Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടയ ലേഖനം വര്‍ഗ്ഗീയം; ദല്‍ഹി ബിഷപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:20 am IST
inIndia

പനജി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ സര്‍ക്കാരിനെ അവരോധിക്കാന്‍ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും പത്രാധിപരുമായ സാവിയോ റോഡ്രിഗ്‌സ്. ബിഷപ്പിന്റെ ഇടയ ലേഖനം തികച്ചും വര്‍ഗീയമാണ്. ഹിന്ദുശക്തികളെ പരാജയപ്പെടുത്താനാണോ, ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കള്‍ മോശമാണെന്നാണോ ഇതിനര്‍ഥം? സാവിയോ ചോദിക്കുന്നു. ദല്‍ഹി ബിഷപ്പിന്റെ ഇടയ ലേഖനത്തെ അതിശക്തമായി വിമര്‍ശിക്കുന്ന സാവിയോ ഈ പ്രസ്താവനയെ മാധ്യമങ്ങള്‍ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും ചോദിക്കുന്നു. തന്റെ ഗോവ ക്രോണിക്കിളില്‍ അദ്ദേഹം ശക്തമായ ലേഖനം കുറിച്ചിട്ടുമുണ്ട്.

യേശു പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ക്ക് കടകവിരുദ്ധമായ വഴിയിലൂടെയാണ് കത്തോലിക്കാ സഭ പോകുന്നത്. ദല്‍ഹി ബിഷപ്പിന്റെ കത്തില്‍ ഞാന്‍ അങ്ങേയറ്റം നിരാശനും രോഷാകുലനുമാണ്.  റോഡ്രിഗ്‌സിന്റെ കുറിപ്പ് തുടരുന്നു. വര്‍ഗീയത, ഭീകരത, അഴിമതി തുടങ്ങിയവ പല പാര്‍ട്ടികളുടെയും ഭരണത്തിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ഇപ്പോഴുണ്ടായെന്നാണ് ദല്‍ഹി ബിഷപ്പ് പറയുന്നത്. രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞ, അത് ചെയ്യാന്‍ തനിക്ക് ജന്മാവകാശമുണ്ടെന്ന് കരുതിയ ഒരു നേതാവ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെപ്പറ്റി അങ്ങയുടെ അഭിപ്രായം ജനങ്ങളോട് പറയണം. അന്ന് കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ എന്തു നിലപാടാണ് എടുത്തത്? കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളെ മാനഭംഗപ്പെടുത്തിയപ്പോള്‍, സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിച്ചപ്പോള്‍ സഭ എന്തു നിലപാടാണ് എടുത്തതെന്ന് താങ്കള്‍പറയണം. 

മതത്തിന്റെ പേരില്‍ പലയിടങ്ങളിലും ഹിന്ദുക്കളെ െകാന്നൊടുക്കുന്നതില്‍ സഭയുടെ നിലപാട് എന്താണ്.? കുട്ടികളെ വികാരിമാര്‍ പീഡിപ്പിച്ച നിരവധി കേസുകളാണ് രാജ്യത്ത് ഉണ്ടായത്. അക്കാര്യത്തില്‍ സഭയുടെ നിലപാട് എന്ത്? ഭരണത്തില്‍ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്തുന്നതല്ല മതേതരത്വം. ഒരു മതത്തെയും ഉള്‍പ്പെടുത്താതിരിക്കുന്നതാണ് മതേതരത്വം. എന്റെ ഹിന്ദുപാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. യേശുവിന്റെ സന്ദേശം മനസിലാക്കാന്‍ എന്നെ സഹായിച്ചത് ആ പശ്ചാത്തലമാണ്- അദ്ദേഹം തുടര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.