Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവിശുദ്ധ കൂട്ടുകെട്ട് എത്രനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:35 am IST
inVicharam

എന്നാല്‍ ഈ അവിശുദ്ധ സഖ്യം  എത്രനാള്‍ തുടരുമെന്ന് കാത്തിരുന്നു കാണണം. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് ഒപ്പം കൂട്ടിയത്. 

തത്ക്കാലം അധികാരം ലഭിച്ചെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല. ഏറ്റവും ചെറിയ കക്ഷിയുടെ മുന്‍പില്‍ കോണ്‍ഗ്രസ് അധികാരം വച്ച് കീഴടങ്ങിയിരിക്കുകയാണ്. മാത്രമല്ല കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗത്തിന് ഇതിന് കടുത്ത രോഷവുമുണ്ട്. ഇത് വരും ദിവസങ്ങളില്‍ എങ്ങനെ പരിണമിക്കും എന്ന് കണ്ടറിയുക   തന്നെ വേണം.

കോണ്‍ഗ്രസ്സിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു.  കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. 

എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പക്ഷം എതിര്‍ത്തു. ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ നിയമസഭ കക്ഷിനേതാവിനെ പോലും തെരഞ്ഞെടുക്കാതെയാണ് കോണ്‍ഗ്രസ്സിന്റെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടിയോഗം അവസാനിച്ചത്. പിന്നീട് കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ സമ്പന്നനായ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടിയെ വരുതിയിലാക്കി പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 

ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചത്. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാതിരിക്കാന്‍ എംഎല്‍എമാര്‍ക്ക് കോടികള്‍ നല്‍കിയതും ഡി.കെ. ശിവകുമാറാണ്. ഇതോടെ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടിയില്‍ വലിയ ശക്തിയായി മാറി. പരമേശ്വര ഒതുക്കപ്പെടുകയും ചെയ്തു. 

കോണ്‍ഗ്രസ്സിന്റെ ദളിത് മുഖമായി ഉയര്‍ത്തിക്കാട്ടുന്ന പരമേശ്വരയെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ഒരു കാര്യത്തിലും അടുപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് ശേഷം ആദ്യ ദിവസങ്ങളില്‍ കാര്യങ്ങള്‍ പരമേശ്വരയാണ് നിയന്ത്രിച്ചിരുന്നതെങ്കിലും പിന്നീട് ഡി.കെ. ശിവകുമാറിന്റെ കൈകളിലേക്ക് എത്തിച്ചേര്‍ന്നു. 

ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയെ തന്നെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു. എന്നാല്‍ കുമാരസ്വാമിക്ക് താഴെ ഉപമുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യ തയ്യാറല്ല. ഇതോടെ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമാകും. 

വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ അസംതൃപ്തര്‍, ഒരു ബിഎസ്പി, രണ്ട് സ്വതന്ത്രര്‍ എന്നിവര്‍ക്കുള്‍പ്പെടെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചാലും പിന്നീട് മന്ത്രിസ്ഥാനങ്ങളെ ചൊല്ലി കലഹം ആരംഭിക്കും. ഇപ്പോള്‍ നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മന്ത്രിസ്ഥാനം വീതം വയ്‌ക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ അവകാശ വാദം ഉന്നയിക്കും. ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കും. 

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ തന്റെ പ്രധാന ശത്രുവായി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നത് എച്ച്.ഡി. ദേവഗൗഡയെയും കുമാരസ്വാമിയെയുമായിരുന്നു. ഇപ്പോള്‍ ഇരുവരം കൈകൊടുത്തെങ്കിലും കുമാരസ്വാമിക്ക് കീഴില്‍ തുടരാന്‍ സിദ്ധരാമയ്യ തയ്യാറാകില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും. ഇതോടെ സഖ്യം തകരുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പരമാവധി ആറുമാസമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഇവര്‍ ആയുസ് കണക്കാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

Samskriti

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.