Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പഞ്ചാഗ്നി വിദ്യയാല്‍ പരിശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 02:39 am IST
inSamskriti

അഞ്ചാമത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം. അഞ്ചാമത്തെ ആഹുതിയില്‍ അപ്പുകള്‍ക്ക്  പുരുഷന്‍ എന്ന പേര് എങ്ങനെ ഉണ്ടായി എന്നതിന്റെ ഉത്തരം പറയുന്നു.

ആദ്യം ദ്യുലോകം അഗ്നി രണ്ടാമത് വൃഷ്ടി ദേവതയും, മൂന്നാമത് ഭൂമിയും, നാലാമത് പുരുഷനും, അഞ്ചാമത് സ്ത്രീയുമാണ് അഗ്‌നികള്‍. അഞ്ചാം അഗ്‌നിയില്‍ ദേവന്മാര്‍ രേതസ്സിനെ ഹോമിക്കുമ്പോള്‍ ഗര്‍ഭം ഉണ്ടാകും. രേതോരൂപമായ അപ്പുകള്‍ ആണ് ഗര്‍ഭമായിത്തീരുന്നത്. ഇങ്ങനെ അഞ്ചാമത്തെ ആഹുതിയില്‍ അപ്പുകള്‍ പുരുഷന്‍ എന്ന പേരോടു കൂടിയാകുന്നു. ഭൂതങ്ങളില്‍ അപ്പുകളിലാണ് ആഹുതിസംബന്ധം. സ്ത്രീയാകുന്ന അഗ്‌നിയില്‍ ഹോമിക്കുന്ന അഞ്ചാം ആഹുതിയില്‍ രേതസ്സാകുന്ന അപ്പുകള്‍ ഗര്‍ഭമായിത്തീരുന്നു.

ജനങ്ങള്‍ മരണശേഷം ഈ ലോകത്തില്‍ നിന്ന് മുകളില്‍ എവിടേയ്‌ക്ക് പോകുന്നു എന്നതിന്റെ ഉത്തരമാണ് ഇനി. നേരത്തെ പറഞ്ഞ പഞ്ചാഗ്നി ദര്‍ശനനത്തെ അറിയുന്ന ഗൃഹസ്ഥരും കാട്ടില്‍ ശ്രദ്ധയോടെ തപസ്സു ചെയ്യുന്ന വാനപ്രസ്ഥരും നിത്യ ബ്രഹ്മചാരികളും ഹിരണ്യഗര്‍ഭ ഉപാസകരും അര്‍ച്ചിരാദി മാര്‍ഗേണ ബ്രഹ്മലോകത്തില്‍ എത്തിച്ചേരുന്നു. ഇതിനെ ദേവയാനം എന്ന് പറയുന്നു. വഴിയിലെല്ലാം ദേവന്മാരുണ്ട് അതിനാല്‍ ദേവയാനം. ഈ കല്‍പത്തില്‍ അവര്‍ക്ക്   പുനരാവൃത്തിയില്ല.

ദേവയാനവും പിതൃയാനവും തമ്മില്‍ വേര്‍തിരിക്കുന്ന ഇടമേത് എന്ന ചോദ്യത്തിനു ഉത്തരം പറയുന്നു. ജ്ഞാനമില്ലാത്ത ഗൃഹസ്ഥര്‍ അര്‍ചിരാദി മാര്‍ഗ്ഗത്തിലൂടെ പോകുന്നില്ല. അവര്‍ക്കുള്ളത് ധൂമ മാര്‍ഗ്ഗമാണ്. ദക്ഷിണായത്തില്‍ എത്തിയാലും സംവത്സരത്തില്‍ പ്രവേശിക്കാനാകാതെ പിതൃലോകം വഴി ചന്ദ്രലോകത്തേയ്‌ക്ക് പോകുന്നു. ഇതാണ് വേര്‍തിരിവ്.

ഇഷ്ടാപൂര്‍ത്തങ്ങളായ കര്‍മ്മങ്ങളുടെ ഫലം തീര്‍ന്നാല്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും ഭൂമിയില്‍ വരണം. മറ്റ് കര്‍മഫലം ബാക്കി നില്‍ക്കും . ഇത് വിവിധ യോനികളില്‍ ജനിക്കാന്‍ കാരണമാകും. മോക്ഷത്തിനു അര്‍ഹരാകും വരെ ഈ പോക്കുവരവ് തുടര്‍ന്നുകൊണ്ടിരിക്കും.

പിതൃയാനത്തിലൂടെയും ദേവയാനത്തിലൂടെയും പോകാത്തവര്‍ വീണ്ടും വീണ്ടും മടങ്ങി വരുന്നു. അവ ക്ഷുദ്ര ജീവികളായ ഈച്ച, കൊതുക്, പുഴു തുടങ്ങിയവയാകുന്നു. ഇതിനെ മൂന്നാംസ്ഥാനമായി പറയുന്നു. ദക്ഷിണ മാര്‍ഗ്ഗത്തിലൂടെ പോകുന്നവരും മടങ്ങി വരുന്നു. അതിനാല്‍ പിതൃലോകം നിറയുന്നില്ല. ഇങ്ങനെ അഞ്ചു ചോദ്യങ്ങള്‍ക്കും  രാജാവ് ഉത്തരം പറഞ്ഞു കൊടുത്തു.

സ്വര്‍ണ്ണം  മോഷ്ടിക്കുന്നവരും മദ്യപാനം ചെയ്യുന്നവരും ഗുരുപത്‌നിയെ പ്രാപിക്കുന്നവരും ബ്രഹ്മഹത്യ ചെയ്തവരും ഇവരോടെല്ലാം ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്നവരും പതിതരാണ്. പഞ്ചാഗ്നികളെ പറ്റി അറിയുന്നവര്‍ പതിതരോടു ചേര്‍ന്നാലും പാപം ബാധിക്കില്ല.

നേരത്തെ പറഞ്ഞ അഞ്ച് ചോദ്യങ്ങളുടെയും ഉത്തരം ഇങ്ങനെ അറിയുന്നയാള്‍ ശുദ്ധനും പഞ്ചാഗ്നി വിദ്യയാല്‍ പരിശുദ്ധനും പുണ്യങ്ങളായ പ്രാജാപത്യാദിലോകങ്ങളോട് കൂടിയവനുമാകും. മരണശേഷം ആ ലോകങ്ങളെ നേടും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.