Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് വേണ്ടി ചെങ്ങന്നൂരില്‍ എന്‍ഡിഎ ജയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:33 pm IST
in Kerala

ചെങ്ങന്നൂര്‍: ”കേരളത്തിനുവേണ്ടി ചെങ്ങന്നൂരില്‍ ജയിക്കണം. ഇത് എന്‍ഡിഎയ്‌ക്ക് വേണ്ടി മാത്രമുള്ള അഭ്യര്‍ത്ഥനയല്ല, ഈ നാടിന് വേണ്ടിയാണ്. ദളിത് വിരുദ്ധമാണ്, ജനവിരുദ്ധമാണ് വിജയന്റെ സര്‍ക്കാര്‍. വരാപ്പുഴയില്‍ പോലീസ് തച്ചുകൊന്ന ശ്രീജിത്തിന്റെ വീട്ടില്‍ രാവിലെ പോയി. നാളിതുവരെ മുഖ്യമന്ത്രി വിജയന്‍ അവിടെ സന്ദര്‍ശിച്ചിട്ടില്ല. വിജയന്റെ പാര്‍ട്ടി എല്ലായിടത്തും ഇങ്ങനെയാണ്. എന്റെ നാട്ടില്‍ മണിക് സര്‍ക്കാരിന്റെ മണ്ഡലത്തില്‍ ഒരു വനവാസി പെണ്‍കുട്ടി ക്രൂരമായി ബലാല്‍ക്കാരം ചെയ്തു കൊല്ലപ്പെട്ടു.

മണിക് സര്‍ക്കാര്‍ അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അഹന്തയുടെ ഭരണത്തെ പിഴുതെറിയണം. ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയ്‌ക്ക് കഴിയുമെങ്കില്‍ 16 ശതമാനം വോട്ടുള്ള കേരളത്തില്‍ മാര്‍ക്സിസ്റ്റ് ഭരണത്തെ കടലിലേക്ക് വലിച്ചെറിയാന്‍ എന്‍ഡിഎയ്‌ക്ക് സാധിക്കും”, ബിപ്ലവ് ദേബിന്റെ വാക്കുകളില്‍ ചരിത്രവിപ്ലവം തീര്‍ത്ത വീരനായകന്റെ ഉശിര്. ചെങ്ങന്നൂരില്‍ ക്ഷണിക്കപ്പെട്ട സദസിനുമുന്നിലാണ് ത്രിപുര മുഖ്യമന്ത്രി ആത്മവിശ്വാസം തുടിക്കുന്ന ഭാഷയില്‍ സംസാരിച്ചത്.

”ഭായ് ഞാന്‍ ഒരു സാധാരണപ്രവര്‍ത്തകനാണ്. കാര്യമായ രാഷ്‌ട്രീയപാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരാള്‍. എന്നാല്‍ ഞാന്‍ ഒന്ന് ഉറപ്പിച്ച് പറയുന്നു. മാര്‍ക്സിസത്തിന്റെ വിത്ത് ഇനി ത്രിപുരയുടെ മണ്ണില്‍ മുളയ്‌ക്കില്ല. മണ്ണ് തന്നെ മാറിയിരിക്കുന്നു ഭായ്. ഞാന്‍ സംസാരിക്കുന്നത് വിവര്‍ത്തനം ഇല്ലാതെ നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. കാരണം ഇത് ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അല്ലാതെ ബുദ്ധിയുടെ സൂത്രവിദ്യയുപയോഗിച്ചല്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ വിജയനാകുമായിരുന്നില്ലേ”, ജനങ്ങളുടെ ഹൃദയാകാശം തൊട്ട് ബിപ്ലവിന്റെ വാക്കുകള്‍.

എന്ത് തരം രാഷ്‌ട്രീയമാണ് ഇവിടെ എല്‍ഡിഎഫും കോണ്‍ഗ്രസും പയറ്റുന്നത്. ബംഗളുരുവില്‍ ഒരുമിച്ച് ഒരുവേദിയില്‍ പങ്കെടുക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കേരളത്തിലെത്തി പരസ്പരം കുറ്റപ്പെടുത്തുക. അരമണിക്കൂറിന്റെ ഇടവേളയില്‍ മാറുന്ന ഈ രാഷ്‌ട്രീയം എവിടെ നിലനില്‍ക്കാനാണ്. ചെങ്ങന്നൂരിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്ത്, ഒരുമിച്ച് വോട്ട് പിടിക്കുന്നതാണ് നല്ലതെന്ന് ത്രിപുര മുഖ്യമന്ത്രി പരിഹസിച്ചു. 

പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ള, എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, ജനറല്‍ കണ്‍വീനര്‍ എം.വി. ഗോപകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.