Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യവും ജപിക്കാം ലളിതാസഹസ്രനാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:00 am IST
in Samskriti

നിത്യവും ലളിതാസഹസ്ര നാമം ചൊല്ലുന്ന വീട്ടില്‍ അന്നത്തിനോ, വസ്ത്രത്തിനോ ഒരു കുറവും ഉണ്ടാവുകയില്ല.  സര്‍വാഭീഷ്ടപ്രദായനിയായ ദേവി അവരെ സദാ കാത്തു രക്ഷിച്ചു കൊള്ളും എന്നാണ് വിശ്വാസം.

ആശ്രമികളും ഗൃഹസ്ഥാശ്രമികളുമായ ഏവര്‍ക്കും നിത്യോപാസനയ്‌ക്ക് ഏറ്റവും ഉത്തമം ലളിതാസഹസ്രനാമം പാരായണം ആണ്.  നിത്യപാരായണത്തിലൂടെ ദാരിദ്ര്യാവസ്ഥയും രോഗദുരിതങ്ങളും ഒഴിഞ്ഞു പോകും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും.  ഇതിലെ ഓരോ നാമവും ഓരോ മന്ത്രം ആണ്.  മറ്റു മൂര്‍ത്തികളുടെ സഹസ്രനാമങ്ങളില്‍ പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കുന്നതായി കാണാം.  എന്നാല്‍ ലളിതാ സഹസ്രനാമത്തില്‍ ഒറ്റ നാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.  ഓരോ പാദവും അര്‍ത്ഥപൂര്‍ണവും വൃത്തബദ്ധവുമാണ്.   മന്ത്രപ്രയോഗത്തില്‍ സ്‌തോത്രത്തിനുള്ള പ്രാധാന്യം തന്നെയാണ് ഇതിന്റെ പിന്നില്‍. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുക എന്നതാണ് ഉപാസനയുടെ ലക്ഷ്യം.

നിത്യവും രാവിലെ സ്‌നാനം ചെയ്തു ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കു തെളിയിച്ചു അതിന് മുന്നില്‍ സൗകര്യപ്രദമായ ആസനത്തില്‍ ഇരുന്നു കൊണ്ട് ധ്യാനശ്ലോകം ഭക്തിപൂര്‍വ്വം ജപിക്കണം.  മനസ്സ് ഏകാഗ്രമാക്കണം.  മനസ്സ് ലളിതാംബികയില്‍ ലയിക്കുന്തോറും ശരീരത്തിന് ഭാരം കുറയുന്നതായി അനുഭവപ്പെടും.  ശ്രീചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമജപം ആരംഭിക്കാം.   ഏതാനും ദിവസം കൊണ്ട് തന്നെ ജീവിതരീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം.  ഭസ്മമോ, കുങ്കുമമോ, രക്തചന്ദനമോ പ്രസാദമായി വയ്‌ക്കാം.  ജപത്തിനു ശേഷം അല്‍പം എടുത്തണിയാം.   അതിനുശേഷം പുഷ്പങ്ങള്‍ യഥാവിധി അര്‍ച്ചന ചെയ്തു നമസ്‌കരിച്ച ശേഷം എഴുന്നേല്‍ക്കാം.   നാമം മനസ്സിലുറച്ചാല്‍ പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പം വീതം അര്‍ച്ചിക്കാം

എല്ലാദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നതും ഉത്തമ ഫലം നല്‍കും.  അല്ലാത്തപക്ഷം വെള്ളിയാഴ്ചകളിലോ, സംക്രമങ്ങളിലോ പൗര്‍ണമി, അമാവാസി ദിനങ്ങളിലോ ജപിക്കണം.   ശരീരശുദ്ധി  പാലിക്കണം.  ഒറ്റയ്‌ക്ക് ജപിക്കുന്നത് വ്യക്തിപരമായ അഭിവൃദ്ധി നല്‍കും.  കുടുംബ ഐശ്വര്യത്തിനു വേണ്ടി അംഗങ്ങള്‍ ഒരുമിച്ചിരുന്നു ജപിക്കുക. ലളിതാമന്ത്രത്തിന്റെ ശക്തി എല്ലാത്തിനും അതീതമാണ്.  നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാവുകകയും  രോഗങ്ങള്‍ കുറഞ്ഞു തുടങ്ങുകയും ചെയ്യും.അതുവരെ അനുഭവിക്കാത്തൊരു ആനന്ദത്തില്‍ നാം ലയിക്കുന്നതായി തോന്നും. അര്‍ത്ഥംകൂടിയറിഞ്ഞു ജപിച്ചാല്‍ ജ്ഞാനം അത്ഭുതകരമായി വര്‍ധിക്കും.  എല്ലാ അറിവുകളും ക്രമേണ സ്വായത്തമാകും.  സമ്പത്തും, ഐശ്വര്യവും വര്‍ധിക്കും. ആയുസ്സും,  ആരോഗ്യവും ലഭിക്കും.  ആത്യന്തികമായ ലക്ഷ്യമാവട്ടെ മോക്ഷവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.