Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആസുരീക ഗുണങ്ങളുടെ സമൃദ്ധി (16-4)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:12 am IST
inSamskriti

ദൈവീക ഗുണസമ്പൂര്‍ണതയോടെ ജനിക്കുന്ന മനുഷ്യന് സാത്വികങ്ങളായ അഭയം മുതലായ ഗുണങ്ങള്‍ ഉണ്ടാവും. അവ പരമപദപ്രാപ്തിക്കു കാരണമാവുകയും ചെയ്യും എന്ന് പ്രതിപാദിച്ചു. ആസുരിക ഗുണങ്ങളോടെ ജനിക്കുന്ന മനുഷ്യന്റെ ദുര്‍ഗുണങ്ങള്‍ നാം ഉപേക്ഷിക്കണം എന്ന് പറയാന്‍വേണ്ടി അവ വിവരിക്കുന്നു.

 ദംഭഃ ((16-4)

വേഷം, സംഭാഷണം, ആചാരം ഇവയില്‍ തനിക്ക് മഹത്ത്വം കിട്ടാന്‍വേണ്ടി, ഞാന്‍ ധര്‍മ്മനിഷ്ഠയുള്ളവനാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ എന്തെങ്കിലും ധാര്‍മ്മിക കര്‍മ്മങ്ങള്‍ പ്രകടിപ്പിക്കുക. ഇത്തരം ആള്‍ക്കാര്‍ക്ക് ”ദര്‍മ്മധ്വജികള്‍”-എന്ന പേരാണ് ശാസ്ത്രങ്ങള്‍ നല്‍കിയിട്ടുള്ളത്.

(2) ദര്‍പ്പഃ (16-4)

വിദ്യ, സൗന്ദര്യം, കുലം, മഹത്വം, ധനസമൃദ്ധി, പ്രവര്‍ത്തന സാമര്‍ത്ഥ്യം എന്നിവയാല്‍ മനസ്സിന്റെ എടുത്തുചാട്ടം. ഇതു മൂലം സജ്ജനങ്ങളെ അപമാനിക്കുകയും ചെയ്യുക.

(3) അഭിമാനഃ (16-4)

ഈ പദത്തിന് ‘അതിമാനം’ എന്ന മറ്റൊരു പാഠമാണ് ശ്രീശങ്കരാചാര്യരും, ശ്രീരാമാനുജാചാര്യരും നിരബാര്‍ക്കനും സ്വീകരിച്ചിട്ടുള്ളത്. രണ്ടുപദത്തിനും അര്‍ത്ഥം ഒന്നുതന്നെയാണ്. 

ധനം, കുലം മുതലായവകൊണ്ട് എന്നെ എല്ലാവരും പൂജിക്കണം, ഞാനാണ് ഉത്കൃഷ്ടന്‍ എന്ന മനോഭാവം തന്നെ, അഹംഭാവം തന്നെ.

(4) ക്രോധഃ (16-4)

അതി രൂക്ഷമായും മറ്റുള്ളവര്‍ക്ക് അപ്രിയമായും സംസാരിക്കുക, ആവിധം തന്നെ കൈകാലുകള്‍കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക ഇങ്ങനെ മറ്റുള്ളവരെ ഭയപ്പെടുത്തുക. ഇതാണ് പരുഷത.

(6) അജ്ഞാനം (16-4)

യഥാര്‍ത്ഥാവസ്ഥയും അയഥാര്‍ത്ഥവസ്ഥയും തിരിച്ച് അറിയാന്‍ കൂട്ടാക്കാത്ത മാനസിക നിലപാട,് ചെയ്യേണ്ടതും ചെയ്യരുതാത്തതും മനസ്സിലാക്കാന്‍ ഒരുങ്ങാത്ത അവസ്ഥ, നന്മയും തിന്മയും ഇല്ലാത്ത ശൂന്യത,. ഈ ആറു ദുര്‍ഗുണങ്ങള്‍, ആസുരിക ഗുണങ്ങളോടെ ജനിക്കുന്ന മനുഷ്യന് ഉണ്ടാവും. 

ഭഗവാന്റെ ആത്മരൂപത്തിലുള്ള വേദപുരാണേതിഹാസ-ധര്‍മ്മശാസ്ത്രങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരെ ദൈവീക ഗുണസമ്പന്നരെന്നും ഭഗവദാജ്ഞയ്‌ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ ആസുരിക ഗുണസമ്പന്നരെന്നും പറയാം.

 9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.