Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവീകഗുണ സമൃദ്ധിയുടെയും ആസുരീക ഗുണ സമൃദ്ധിയുടെയും ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 02:04 am IST
inSamskriti

അഭയം മുതല്‍ വിവരിച്ച 26 ദൈവീക ഗുണങ്ങളുടെ പൂര്‍ണതയുള്ള മനുഷ്യന്‍ വിവിധതരത്തിലുള്ള മോക്ഷപ്രാപ്തിക്കുള്ള യോഗ്യത നേടും. വര്‍ണങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും വിധിച്ച സാത്ത്വിക ക്രിയകള്‍ സുഖഭോഗങ്ങള്‍-ഈ ലോകത്തിലേതും പരലോകത്തിലേതും ആഗ്രഹിക്കാതെ ചെയ്താല്‍ ചിത്തം കാമമാലിന്യം നീങ്ങി ശുദ്ധമാക്കും. പിന്നെ ഭഗവദ്ഭക്തിയോ ജ്ഞാനയോഗമോ അനുഷ്ഠാനയോഗമോ അനുഷ്ഠിച്ച് ലക്ഷ്യത്തിലെത്താന്‍ കഴിയും. അതിന് ഈ അധ്യായത്തില്‍ വിവരിച്ച ദൈവീക ഗുണങ്ങള്‍ ശീലിച്ച് സ്വഭാവമാക്കി മാറ്റണം.

ശാസ്ത്രനിഷിദ്ധവും ഭൗതികഫലങ്ങള്‍ ആഗ്രഹിച്ചും അഹങ്കാരത്തോടുകൂടിയും വൈദിക ലൗകികകര്‍മ്മങ്ങള്‍ ചെയ്ത്, ആസുരിക ഗുണങ്ങള്‍ ശീലിച്ച് ജീവിക്കുന്നവര്‍ ഈ ലോകത്തില്‍ തന്നെ ജനിച്ചും മരിച്ചും സംസാരസമുദ്രത്തിന്റെ ചുഴിയില്‍പ്പെട്ട് മുങ്ങിയും പൊങ്ങിയും തന്നെ കഴിഞ്ഞുകൂടേണ്ടിവരും.

അര്‍ജ്ജുനന് മനസ്സില്‍ സംശയം ഉണ്ടായിരുന്നു. ഭീഷ്മ ദ്രോണാദികളായ ഗുരുനാഥന്മാരെയും ബന്ധുജനങ്ങളെയും വധിക്കുന്നതു ക്രൂരതയല്ലേ? ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ ആസുരിക പ്രകൃതിയെ വളര്‍ത്തിയെടുക്കലാവില്ലേ? ഭഗവാന്‍ പറയുന്നു-

മാ ശ്രുചഃ- നീ ദുഃഖിക്കേണ്ട കാര്യമില്ല. ”ദൈവീം സമ്പദം അഭിജാതോസി-നീ ദൈവീക ഗുണ സമ്പൂര്‍ണതയുള്ളവനാണ്. ക്ഷത്രിയന്‍ ഗുണസമ്പൂര്‍ണതയുള്ളവനാണ്. ക്ഷേത്രിയന്‍ ധര്‍മ്മാനുസൃതമായിത്തന്നെ രാജ്യഭരണം നടത്തണം. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ഗുരുവായാലും ബന്ധുവായാലും അവരോടു യുദ്ധം ചെയ്യണം. അത് ഹിംസയല്ല, ‘തേജസ്സ്’ എന്ന ദൈവീക ഗുണമാണ്. പാണ്ഡവ! കുരുരാജാവിന്റെയും ഭരത രാജാവിന്റെയും കുലത്തില്‍ പിറന്ന നീ പാണ്ഡുവന്റെ മകനുമാണ്. അവരുടെ ധാര്‍മിക ഗുണം നിനക്കും ഉണ്ട്. നീ അസുരപ്രകൃതിയല്ല. നിങ്ങള്‍ പാണ്ഡവന്മാര്‍ അഞ്ചുപേരും ദൈവീക ഗുണ സമ്പന്നന്മാര്‍ തന്നെയാണ്.

മനുഷ്യരില്‍ തന്നെയാണ് ദൈവീകഗുണവും ആസുരിക ഗുണവും (16-6)

അസ്മിന്‍ലോകേ-ഈ മനുഷ്യലോകത്തില്‍ രണ്ടു തരത്തിലാണ് സൃഷ്ടിക്രമം. ദൈവീ ഗുണങ്ങളുള്ള സൃഷ്ടി, ആസുരീക ഗുണങ്ങളുള്ള സൃഷ്ടി, ധര്‍മ്മശാസ്ത്ര പരിശീലനംകൊണ്ടും പരമ്പരയായി സിദ്ധിച്ച സംസ്‌കാരബലംകൊണ്ടും ദൈവീക ഗുണം വളര്‍ത്തി, രാഗദ്വേഷാദി ദുര്‍ഗുണങ്ങളെ ജയിച്ച്, ഒരാള്‍ ധര്‍മ്മിഷ്ഠനായിത്തീരുമ്പോള്‍ ആ വ്യക്തിയെ ദൈവീക ഗുണ സമ്പന്നന്‍ എന്ന് വിളിക്കാം. സ്വഭാവത്തില്‍ തന്നെ രാഗദ്വേഷാദി ദുര്‍ഗുണങ്ങള്‍ വര്‍ധിച്ച്, ശാസ്ത്രനിര്‍ദ്ദേശങ്ങളെയും സംസ്‌കാരത്തെയും മറികടന്ന് ഒരാള്‍ അധാര്‍മ്മിക പ്രവൃത്തി ചെയ്യുമ്പോള്‍ ആ വ്യക്തിയെ ആസുര ഗുണസമ്പന്നന്‍ എന്നും പറയാം. അല്ലാതെ, രണ്ടുതരം ജാതികളല്ല മനുഷ്യരിലെ ദേവന്മാരും അസുരന്മാരും എന്ന് മനസ്സിലാക്കണം.

ഇതില്‍ ദൈവീക ഗുണങ്ങളുള്ളവരുടെ ജീവിത രീതിയും ആത്മീയ ചിന്തയും അനുഷ്ഠാനക്രമങ്ങളും മുന്‍പ് വിസ്തരിച്ചു തന്നെ ഞാന്‍ പറഞ്ഞു. അര്‍ജുനാ, നിനക്ക് ഓര്‍മ്മയുണ്ടാവുമല്ലോ. സ്ഥിതപ്രജ്ഞ ലക്ഷണം പറയുമ്പോള്‍  സൂചിപ്പിച്ചത് ഈ ദൈവീക ഗുണങ്ങളെയാണ്. ഒമ്പതാം അധ്യായത്തിലെ 13-ാം ശ്ലോകത്തില്‍ ”ദൈവീം പ്രകൃമാശ്രിതാഃ മാംഭജന്തി” എന്ന് വ്യക്തമാക്കി.  ഭക്തിലക്ഷണം പറയുമ്പോഴും  ജ്ഞാനലക്ഷണം പറയുമ്പോഴും ഞാന്‍ വിശദീകരിച്ചത് ഈ ദൈവിക പ്രകൃതിയെതന്നെയാണ്. ഗുണാതീതന്റെ ലക്ഷണം പറയുമ്പോഴും വിസ്തരിച്ചത് ദൈവീക ഗുണങ്ങള്‍ തന്നെയാണ്.

അര്‍ജ്ജുനാ, ഇനി ഞാന്‍ ആസുരീക ഗുണങ്ങളെയാണ് പറയാന്‍  പോകുന്നത്. കാരണം, മനുഷ്യര്‍ ദൈവീക ഗുണങ്ങളെ ജീവിതത്തില്‍ പരിശീലിച്ച് സ്വായത്തമാക്കേണ്ടതുകൊണ്ടാണ് വിസ്തരിച്ചത്. ആസുരിക ഗുണങ്ങളെ ഞാന്‍ വിപുലീകരിച്ചു പറയുന്നത്, അവ മനുഷ്യര്‍ അതിദൂരത്തില്‍ തന്നെ ഉപേക്ഷിച്ചും ശീലിക്കണം എന്നതുകൊണ്ടാണ്. പറയാം, കേള്‍ക്കൂ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.