Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീവത്സാങ്കിത വക്ഷസം ശ്രീപതിം പ്രണിപത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 02:24 am IST
inSamskriti

വൈകുണ്ഠത്തില്‍ വൈമാനികര്‍ ഭഗവത് സ്‌തോത്രങ്ങള്‍ ആലപിക്കുന്നതു വൃക്ഷലതാദികളെല്ലാം ആസ്വദിച്ചുനില്‍ക്കുന്നു എന്നു വ്യക്തം. ഇനി പക്ഷിക്കൂട്ടങ്ങളുടെ കാര്യം നോക്കിയാലോ.

”പാരാവതാന്യഭൃതസാരസ ചക്രവാക-

ദാത്യൂഹഹംസ ശുക തിത്തിരി 

ബര്‍ഹിണാം യഃ

കോലാഹലോ വിരമതേളചിരമാത്രമുച്ചൈര്‍-

ഭൃംഗാധിപേ ഹരികഥാമിവ ഗായമാനേ.”

വണ്ടുകളും ഹരികഥളിലാണ്. വണ്ടുകളുടെ നാഥന്‍ ഹരി ഓം, ഹരി ഓം എന്ന് ജപിച്ചുകൊണ്ടിരിക്കുകയാണ്. മാടപ്രാവുകള്‍, കാക്കകള്‍, കുളക്കോഴികള്‍, കോകിലങ്ങള്‍, വേഴാമ്പലുകള്‍, ഹംസങ്ങള്‍, തത്തകള്‍, തിത്തിരിപ്പക്ഷികള്‍ (പുള്ളുകള്‍), മയിലുകള്‍ തുടങ്ങിയവ ഈ ഹരിഓം ജപം ആസ്വദിച്ചു നില്‍ക്കുന്നു.

പക്ഷേ അസൂയയും കുശുമ്പുമില്ലാത്ത വൈകുണ്ഠത്തില്‍ ചിലരുടെ ഭാവത്തില്‍ അല്‍പം അസൂയ ലാഞ്ഛ. തുളസിയുടെ പുണ്യമാണത്രെ പുണ്യം. ആ പുണ്യത്തിനെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് ചിലര്‍ക്ക് അസൂയയുടെ ലാഞ്ഛ. എന്നാല്‍ അത് തുളസിയോടുള്ള ബഹുമാനത്തിന്റെ ഭാഗം മാത്രം.

”മന്ദാര കുന്ദ കുരബോത്പല ചമ്പകാര്‍ണ-

പുന്നാഗ നാഗ ബകുളാംബുജ പാരിജാതാഃ

ഗന്ധേര്‍ചിതേ തുളസികാദരണേന തസ്യാ

യസ്മിം സ്തപഃ സുമനസോ ബഹുമാനയന്തി”

മന്ദാരം, മുല്ല, കുറുഞ്ഞി, ആമ്പല്‍, ചെമ്പകം, അരളി, പുന്നാഗം, നാഗകേസരം, ഇലഞ്ഞി, താമര, പാരിജാതം തുടങ്ങിയവ അവരുടെ സുഗന്ധങ്ങളാല്‍ ഭഗവാനെ അര്‍ച്ചിക്കുമ്പോള്‍ തന്നെ ചിന്തിച്ചുപോവുകയാണ് ഈ തുളസി ചെയ്ത തപസ്സ് എത്ര മനോഹരമാണ് എന്ന്. ഈ തുളസിക്ക് എപ്പോഴും ഭഗവാന്റെ ആഭരണമായിരിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. നല്ല മനസ്സോടെ തന്നെ അതിനെ ബഹുമാനിക്കേണ്ടിയിരിക്കുന്നു.

വൈകുണ്ഠത്തില്‍ വിരാജിക്കുന്ന സുന്ദരീ മണികളുടെ സൗന്ദര്യത്തില്‍ ആര്‍ക്കും അത്ര ആകര്‍ഷണീയത തോന്നുന്നില്ല. കാരണം അവിടെ എല്ലാവരുടേയും ശ്രദ്ധ ഭഗവാനിലേക്കുതന്നെയാണ്. പിന്നെ ഈ സുന്ദരികളെ ശ്രദ്ധിക്കാന്‍ എവിടെ സമയം?

”ശ്രീരൂപിണീ ക്വണയതീ ചരണാരവിന്ദം

ലീലാംബുജേന ഹരിസദ്മതി മുക്തദോഷാ

സംലക്ഷ്യതേ സ്ഫടികകുഡ്യ 

ഉപേത ഹേമ്‌നി

സമ്മാര്‍ജതീവ യദനുഗ്രഹണേളന്യയത്തഃ”

എന്നാല്‍ ലക്ഷ്മീ മാതാവിനെ അവിടെ എല്ലായിടത്തും കാണാം. തൂണിലും തുരുമ്പിലും ഭഗവാനുണ്ടെന്നു പറയുംപോലെ അവിടെ ഏതുഭാഗത്തും ശ്രീഭഗവതി വിരാജിക്കുകയാണ്. ശുദ്ധസ്ഫടികത്താലുള്ള ഭിത്തിയില്‍ ആകെ സ്വര്‍ണവും രത്‌നങ്ങളും പതിച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ സമീപത്തിരിക്കുന്ന ലക്ഷ്മീദേവി തന്റെ കയ്യിലിരിക്കുന്ന താമരപ്പൂവ് പതുക്കെ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ മനോഹാരിതയെക്കുറിച്ച് എന്താണ് പറയുക. പങ്കജം കമ്പനം ചെയ്യുമ്പോള്‍ കാല്‍ചിലമ്പിന്റെ കമ്പനനാദമാണോ എന്നുതോന്നും. ലക്ഷ്മീദേവി താമരപ്പൂവിനെ ഇളക്കുമ്പോള്‍ സ്ഫടികച്ചുമരിലും സുവര്‍ണപാളികളിലും ആ രൂപം കാണാനാവുന്നു. അവിടെയെല്ലാം ആ താമര ഇളകുന്ന ദൃശ്യം എത്ര ചേതോഹരം. എല്ലായിടത്തും ലക്ഷ്മീദേവിയുടെ കൈകളും കയ്യിലിരിക്കുന്ന ചെന്താമരയും ഇളകിക്കൊണ്ടിരിക്കുന്നതുപോലെ. ലക്ഷ്മീദേവി എല്ലായിടത്തും ഓടിനടന്ന് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തുകൊണ്ട് പരിചാരികാവൃത്തി കൂടി അനുഷ്ഠിക്കുകയാണോ എന്ന് സംശയം തോന്നിയേക്കാം. ഭഗവാന്റെ മാറില്‍ വരെ ആ ലക്ഷ്മീദേവി വിരാജിക്കുന്നുവോ എന്നുതോന്നിപ്പോകും. ആ വക്ഷസ്സില്‍  ശ്രീവല്‍സത്തെയും കാണാമല്ലോ. ഇതൊക്കെയൊന്ന് ഓര്‍ക്കാന്‍ കഴിയുന്നതുപോലും ”ഹന്ത, ഭാഗ്യം ജനാനാം.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.