Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ തോല്‍പ്പിക്കാന്‍ ഇടയലേഖനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:43 am IST
inIndia

ന്യൂദല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തണമെന്ന സൂചനയുമായി പള്ളികള്‍ക്ക് ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോയുടെ ഇടയലേഖനം. 

പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രാര്‍ത്ഥിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കാനും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ മാസം എട്ടിന് ദല്‍ഹിയിലെ കത്തോലിക്കാ പള്ളികള്‍ക്ക് അയച്ച ഇടയലേഖനം കഴിഞ്ഞ ദിവസമാണ് പരസ്യമായത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ബിജെപിയാണ് ലക്ഷ്യമെന്ന് ഉള്ളടക്കം വ്യക്തമാക്കുന്നു. 

”രാജ്യത്ത് പ്രക്ഷുബ്ധമായ രാഷ്‌ട്രീയ അന്തരീക്ഷമാണ്. ജനാധിപത്യവും മതേതരത്വവും വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തിനും രാഷ്‌ട്രീയ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് നമ്മള്‍ ചെയ്യുന്ന പരിശുദ്ധ കര്‍മ്മമാണ്. പൊതുതെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ഇത് കൂടുതലായി നടത്തണം. പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലേക്കായി മെയ് 13 മുതല്‍ പ്രാര്‍ത്ഥനാ യജ്ഞം തുടങ്ങണം”. 

കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്‌ക്കിടെ വായിച്ച ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു. പരസ്യമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന സഭയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

മുന്‍പും ചെയ്തിട്ടുണ്ട്; ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെന്നും ബിഷപ്പ്

കത്തിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് നടത്തിയ വിശദീകരണവും വിവാദമാകുന്നു. ഇത്തരം പ്രാര്‍ത്ഥനകള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ചെയ്തിട്ടുണ്ടെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടയലേഖനം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ നാല് വര്‍ഷത്തിന് ശേഷവും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഇടയലേഖനത്തിന് രാഷ്‌ട്രീയ ലക്ഷ്യമില്ല. മോദി സര്‍ക്കാരുമായും ബന്ധമില്ല. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സാധാരണ നിര്‍ദ്ദേശം മാത്രമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ആള്‍ക്കൂട്ട കൊലപാതകങ്ങളുമായും ഭക്ഷണ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരം ആശങ്കകളാണ് താന്‍ ഉയര്‍ത്തിയത്. ഇത് പള്ളികളുടെ സ്വകാര്യ വിഷയമാണ്. ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല. അനില്‍ കൂട്ടോ അവകാശപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.