Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃത കൃത്യഃ ച സ്യാത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:06 am IST
inSamskriti

ഇങ്ങനെ ഭഗവതത്ത്വ വിജ്ഞാനം നേടി, ഭഗവത് പ്രേമത്തില്‍ മുഴുകി സേവിക്കുന്ന ഭക്തന്‍ മറ്റൊരു ജ്ഞാനവും നേടാന്‍ ശ്രമിക്കേണ്ടതില്ല, മറ്റൊരു അനുഷ്ഠാനക്രമങ്ങളും ചെയ്യേണ്ടതില്ല. മനുഷ്യജന്മം സഫലമാക്കിയിരിക്കുന്നു. അതിനാല്‍ കൃതകൃത്യന്‍ എന്ന പദം ആ ഭക്തന് മാത്രമാണ്.

ഇങ്ങനെ ഈ അധ്യായത്തില്‍ ഗുഹ്യതമമായ ശാസ്ത്രം പറയപ്പെട്ടു. കര്‍മ്മതത്വം ഗുഹ്യമാണ്. ഉപാസനാതത്വം ഗുഹ്യതരമാണ്; പരമാത്മതത്വം ഗുഹ്യതമമാണ്. അത്യന്തം രഹസ്യമായ ശാസ്ത്രമാണ് ഗീതാശാസ്ത്രം. സര്‍വ്വവേദ ശാസ്ത്രസാരമാണ് ഗീത. ഗീത എന്ന മുഖ്യശാസ്ത്രത്തിന്റെ സാരമാണ് ഭഗവാന്‍ ഈ പതിനഞ്ചാമധ്യായത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

ഈ പതിനഞ്ചാമധ്യായത്തില്‍ പ്രധാന ശ്ലോകങ്ങള്‍

1. ന തദ് ഭാസയതേ സൂര്യഃ- എന്ന് തുടങ്ങുന്ന 6-ാം ശ്ലോകം- സച്ചിദാനന്ദസ്വരൂപനായ ശ്രീകൃഷ്ണ ഭഗവാന്റെ സനാതനമായ ധാമമത്രേ.

2. യദാദി ത്യഗ തം തേജഃ- എന്ന് തുടങ്ങുന്ന 12-ാം ശ്ലോകം- ഭഗവാന്‍, സൂര്യനായും ചന്ദ്രനായും അഗ്‌നിയായും നമ്മുടെ കണ്‍മുമ്പില്‍ വിളങ്ങുന്നു.

3) യസ്മാത്ക്ഷരമതീതോഹം- എന്നു തുടങ്ങുന്ന 18-ാം ശ്ലോകം- ഭൗതിക പ്രപഞ്ചത്തിലെ സകലവിധ ജീവഗണങ്ങള്‍ക്കും പ്രാപ്യനായും ത്രൈലോക്യനായും സകല വേദപുരാണേതിഹാസ-ശാസ്ത്ര-സംഹിതകളിലും, കാവ്യാദികളിലും പുരുഷോത്തമനായും ഭഗവാന്‍ അറിയപ്പെടുന്നു.

ഈ മൂന്ന് ശ്ലോകങ്ങള്‍ ജപം, പുഷ്പാര്‍ച്ചന, പ്രദക്ഷിണം എന്നീ ഭഗവത് സേവന കര്‍മ്മങ്ങളില്‍ ചൊല്ലുന്നത് അതിവിശിഷ്ടമാണെന്ന് ആചാര്യന്മാര്‍ പറയുന്നു.

പതിനഞ്ചാം അധ്യായം കഴിഞ്ഞു

പതിനഞ്ചാം അധ്യായത്തിന്റെ താല്‍പര്യസംഗ്രഹം-

മനുഷ്യലോകത്തിലെയും ദിവ്യലോകങ്ങളിലെയും സുഖങ്ങളില്‍ വിരക്തി ഉണ്ടാവാന്‍, പ്രപഞ്ചം നശിക്കുന്നതാണ് എന്ന് ആദ്യം വ്യക്തമാക്കി. യഥാര്‍ത്ഥമായ ഭഗവദ്ഭക്തിയുണ്ടാവണമെങ്കില്‍ ‘അയാനിത്വം’ മുതലായ സദ്ഗുണങ്ങള്‍ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട് എന്ന് വിശദീകരിച്ചു. ഭഗവാന്‍ നിത്യസന്നിധാനം ചെയ്യുന്ന ധാമത്തെ സൂര്യന്‍, ചന്ദ്രന്‍, അഗ്‌നി മുതലായവയ്‌ക്കൊന്നും പ്രകാശിപ്പിക്കാന്‍ കഴിയില്ല എന്ന് നിരൂപിച്ചു. പരമാത്മാവായ ഭഗവാന്റെ അംശങ്ങളായ ജീവാത്മാക്കള്‍ ഗുണത്തില്‍ ഭഗവാന് തുല്യരാണെങ്കിലും ഇന്ദ്രിയങ്ങള്‍ പ്രകൃതിയുടെ ശക്തിയിലേക്ക്, അവരെ വലിച്ചുകൊണ്ടുപോവുകയാണ്. ആദിത്യനിലെയും ചന്ദ്രനിലെയും അഗ്‌നിയിലെയും തേജസ്സ്, ഭഗവത്തേജസ്സിന്റെ അംശങ്ങള്‍ മാത്രമാണ്. ഭൂമിയെ നിലനിര്‍ത്തുന്നതും സസ്യങ്ങളെ വളര്‍ത്തുന്നതും, പ്രാണികളുടെ ഉദരത്തിലെ ഭക്ഷണസാധനങ്ങള്‍ ദഹിപ്പിക്കുന്നതും ഭഗവാനാണ്. സര്‍വ്വവേദങ്ങളിലൂടെ അറിയപ്പെടുന്നത് ശ്രീകൃഷ്ണ ഭഗവാനാണ്. വേദങ്ങളുടെ യഥാര്‍ത്ഥമായ അന്തം- നിശ്ചയം എന്തെന്ന് ഭഗവാനു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഭഗവാന്‍ തന്നെയാണ് വേദസാഹിത്യങ്ങളിലും ലൗകികസാഹിത്യങ്ങളിലും, ക്ഷരാക്ഷരങ്ങള്‍ക്ക് അതീതനായും പരമാത്മാവായും ഭൗതിക പ്രപഞ്ചത്തെ ഭരിക്കുന്നവനായും പുരുഷോത്തമനായും കീര്‍ത്തിക്കപ്പെടുന്നത്. ഈ തത്വങ്ങള്‍ അറിയുന്നവന്‍ സര്‍വ്വജ്ഞനാണ്; ആ വ്യക്തി സര്‍വ്വഭാവത്തോടും ഭഗവാനെ ഭജിക്കുന്നവനാണ്. ഈ ഗുഹ്യതയമായ ശാസ്ത്രം അറിയുന്നവന്‍ യഥാര്‍ത്ഥ ബുദ്ധിമാനായിത്തീരും, കൃതകൃത്യനുമായിത്തീരും.

ശ്രീമധുസൂദനസരസ്വതി സ്വാമികള്‍ 

പ്രഖ്യാപിക്കുന്നു

വംശീവിഭൂഷിതകരാന്നവനീരദാഭാത്

പീതാംബരാ ദരുണബിംബ 

ഫലാധരോഷ്ഠാത്

പൂര്‍ണന്ദുസുന്ദരമുഖാദരവിന്ദ നേത്രാത്

കൃഷ്ണാത്പരം കിമപിതത്വമഹം 

നജാനേ.

(= ഓടക്കുഴലിന് ഭൂഷണമായകൈകള്‍ ഉള്ളവനും പുതുമഴക്കാറിനെക്കാള്‍ ശോഭയുള്ളവനും, പുതുമഞ്ഞപ്പടുത്തവനും, തുടുതുടുത്ത തൊണ്ടിപ്പഴം പോലെ ശോഭിക്കുന്ന ചുണ്ടുകളുള്ളവനും പൂന്തിങ്കളിനെക്കാള്‍ സുന്ദരമായ തിരുമുഖച്ചെന്താമരയുള്ളവനും, പങ്കജത്തെക്കാള്‍ ആകര്‍ഷകമായ കണ്ണുകളുള്ളവനുമായ ശ്രീകൃഷ്ണനെക്കാള്‍ ഉത്കൃഷ്ടമായ ഒരു തത്വത്തെയും ഞാന്‍ അറിയുന്നില്ല.)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.