Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യാന്തര മനുഷ്യക്കടത്ത് വിവാദം: ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ പ്രദര്‍ശനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 02:40 am IST
in Kerala

തിരുവനന്തപുരം: എഴുപതുകളില്‍ കേരളത്തിലെയും അന്നത്തെ പശ്ചിമ ജര്‍മ്മനിയിലെയും കത്തോലിക്കാ സഭകളെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യക്കടത്ത് വിവാദം ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ എന്ന ഡോക്യൂമെന്ററി സിനിമയായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു.  സംഭവത്തിന്റെ ബാക്കിപത്രം തേടി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് ഈ ഡോക്യുമെന്ററി. 1972 ലായിരുന്നു രാജ്യത്തെ നടുക്കിയ വിവാദം. അന്താരാഷ്‌ട്രതലത്തില്‍  മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ഇത്. 

 1963 മുതല്‍ 1972 വരെ കേരളത്തിലെ സീറോ മലബാര്‍സഭ എണ്ണൂറോളം മലയാളി പെണ്‍കുട്ടികളെ കന്യാസ്ത്രീകളായി പശ്ചിമ ജര്‍മ്മനിയിലെ മഠങ്ങളിലേക്ക് അയച്ചതാണ് മനുഷ്യക്കടത്ത് വിവാദത്തിന്റെ അടിസ്ഥാനം.  പത്താം ക്ലാസ്സ് കഴിഞ്ഞ 16 നും 19 നും ഇടയില്‍ പ്രായമുള്ള െപണ്‍കുട്ടികളായിരുന്നു ഇവര്‍. മലയാളി പെണ്‍കുട്ടികളെ യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലും വൃദ്ധസദനങ്ങളിലും ദാസ്യപ്പണിക്കായി അടിമകളെപ്പോലെ വില്‍ക്കുന്നു എന്നായിരുന്നു വിവാദത്തിന്റെ കാതല്‍. കന്യാസ്ത്രീകളാന്‍ പോയ മലയാളി പെണ്‍കുട്ടികളെ ജര്‍മനിയില്‍ വേശ്യാവൃത്തിക്ക് പോലും  ഉപയോഗിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു. ഇരു രാജ്യങ്ങളിലേയും സഭാനേതൃത്വങ്ങള്‍ പ്രതിക്കൂട്ടിലായി.

ഡോക്യുമെന്ററി സംവിധായകനും കേരളപ്രസ് അക്കാദമിയുടെ മുന്‍ ഡയറക്ടറുമായ രാജു റാഫേല്‍, പ്രവാസി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പുന്നാംപറമ്പില്‍, മാധ്യമ പരിശീലകനും ഗവേഷകനുമായ കെ. രാജഗോപാല്‍ ഈ വിവാദത്തിന്റെ ബാക്കിപത്രം തേടി അന്വേഷണത്തിന് ഇറങ്ങിയത്. ജര്‍മ്മനിയില്‍ ഒരു വര്‍ഷത്തെ അന്വേഷണം നടത്തിയാണ് ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ ഡോക്യൂമെന്ററി നിര്‍മ്മിച്ചത്.

മലയാളത്തിലും ജര്‍മ്മനിലും ചിത്രീകരിച്ചിരിക്കുന്ന അറിയപ്പെടാത്ത ജീവിതങ്ങളുടെ ആദ്യ പ്രദര്‍ശനം  തിരുവനന്തപുരത്ത് ഗോത്തെ സെന്ററിത്തിന്റെ ആഭിമുഖ്യത്തില്‍ 31 ന് വൈകിട്ട് അഞ്ചിനാണ് ആദ്യ പ്രദര്‍ശനം. സെന്ററിന്റെ ആംഫ്രി തിയേറ്ററിലെ പ്രദര്‍ശനം എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ റിപ്പബ്‌ളിക്ക് ഓഫ് ജര്‍മ്മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സുലറും തിരുവനന്തപുരം ഗോത്തെ സെന്ററത്തിന്റെ ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും .

 റാഫേല്‍ ആന്‍ഡ് മേനോന്‍ മീഡിയയുടെ ബാനറില്‍ ദിനേശ് കല്ലറയ്‌ക്കലാണ് ഡോക്യൂമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. രാജു റാഫേലും കെ. രാജഗോപാലും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചു. ഗവേഷണം ജോസ് പുന്നാംപറമ്പില്‍. ഛായാഗ്രഹണവും ചിത്രസംയോജനവും പ്രകാശ് റാണ. കെ.ബി. വേണുവാണ് ശബ്ദംനല്‍കിയത്. പശ്ചാത്തലസംഗീതം സത്യജിത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.