റ കാലത്ത്  9.6 ലക്ഷം രൂപയും തട്ടിപ്പു നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ 2.69 കോടിരൂപയുടെ വായ്‌പയാണ് ഈടില്ലാതെ നല്‍കിയിയത്.

ഭരണസമിതി അംഗം ജി. പ്രദീപിന്റെ പേരില്‍ 45.60 ലക്ഷവും,  അച്ഛന്‍ വി.എസ്. ഗോപാലകൃഷ്ണന്‍, ഭാര്യ ശ്രീജ, അമ്മ രാധ എന്നിവര്‍ക്ക് 77.40 ലക്ഷവും ഭരണസമിതി അംഗം വി. വി. ജനീനയുടെ ഭര്‍ത്താവ് സുധാകരന് 36.76 ലക്ഷവും ഭരണസമിതി അംഗം മിനി ജോയിയുടെ ഭര്‍ത്താവ് പി. വൈ ജോയിക്ക് 5.8 ലക്ഷവും, ഭരണസമിതി അംഗം ഗോപാലകൃഷ്ണന് 3.15 ലക്ഷവും, അമ്മ കൗസല്യക്ക് 6 ലക്ഷവും,  ഭരണസമിതി അംഗം  അനില്‍ മാത്യുവിന് 16.3 ലക്ഷവും, ഭരണസമിതി അംഗം സരോജനി മടത്തേടത്തിന് 47,972 രൂപയും ഭരണസമിതി അംഗം പി.കെ.ശശികുമാറിന് 6.26 ലക്ഷവും ഈടില്ലാതെ വായ്‌പ അനുവദിച്ചു.

ഫസല്‍ മംഗലത്ത് എന്ന കോണ്‍ഗ്രസ് നേതാവിന് ക്രമവിരുദ്ധമായി 2.27 കോടി രൂപയാണ് വായ്‌പ അനുവദിച്ചത്.

തട്ടിപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ബാങ്ക് സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ എസ്. ജി. ധനഞ്ജയന്‍ 61.88 ലക്ഷവും സെക്രട്ടറി ഇന്‍ ചാര്‍ജുള്ള സിപിഎം പ്രദേശിക നേതാവ് എം. കെ. ഹരിദാസന്‍ 12.36 ലക്ഷവും ബാങ്കിനെ കബളിപ്പിച്ചു. ജീവനക്കാര്‍ സ്വന്തമായി ഈടില്ലാതെ എടുത്ത വായ്‌പ 1.87 കോടി രൂപയാണ്. ക്രമക്കേടിനെ തുടര്‍ന്ന് വനിത ബാങ്ക് കാഷ്യറും സസ്‌പെന്‍ഷനിലാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.