Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍ഡിപി കുമാരിസംഗമം; കുമാരിമാരെ കാണാന്‍ കുമ്മനമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 04:34 pm IST
in Kerala

ചെങ്ങന്നൂര്‍: കുമാരിമാരുടെ നൃത്തപരിശീലനവേദിയില്‍ അനുഗ്രഹവുമായി കുമ്മനം എത്തിയത് കൗതുകമായി. ചിത്രങ്ങളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച അദ്ദേഹത്തെ നേരില്‍ കണ്ടതിന്റെ ആവശത്തില്‍ സെല്‍ഫിയെടുത്തും കുശലം പറഞ്ഞും കുട്ടികള്‍ അവസരം ആഘോഷമാക്കി. ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ചയ്‌ക്ക് എത്തിയപ്പോഴാണ് നൃത്ത പരിശീലനഹാളിലേക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കടന്നുചെന്നത്.

എന്നെ അറിയുമോ എന്ന് ഓടിക്കൂടിയ കുട്ടികളോട് കുമ്മനത്തിന്റെ ചോദ്യം. അറിയാമെന്ന് തലകുലുക്കി അവര്‍. എന്നാല്‍ ആരാണെന്ന് പറയൂ എന്നായി കുമ്മനം. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനെന്ന് കുട്ടികള്‍ ഒരേ സ്വരത്തില്‍. ആരും പറഞ്ഞുകൊടുക്കാതെ അവര്‍ തന്നെ തിരിച്ചറിയുന്നത് പുതിയ തലമുറ ബിജെപിയെ അറിയുന്നതിന്റെ ലക്ഷണമാണെന്ന് കുമ്മനം ചുറ്റും ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താലൂക്ക് യൂണിയന്‍  പ്രസിഡന്റ് അനില്‍ പി. ശ്രീരംഗത്തിന്റെ മകള്‍ അമലുവിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നത്. 29ന് തൃശൂരില്‍ ചേരുന്ന വനിതാസംഗമത്തിന്റെ ഭാഗമായ കുമാരി, കുമാരസംഗമത്തില്‍ അവതരിപ്പിക്കാനുള്ള നൃത്തമാണ് പരിശീലിപ്പിക്കുന്നത്. ശ്രീനാരായണഗുരുദേവ രചനയായ കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരത്തിനാണ് ചെങ്ങന്നൂരിലെ കുമാരിമാര്‍ ചിലങ്ക അണിയുന്നത്.

ഭാവിയുടെ പ്രതീക്ഷയാണ് നിങ്ങളെന്ന് കുമ്മനം കുട്ടികളോട് പറഞ്ഞു. സര്‍ഗാത്മകത നല്ല ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും വളമാകും. കലയിലൂടെയേ നാട്ടില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവരുള്‍പ്പെടെയുള്ള കുട്ടികളുടെ കൂട്ടത്തോട് വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനും അദ്ദേഹം മറന്നില്ല. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാറും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.