Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഹുറിയത്ത് പാക്കിസ്ഥാന്റെ സംഘം; യുവാക്കളെ ആയുധമെടുപ്പിച്ചത് ഇസ്ലാമാബാദ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:23 am IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനും പിന്നില്‍ പാക്കിസ്ഥാനാണെന്ന് തുറന്നുപറഞ്ഞ് പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ മുന്‍ മേധാവി അസദ് ദുറാനി. പാക്കിസ്ഥാന്റെ സൃഷ്ടിയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. വിഘടനവാദത്തിലൂടെ കശ്മീരിനെ അടര്‍ത്തിയെടുക്കാനാകുമെന്ന് കരുതി. എന്നാല്‍ ഇത് തെറ്റായിരുന്നു. യുവാക്കളെ ആയുധമെടുത്ത് അക്രമത്തിന് പ്രേരിപ്പിച്ചത് ഇസ്ലാമാബാദാണ്. കശ്മീരില്‍ ചോരപ്പുഴയൊഴുകി. പാക്കിസ്ഥാന് അബദ്ധം പറ്റുകയായിരുന്നു. ഹുറിയത്ത് പാക്കിസ്ഥാന്റെ സംഘമാണ്. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹ രചിച്ച ‘ചാരവൃത്തിയുടെ ഇതിഹാസം’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവി അമര്‍ജിത് സിംഗ് ദുലതിന്റെ സംഭാഷണങ്ങളും പുസ്തകത്തിലുണ്ട്. 

മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പത്താന്‍കോട്ട് ആക്രമണം, ബിന്‍ലാദന്‍, നരേന്ദ്ര മോദി, അടല്‍ ബിഹാരി വാജ്‌പേയ്, ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലെ യുഎസ്-റഷ്യ ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളിലെ രഹസ്യങ്ങള്‍ പുസ്തകം തുറന്നിടുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കുപ്‌വാരയിലെ അമാനുള്ള ഗില്‍ഗിറ്റിയെ നേരിട്ട് പരിചയപ്പെട്ടിരുന്നതായി ദുറാനി പറയുന്നു. ഭീകരതയില്‍നിന്നും അയാളെ പിന്തിരിപ്പിക്കാന്‍ സാധിക്കാത്തതില്‍ നിരാശ തോന്നിയിട്ടുണ്ട്. അമാനുള്ളയ്‌ക്ക് പിന്നാലെ മറ്റ് പലരും വന്നു. ഭീകരത ശക്തിപ്പെട്ടു. 1990-91ലാണ് ദുറാനി ഐഎസ്‌ഐ മേധാവിയായിരുന്നത്. കശ്മീരില്‍ ഏറ്റവുമധികം ഹിന്ദു വംശഹത്യയും കൂട്ടപ്പലായനവും അക്രമങ്ങളും നടന്ന കാലമാണിത്. 

 പ്രധാനമന്ത്രി മോദിയെയും ദേശീയ സുരക്ഷാ ഉപദേ്ഷാടാവ് അജിത് ദോവലിനെയും ദുറാനി പുകഴ്‌ത്തുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്താത്ത മിടുക്കനാണ് മോദി. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മോദിയാണ്. എങ്കിലും പാക്കിസ്ഥാനുമായി ദീര്‍ഘകാലത്തേക്ക് ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഉരുക്കുമുഷ്ടിയോടെ ഭരിക്കുന്നയാളെന്നാണ് ദോവലിന് നല്‍കുന്ന വിശേഷണം. 2016ല്‍ ആറ് മുന്‍ പാക് ഹൈക്കമ്മീഷണര്‍മാരുടെ യോഗം ദോവല്‍ വിളിച്ചുചേര്‍ത്തു. ഔദ്യോഗിക യോഗത്തിന് ചേരുന്നതായിരുന്നില്ല ദോവലിന്റെ പെരുമാറ്റം. നിങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. മോശമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഉദ്യോഗസ്ഥര്‍ക്ക് കൈ കൊടുക്കാതെയും ഉപചാരം കാണിക്കാതെയും അദ്ദേഹം മടങ്ങി. ദോവല്‍ നല്ല സുഹൃത്തും ആരെയും അധികം വിശ്വസിക്കാത്ത, കഴിവുള്ള ഉദ്യോഗസ്ഥനുമാണെന്നാണ് ദുലതിന്റെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.