Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം മാതൃക: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2018, 03:09 am IST
in Kerala

ഗുരുവായൂര്‍: ഭാരതത്തിന്റെ മഹത്തായ കലാ-സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മാതൃകയെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. തത്വചിന്തയും സാഹിത്യവും കലയും സമന്വയിച്ച ജീവിതശൈലിയാണ് ഭാരതസംസ്‌കാരം. ഗുരുവായൂരില്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ശ്രീഗുരുവായൂരപ്പന്‍ ധര്‍മ്മകലാ സമുച്ചയം ട്രസ്റ്റ് സംഘടിപ്പിച്ച അഷ്ടപദിയാട്ടം നവീകരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. 

 ഭാരതസംസ്‌കാരത്തിന്റെ മഹത്വം കൊണ്ടാണ് സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും അത് ക്ഷയിക്കാതെ തുടരുന്നത്. ഹിന്ദുത്വം എന്നത് അതിന്റെ മറുവാക്കാണ്. എല്ലാ ഭാരതീയരും അതില്‍ അഭിമാനമുള്ളവരാകണം. ഭാഷ, മതം, ജാതി, രാഷ്‌ട്രീയം തുടങ്ങിയ ഭേദങ്ങള്‍ക്കപ്പുറം രാഷ്‌ട്രത്തെ ഒരുമിപ്പിക്കുന്നത് ഈ സംസ്‌കാരമാണെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയദേവ കവി രചിച്ച ഗീതഗോവിന്ദം ഭാരതത്തിലെ എല്ലാ ഭാഷകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഥകളി, കൃഷ്ണനാട്ടം, കുച്ചുപ്പുടി, മോഹിനിയാട്ടം, ഒഡീസി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് അടിസ്ഥാനമായതും ഗീതഗോവിന്ദമാണ്. ദിവ്യമായ രാധാ കൃഷ്ണ പ്രണയമാണ് ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള അഷ്ടപദിയാട്ടത്തിന്റെ പ്രമേയം. ഏറെക്കുറെ അരങ്ങൊഴിഞ്ഞ അഷ്ടപദിയാട്ടത്തെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ട്രസ്റ്റ് നടത്തുന്നത്, അദ്ദേഹം പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ അഞ്ച് ലക്ഷം രൂപയുടെ സഹായം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ചടങ്ങില്‍ കൈമാറി. മാനേജിങ് ട്രസ്റ്റി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ഇരുപത് ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനായി. സംസ്ഥാന ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇ. ശ്രീധരന്‍, പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരും സംസാരിച്ചു.

അഷ്ടപദിയാട്ടത്തിന് ഉപരാഷ്‌ട്രപതിയുടെ ഒരു മാസത്തെ ശമ്പളം

ഗുരുവായൂര്‍: അഷ്ടപദിയാട്ട നവീകരണ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും ഒരു മാസത്തെ ശമ്പളവും ഉറപ്പു നല്‍കി ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. പൂന്താനം ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ് കൈയടികളോടെയാണ് ഉപരാഷ്‌ട്രപതിയുടെ വാക്കുകള്‍ സ്വീകരിച്ചത്. പത്തു മിനിറ്റ് നേരം അഷ്ടപദിയാട്ടം ആസ്വദിച്ച ശേഷമാണ് ഉപരാഷ്‌ട്രപതി മടങ്ങിയത്. അഷ്ടപദിയുടെ വാദ്യോപകരണമായ ഇടക്കയില്‍ ഉപരാഷ്‌ട്രപതി താളമിട്ടതും സദസ് ആസ്വദിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.