Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിക്ക് ഇന്ന് താരത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:25 am IST
in Kerala

കൊച്ചി: മെട്രോ നഗരമായ കൊച്ചിയെ ഹരം കൊള്ളിക്കാന്‍ താരങ്ങള്‍ ഇന്നു മണ്ണിലേക്കിറങ്ങും. ജന്മഭൂമിയുടെ രണ്ടാമത് ചലച്ചിത്ര പുരസ്‌കാരങ്ങളും ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡും ഇന്ന് സമ്മാനിക്കും. വൈകിട്ട് 5.30ന് കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഹൈടെക് വേദിയിലാണ് പുരസ്‌കാര വിതരണം.

ലജന്‍ഡ്സ് ഓഫ് കേരള പുരസ്‌കാരം ആയുര്‍വേദ പണ്ഡിതന്‍ ഡോ.പി.കെ. വാര്യര്‍ക്കും നടന്‍ മധുവിനും സമ്മാനിക്കും. കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനാകും. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കെപിഎസി ലളിത, കുഞ്ചന്‍, പ്രേംപ്രകാശ് എന്നിവരും ആദരം ഏറ്റുവാങ്ങും. ചുരുങ്ങിയ സമയം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്തതിന് ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിശ്വഗുരു എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിജീഷ് മണിയെയും നിര്‍മ്മാതാവ് എ.വി. അനൂപിനെയും ആദരിക്കും.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ജന്മഭൂമി പുരസ്‌കാരവും വിതരണം ചെയ്യും. എ.വി. പുരുഷോത്തമ കമ്മത്ത് (കാര്‍ഷികം), വി.എസ്. രാമകൃഷ്ണന്‍ (സാമൂഹ്യപ്രവര്‍ത്തനം), ഡോ.എസ്.കെ. സുന്ദരമൂര്‍ത്തി (ആരോഗ്യം), രാഹുല്‍ വി.രാജ് (കായികം) എന്നിവര്‍ക്കും സേവന മേഖലയ്‌ക്കുള്ള പുരസ്‌കാരം കോതമംഗലത്തെ സേവാകിരണും നല്‍കും. 2017ലെ ചലച്ചിത്ര പുരസ്‌കാരങ്ങളും വിതരണം ചെയ്യും. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. 

നൃത്തവും സംഗീതവും ഹാസ്യവും ഇടകലര്‍ന്ന താരനിശ പരിപാടിക്ക് മാറ്റുകൂട്ടും. കഴിഞ്ഞ വര്‍ഷത്തെ കണ്ടെത്തലായ മലയാള സിനിമയിലെ നായികമാരായ നിമിഷ സജയന്‍, ദുര്‍ഗ്ഗ കൃഷ്ണ, അശ്വതി മനോഹര്‍ എന്നിവരാണ് നൃത്തത്തിന് നേതൃത്വം നല്‍കുന്നത്. ഒപ്പം, തന്മാത്ര ഫെയിം അര്‍ജുന്‍ ലാലുമുണ്ട്. പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു സേവിയറാണ് നൃത്തം ചിട്ടപ്പെടുത്തിയത്.

അവാര്‍ഡ് വാങ്ങാനും നല്‍കാനുമായി മലയാള സിനിമയിലെ പ്രമുഖര്‍ എത്തും. പ്രമുഖ സംവിധായകന്‍ ജി.എസ്. വിജയനാണ് താരനിശയുടെ ആവിഷ്‌ക്കരണം. സംഗീത സംവിധായകന്‍ ബിജിബാലാണ് സംഗീത വിഭാഗത്തിന് നേതൃത്വം നല്‍കുക. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റന്‍ പന്തലാണ് ഒരുക്കിയിരിക്കുന്നത്. എംപിമാരായ കെ.വി. തോമസ്, വി. മുരളീധരന്‍, പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ സംയോജകന്‍ ജെ. നന്ദകുമാര്‍, ഹൈബി ഈഡന്‍ എംഎല്‍എ, കൊച്ചി മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവരും പങ്കെടുക്കും. ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍. 

ജന്മഭൂമി ഓൺലൈനിലും എസിവി ഉത്സവിലും ലൈവ്

ജന്മഭൂമി പുരസ്‌കാര രാവ് ജന്മഭൂമി ഓണ്‍ലൈനിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി ലൈവായി പ്രേക്ഷകരിലേക്ക് www. facebook.com/janmabhumidailyഎന്ന പേജിലൂടെയാണ് പരിപാടി ലൈവായി ലഭിക്കുക. എസിവി ഉത്സവ് ചാനലിലും തത്സമയ സംപ്രേഷണമുണ്ട്. www.asianet india.com ല്‍ കാണാം.

ലജന്‍ഡ്‌സ് ഓഫ് കേരള-2018 ജന്മഭൂമിയില്‍ തത്സമയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.