Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കമുക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 02:05 am IST
in Samskriti

ശാസ്ത്രീയ നാമം : Areca catechu

സംസ്‌കൃതം: കപീതനം,ക്രമുകം

തമിഴ്: കൊട്ടപ്പാക്ക്, പുഗം

എവിടെകാണാം:  തെക്കെ ഇന്ത്യയില്‍ ഉടനീളം കാര്‍ ഷിക വിളയായി കൃഷി ചെയ്യുന്നു. 

പുനരുത്പാദനം : തൈ നട്ട്

 ഔഷധപ്രയോഗങ്ങള്‍:  കമുകിന്റെ ഇളം അടയ്‌ക്ക 25 ഗ്രാം, വെറ്റില 25 ഗ്രാം ഇവ നന്നായി അരച്ച് ഒരു കിലോ വെളിച്ചെണ്ണയില്‍ കലക്കി നാല് ലിറ്റര്‍ പച്ചവെള്ളവും ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചി അരച്ച് തേയ്‌ക്കുന്നത് തീപ്പൊള്ളലിന് സിദ്ധൗഷധമാണ്. പൊള്ളലേറ്റ ഭാഗത്തെ പാടുമാറി സാധാരണ നിറം കൈവരും. പൈങ്ങാ അടയ്‌ക്ക, കഴഞ്ചിക്കുരു, മുരിങ്ങാത്തൊലി, വയമ്പ്, വെളുത്തുള്ളി, ചുക്ക് ഇവ ഓരോന്നും 10 ഗ്രാം വീതം അരച്ച് തേനില്‍ കുഴച്ച് മുട്ടവെളളയില്‍ ചാലിച്ച്  ഹെര്‍ണിയയില്‍ തേച്ച് കൂമ്പാളകൊണ്ട് കെട്ടിയാല്‍ ഹെര്‍ണിയ കൊണ്ടുണ്ടാകുന്ന നീരും വീക്കവും വേദനയും ശമിക്കും. 

പഴുക്കാത്തൊലിയുടെ ചാറ് ചുണ്ടില്‍ തേച്ചാല്‍ ചുണ്ട് വിണ്ടുകീറുന്നതും കുരുവും മാറും. കമുകിന്റെ പൂക്കുല, തെങ്ങിന്‍ പൂക്കുല, നറുനീണ്ടിക്കിഴങ്ങ്, അശോകത്തിന്റെ തൊലി, ശതാവരി കിഴങ്ങ്, നിലപ്പന കിഴങ്ങ് ഇവ ഓരോന്നും 50 ഗ്രാം വീതം ഉണക്കിപ്പൊടിക്കുക. അഞ്ച് ഗ്രാം വീതം കല്ലുവാഴയുടെ കുരുവും ചേര്‍ത്ത് പൊടിച്ച് തേനില്‍ നിത്യവും അര സ്പൂണ്‍ വീതം സേവിച്ചാല്‍ അസ്ഥിയുരുക്കവും അസ്ഥിസ്രാവവും മാറും. പഴുക്ക അടയ്‌ക്കയുടെ ചാറ് പഴുതാര കടിച്ച ഭാഗത്ത് തേയ്‌ക്കുകയും ഒരു തുള്ളി സേവിക്കുകയും ചെയ്താല്‍ പഴുതാര വിഷം ശമിക്കും. 12 ഗ്രാം കൊട്ടടയ്‌ക്കാപ്പൊടിയില്‍ രണ്ട് ഔണ്‍സ് ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചാലിച്ച് ഒരു പ്രാവശ്യം കഴിച്ചാല്‍ കൃമി ശല്യം ശമിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.