Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആസുരീക ദുര്‍ഗുണങ്ങള്‍ നിറഞ്ഞ സ്വഭാവങ്ങളും പ്രവൃത്തികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 02:28 am IST
inSamskriti

ആസുരസ്വഭാവമുള്ളവര്‍ക്ക് ജീവിതത്തില്‍ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ്, ഉപേക്ഷിക്കേണ്ടത് എന്തൊക്കെയാണ് എന്ന ജ്ഞാനം തീരേ ഉണ്ടാവുകയില്ല. 

ന ശൗചം- ദിവസവും കുളിച്ച് ദേഹത്തിലെ മാലിന്യം കളയണം എന്നുപോലും അവര്‍ക്ക് അറിയില്ല. മനഃശുദ്ധീകരണ പ്രക്രിയയായ സന്ധ്യാവന്ദനം, ഭഗവദ് ധ്യാനം മുതലായവ അറിയുകയേ ഇല്ല എന്ന വസ്തുത പറയേണ്ടതുണ്ടോ?

ന ആചാരം- ആഹാരം, ഉറക്കം, ശത്രുക്കളില്‍നിന്ന് രക്ഷനേടുക, മൈഥുനം ചെയ്യുക- ഇതിനപ്പുറം ഒരാചാരവും-ഒരു കര്‍മ്മവും അവര്‍ ചെയ്യുകയില്ല. 

ന സത്യ- കണ്ട തോ കേട്ടതോ ആയ വസ്തുതകള്‍ കൂട്ടുകയോ കുറിയ്‌ക്കുകയോ ചെയ്തും തീരെ നിഷേധിച്ചും അല്ലാതെ അവര്‍-ആസുരീകന്മാര്‍ പറയുകയേ ഇല്ല. ഞാന്‍ തിരുവനന്തപുരത്തേക്കു പോകുന്നു! എന്ന് അവര്‍ പറയും. അവര്‍ കാസര്‍കോട്ടേക്ക് പോകും.

പ്രവൃത്തിധര്‍മ്മങ്ങള്‍- ധര്‍മ്മാര്‍ത്ഥ കാമം സാധിക്കേണ്ട. അനുഷ്ഠാനങ്ങളും നിവൃത്തി ധര്‍മ്മങ്ങള്‍, ധ്യാനം, ജ്ഞാനം, ഭക്തി മുതലായ മോക്ഷം സിദ്ധിക്കേണ്ട ധര്‍മ്മങ്ങളും വേദപുരാണേതിഹാസ ശാസ്ത്രാദി ഗ്രന്ഥങ്ങളില്‍ നിന്നാണല്ലോ നാം മനസ്സിലാക്കേണ്ടത്. അത്തരം ദിവ്യ ഗ്രന്ഥങ്ങള്‍ അവര്‍ മണ്ണെണ്ണയൊഴിച്ചു കത്തിച്ചുകളയും. 

അവര്‍ പ്രസംഗിക്കുന്നത് ഇങ്ങനെയായിരിക്കും (16-8)

അസത്യം- എല്ലാവരും കള്ളമാണ് പറയുന്നത്-(ആസുരിക സ്വഭാവികളാണ് പറയുന്നത്) താടിക്കാരായ മഹര്‍ഷിമാരാണ് പെരുംകള്ളം പറയുന്നത്. ആത്മാവുണ്ടുപോലും നശിക്കാത്തതായിട്ട്! കാണാന്‍ കഴിയാത്ത വസ്തുവുണ്ടെന്ന് എങ്ങനെ നമുക്ക് വിശ്വസിക്കാന്‍ കഴിയും? ബ്രഹ്മത്തില്‍ നിന്നാണ് ഈ ലോകം ഉണ്ടായതുപോലും! പെരും നുണ! നാം മരിക്കുന്നതുവരെ ജീവിക്കും. പിന്നെ ഒന്നും ഇല്ല. ധര്‍മ്മവും അധര്‍മ്മവും പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും അനുസരിച്ചാണത്രേ ഈ ലോകം നിലനില്‍ക്കുന്നത്? ഈ ലോകത്തെ നിയന്ത്രിക്കാനും ശുഭവും അശുഭവും ആയ ഫലങ്ങള്‍ കൊടുക്കാനും ഒരു ഈശ്വരന്‍ വൈകുണ്ഠത്തിലോ എവിടെയോ കുത്തിയിരിക്കുകയോ കിടക്കുകയോ ചെയ്യുന്നുണ്ടുപോലും. ആ ഈശ്വരനാണത്രേ ഈ ലോകം സൃഷ്ടിച്ചത്? അല്ലേ, അല്ല. ആണും പെണ്ണും കൂടി ഇണചേര്‍ന്ന് കുട്ടികള്‍ ഉണ്ടാകുന്നു. അതുപോലെ ജനങ്ങളും സസ്യങ്ങളും ഈ നാടും തനിയേ അങ്ങുണ്ടാകുന്നു. അത്രതന്നെ. 

നമ്മുടെ കാമവികാരത്തെ ശമിപ്പിക്കാന്‍ വേണ്ടി ഇണചേരുന്നു. അതോടൊപ്പം മക്കളുണ്ടാവുന്നു. ജീവിക്കാന്‍ കൊതിച്ച്, കൃഷിയോ കച്ചവടമോ ചെയ്യുന്നു. അതിനു കഴിവില്ലാത്തവര്‍ മോഷ്ടിച്ചോ, കൊല നടത്തിയോ ജീവിക്കുന്നു (കാമഹൈതുകം) കിമന്യത്. വേറെ എന്താണ് കാരണം? ഒന്നുമില്ല.

അവരുടെ പ്രത്യയ ശാസ്ത്രം ലോകത്തെ നശിപ്പിക്കും (16-9) 

ഈ ആസുരിക സ്വഭാവമുള്ളവരുടെ പ്രത്യയശാസ്ത്രം ലോകത്തെ നശിപ്പിക്കും. അവര്‍ ജീവാത്മാക്കളായ തങ്ങളെയോ, പരമാത്മാവായ ഭഗവാനെയോ അംഗീകരിക്കുന്നില്ല. അവരുടെ ബുദ്ധിയുടെ അല്‍പ്പത്തമാണ് അങ്ങനെ വ്യക്തമാവുന്നത്. തങ്ങളുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും അംഗീകരിക്കാത്ത ദൈവീക ഗുണമുള്ളവരെ നശിപ്പിക്കണം  എന്ന ബുദ്ധി മാത്രമേ അവര്‍ക്കുള്ളൂ. പുരോഗമനത്തിന്റെ പേരില്‍ ഭൗതികശാസ്ത്രാനുസൃതമായി കണ്ടുപിടിച്ച്, അണ്വായുധത്തില്‍ എത്തിനില്‍ക്കുന്നു. ഐക്യരാഷ്‌ട്ര സഭകളുടെ തീരുമാനങ്ങള്‍ ലക്ഷ്യത്തില്‍ എത്തുന്നില്ല. ലോകയുദ്ധം എപ്പോഴും ഉണ്ടാവാം. ക്രൂരവും ഹിംസാത്മകവും ആയ പ്രവൃത്തികള്‍ എപ്പോഴും ഉണ്ടാവാം. എല്ലാവരും പരസ്പരം ശത്രുതയോടെയാണ് ജീവിക്കുന്നത്. ഭര്‍ത്താവും ഭാര്യയും  അച്ഛനും മക്കളും അയല്‍ക്കാരും ബന്ധുക്കളും ഈ രാജ്യക്കാരും അയല്‍രാജ്യക്കാരും പ്രജകളും ഭരണാധികാരികളും പരസ്പരം ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്-അതാണ് ഭഗവാന്‍ അവരെപ്പറ്റി-ജഗതഃ അഹിതാഃ (=പ്രപഞ്ചത്തിന്റെ ശത്രുക്കള്‍ എന്ന് ഈ ശ്ലോകത്തില്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.