Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

വടക്കു നോക്കുന്ന സര്‍ക്കാരേ ഇന്‍ഡോറിലേക്കു നോക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:09 am IST
inEditorial

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നപ്പോള്‍ പതിവുപോലെ അതിനേയും പരിഹസിച്ചു പാടിനടന്നവരാണ് ഇന്നു കേരളം ഭരിക്കുന്നത്. ഭരണം നന്നാവുന്നുണ്ട്; ശരിയാകുന്നുണ്ട് എന്നു പറയുന്നതാവും കൂടുതല്‍ ശരി. എല്ലാം ശരിയാക്കും എന്നു പറഞ്ഞാണല്ലോ കസേരയില്‍ കയറി ഇരുന്നത്. ഇന്നിപ്പോള്‍ ഏതു ശരി, ഏതു തെറ്റ് എന്ന കാര്യത്തിലാണു സംശയം. എന്തു ചെയ്യുന്നു എന്നതല്ലല്ലോ ആരു ചെയ്യുന്നു എന്നതല്ലേ, ഒരു കാര്യം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നതിന് ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കു മാനദണ്ഡം. അത്തരക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇന്നു പെണ്‍കുട്ടികള്‍ക്കു ജീവിക്കാന്‍ വയ്യാത്ത നിലയായിട്ടുണ്ട്. പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ അരക്ഷിതബോധത്തിന്റെ പിടിയിലാണ്. കേന്ദ്രം ചെയ്യുന്നത് എന്തും തെറ്റ്. പക്ഷേ, കേരളം ചെയ്യുന്നതെല്ലാം ശരി എന്നു പറയില്ല. ചെയ്യുന്നവര്‍ പാര്‍ട്ടിക്കാരോ സ്വന്തക്കാരോ ആയാല്‍ എല്ലാം ശരിയാകും. മറിച്ചാണെങ്കില്‍ എല്ലാം തെറ്റ്. ഈ  പുതിയ പ്രത്യയശാസ്ത്രമാണിന്നു കേരളത്തില്‍ നടപ്പാക്കുന്നത്.  

ഇവിടെ നിയമമുണ്ട്. നടപ്പാക്കാനുള്ള സംവിധാനമുണ്ട്. നിയന്ത്രിക്കാന്‍ അധികാരപ്പെട്ടവരുമുണ്ട്. പിന്നെന്തേ കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടു പോകുന്നു? കൈകാര്യം ചെയ്യാന്‍ ഇച്ഛാശക്തിയും തന്റേടവും ആത്മാര്‍ഥതയുമുള്ള ഭരണകര്‍ത്താക്കള്‍ ഇല്ലാത്തതുകൊണ്ട് എന്ന് ഉത്തരം. അതുണ്ടാവണമെങ്കില്‍ ഭരിക്കപ്പെടുന്നവരുടെ വേദന എന്തെന്ന് അറിയാന്‍ കഴിയണം. വടക്കോട്ടു നോക്കി പരിഹസിക്കുകയും വിമര്‍ശിക്കുകയും അങ്ങോട്ടു സഹായധനവുമായി പറക്കുകയും ചെയ്യാന്‍ മാറ്റിവയ്‌ക്കുന്ന സമയവും മനസ്സും സ്വന്തം നാടിന്റെ കാര്യം ചിന്തിക്കാന്‍ മാറ്റിവയ്‌ക്കണം. എങ്കില്‍ത്തന്നെ ഇവിടത്തെ പല പശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. സ്ത്രീശക്തിയേക്കുറിച്ചും സ്ത്രീസുരക്ഷയേക്കുറിച്ചും പ്രസംഗിച്ചു നടന്നാല്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരാവില്ലെന്ന് ഇക്കൂട്ടര്‍ ഇനി എന്നാണു മനസ്സിലാക്കുക? കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങളില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുകയാണിപ്പോള്‍. തുടരെ നടക്കുന്ന പീഡനങ്ങളില്‍ കാര്യമായ ഒരു നടപടിയും എടുക്കാതെയാണ് ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ കടിച്ചുതൂങ്ങി പ്രസ്താവനാ മേള നടത്തുന്നത്. പോക്സോ നിയമം ഇവിടെ പെട്ടിയില്‍ ഇരുന്ന് ഉറങ്ങുകയാണ്. വടക്കായാലും തെക്കായാലും പീഡനം പീഡനം തന്നെയാണല്ലോ. അത് ഇരയ്‌ക്കും കുടുംബത്തിനും നല്‍കുന്ന വേദന ഭരിക്കുന്ന പാര്‍ട്ടിയേ ആശ്രയിച്ചല്ലല്ലോ. 

മലപ്പുറം ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്‌ക്കിടെ 13 ബാല പീഡനങ്ങള്‍ നടന്നതായാണു കണക്ക്. ഇതില്‍ എഫ്ഐആര്‍ എങ്കിലും രജിസ്റ്റര്‍ ചെയ്തത് ഒന്നില്‍ മാത്രം. അതുതന്നെ മാധ്യമങ്ങള്‍ ഇടപെട്ടതിനാല്‍ നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ട്. മറ്റു സംഭവങ്ങളിലെല്ലാം പൊലീസ് ഒത്താശയോടെ കേസ് ഒതുക്കാനാണു ശ്രമം. അതിനു മേലാളന്മാരുടെ മൗനാനുവാദവുമുണ്ട്. പലതിലും ഉന്നതന്മാരും ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരും പ്രതിസ്ഥാനത്തു വരുമെന്നതിനാല്‍ ചുവന്ന പൊലീസ് പത്തിമടക്കി അനുസരണയോടെ പമ്മിയിരിക്കും. പരാതിവന്നാല്‍ അതിനു മേലേ അടയിരിക്കും.  

വടക്കുനോക്കി ഇരിക്കുന്നതിനിടെ ഇന്‍ഡോറിലേക്കൊന്നു നോക്കണം സഖാക്കളേ. അവിടെ ഒരു ശിശുപീഡനക്കേസ് 23 ദിവസം കൊണ്ടു തീര്‍പ്പാക്കി പ്രതിക്കു വധശിക്ഷ വിധിച്ച ഒരു സര്‍ക്കാരും കോടതിയുമുണ്ട്, അങ്ങു മധ്യപദേശില്‍. ഭരണകക്ഷിയുടെ കൊടിക്കു കാവിനിറമായതുകൊണ്ട് ആ നേട്ടത്തിന്റെ നിറം മങ്ങുന്നില്ല. അവിടെ വരെ ഒന്നു പോയി പഠിക്കാന്‍ ഈ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കു സമയം കിട്ടുമോ? സ്വന്തം നാട്ടില്‍ സ്വന്തം പൊലീസ് ചവിട്ടിക്കൊന്ന പാവം ചെറുപ്പക്കാരന്റെ വീടുവരെ പോകാത്ത മുഖ്യമന്ത്രിയാണെങ്കിലും ഉത്തരേന്ത്യ എന്നു കേട്ടാല്‍ ഒന്ന് ഇളകുമല്ലോ. ഭരിക്കാന്‍ അറിയാവുന്നവരുടെ നാട്ടിലെ നടപടിക്രമം എന്തെന്ന് അറിഞ്ഞുവരുന്നതു നല്ലതാണ്. ഒന്നുമല്ലെങ്കിലും ഇന്നാട്ടിലെ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഒരു നല്ലകാലത്തെക്കുറിച്ചു പ്രതീക്ഷയെങ്കിലും അതുവഴി ഉണ്ടായെന്നു വരും. കാത്തിരിക്കാം. നല്ലകാലം വരാനല്ല, ഇവരുടെ മനസ്സു നന്നാവാന്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.