Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീകൃഷ്ണന്‍ മഹാഭാരതത്തില്‍ തുറന്നു പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 02:12 am IST
inSamskriti

രുദ്രം സമാത്രിതാ ദേവാഃ

രുദ്രോ ബ്രഹ്മാണമാശ്രിതഃ

ബ്രഹ്മാമാമാശ്രിതോ രാജന്‍

നാഹം കംചി ദുപാശ്രിതഃ

(ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ശ്രീരുദ്രനെ ആശ്രയിച്ച് നില്‍ക്കുന്നു. ശ്രീരുദ്രന്‍ ബ്രഹ്മാവിനെയും ബ്രഹ്മാവ് എന്നെയും ആശ്രയിച്ച് സ്ഥിതി ചെയ്യുന്നു. ഞാന്‍ ആരെയും ആശ്രയിച്ചല്ല സ്ഥിതിചെയ്യുന്നത്.)

സമാശ്രയോ ന കശ്ചിത്തു

സര്‍വ്വേഷാമാശ്രയോ ഹ്യഹം

ബ്രഹ്മാണം ശിതികണ്ഠാ ച

യാശ്ചാന്യാ ദേവതാഃ സ്മൃതാഃ

പ്രതിബുദ്ധാ ന സേവന്തേ

യതഃ പരിമിതം ഫലം

(എനിക്ക് ഒരു ദേവനെയും ആശ്രയിക്കേണ്ടതില്ല. എല്ലാ ദേവന്മാരും ക്ഷര പുരുഷന്മാരും അക്ഷര പുരുഷന്മാരും എന്നെ ആശ്രയിച്ചുകൊണ്ടാണ് സ്വന്തം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മാവിനെയോ, മഹാദേവനെയോ മറ്റേതെങ്കിലും ദേവന്മാരെയോ, എന്റെ തത്ത്വം അറിയുന്നവര്‍ (=പ്രതിബുദ്ധാഃ) സേവിക്കുന്നില്ല. കാരണം, ആ ദേവന്മാരില്‍നിന്ന് കിട്ടുന്ന ഫലം വളരെ പരിമിതമാണ്-അതി തുച്ഛവും നമിക്കുന്നതുമാണ്.) ഈ വസ്തുതതന്നെയാണ് ഗീതയിലും ഭഗവാന്‍ ആവര്‍ത്തിച്ചിട്ടുള്ളത്.

”അന്തവത്തു ഫലം തേഷാം

തദ്ഭവത്യല്‍പ മേധസാം” (ഗീ-7-23)

(മറ്റു ദേവന്മാരെ സേവിക്കുന്നവര്‍ ബുദ്ധി കുറഞ്ഞവരാണ്. ആ ദേവന്മാര്‍ തരുന്ന ഫലം നാശമുള്ളതാണ്.)

ഈ ശാസ്ത്രം അറിയുന്നവന്‍ ബുദ്ധിമാനും കൃതാര്‍ത്ഥനും ആയിത്തീരും (15-20)

മയാ ഉക്തം ഇദം ശാസ്ത്രം

ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ശാസ്ത്രമാണ് എന്ന് ഭഗവാന്‍ പറയുന്നു. ”ഗീതാ ശാസ്ത്രമിദം” എന്ന് മാഹാത്മ്യത്തിലും പറഞ്ഞു. ”ഏകം ശാസ്ത്രം ദേവകീ പുത്ര ഗീതം-ദേവകീ പുത്രനായ കൃഷ്ണന്‍ ഉപദേശിച്ച ഈ ശാസ്ത്രനാമമാണ് മുഖ്യശാസ്ത്രം-എല്ലാവരും, സുപ്രീംകോടതി വിധി പോലെ അംഗീകരിക്കേണ്ടതും അനുസരിക്കേണ്ടതുമായ ശാസ്ത്രം എന്നും പറഞ്ഞു. പിന്നെ എന്താണ്  ഈ അധ്യായത്തിന്റെ ഒടുവില്‍ ”ഗുഹ്യതമംശാസ്ത്രം” എന്ന് ഭഗവാന്‍ പറഞ്ഞത്?

സര്‍വ്വവേദപുരാണേതിഹാസങ്ങളുടെയും സകല ധര്‍മ്മ ശാസ്ത്രങ്ങളുടെയും സാരാര്‍ത്ഥമാണ്  ഗീത. ഗീതയിലെ 15-ാം അധ്യായം മുഴുവന്‍ ഗീതയുടെയും സംക്ഷേപരൂപത്തിലുള്ളതാണ് എന്ന് നാം മനസ്സിലാക്കണം. എങ്കില്‍ ”ഗുഹ്യതമം” എന്ന് ഈ അധ്യായത്തിനെ എന്തിനാണ് ശേഷിപ്പിച്ചത്. ഗുഹ്യതമം എന്നാല്‍ അതിരഹസ്യം എന്നര്‍ത്ഥം. എന്തിനാണ് ഒളിപ്പിച്ചു വക്കുന്നത്. ഈ ശാസ്ത്രം അറിയാനും അനുഷ്ഠിക്കാനും ഉള്ള കഴിവില്ലാത്തവര്‍ക്ക് യോഗ്യതയില്ലാത്തവര്‍ക്ക് ഈ ശാസ്ത്രം ഉപദേശിക്കരുത് എന്നു താല്‍പര്യം.

കഴിഞ്ഞ ജന്മത്തിലെ പാപകര്‍മ്മങ്ങളുടെ ഫലമായിട്ടാണ് ഈ ജന്മത്തില്‍ ബുദ്ധിയില്ലാതെ വരുന്നത്. അര്‍ജ്ജുനാ, നീ അനഘനാണ്-പാപമില്ലാത്തവനാണ്, അതിനാല്‍ ബുദ്ധിയുള്ളവനാണ്. അതുകൊണ്ടാണ് നിനക്ക് ഈ ഗീതാശാസ്ത്രം ഉപദേശിക്കുന്നത്.

ഏതഭ് ബുദ്ധപാ ബുദ്ധിമാന്‍ സ്യാല്‍ (15-20)

ഈ അധ്യായത്തിലെ വിജ്ഞാനം മനസ്സിലാക്കി, മനനം ചെയ്യണം.അതിന് സദ്ഗുരുനാഥനെ സമീപിക്കണം. ഗുരുനാഥന്‍, ഭഗവാന്റെ പ്രതിനിധിയാണ്. ‘ആചാര്യം മാം വിജാനീയാല്‍’ എന്ന് ഭഗവാന്‍ ഭാഗവതത്തില്‍ പറയുന്നു. ആധ്യാത്മിക ജ്ഞാനത്തിന്റെ പ്രക്രിയയായ ഭക്തിപൂര്‍വ്വകമായ ഭഗവത് സേവനം ഭഗവാന്റെ അന്തരംഗ ശക്തിയില്‍ ഉള്‍പ്പെട്ടിട്ടാണ് നാം നടത്തുന്നത്. ഭഗവാന്റെ രൂപങ്ങള്‍, അവതാരങ്ങള്‍, തിരുനാമങ്ങള്‍, ഭാഗവതം, ഗീത മുതലായ ഭഗവദീയ ഗ്രന്ഥങ്ങള്‍ ഇവ കേള്‍ക്കുമ്പോഴും കീര്‍ത്തിക്കുമ്പോഴും നാം ഭഗവാനുമായുള്ള ബന്ധത്തില്‍ ഉള്‍പ്പൂകുകയാണ് ചെയ്യുന്നത്. ഈ അറിവ് നേടിയവനെയാണ് ഭഗവാന്‍.

ബുദ്ധിമാന്‍ സ്യാത് (15-20)

ബുദ്ധിമാനായി തീരുമെന്ന് പ്രഖ്യാപിക്കുന്നത്. ഭഗവാന്‍ ആറാം അധ്യായത്തിന്റെ ഒടുവിലത്തെ ശ്ലോകത്തില്‍ (47) ഇക്കാര്യം പറഞ്ഞുവച്ചതാണ്.

”യോഗിനാം അപിസര്‍വേഷാം മദ്ഗതേനാ ആത്മാനാന്തരത്മാനാ” ശ്രദ്ധാവാന്‍ ഭജതേ യോ മാം സമേയുക്തമോ മതഃ” (എല്ലാ തരത്തിലും എല്ലാ തലത്തിലും ഉള്ള യോഗികളില്‍ വച്ച് ശ്രേഷ്ഠന്‍ ശ്രദ്ധയോടുകൂടി മനസ്സിനെയും ബുദ്ധിയെയും എന്നില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് സ്‌നേഹപൂര്‍വം സേവിക്കുന്നവനാണ്)എന്നാണ് എന്റെ മതം.

ശ്രീശങ്കരാചാര്യര്‍- ”മദ്ഗതേന അന്തരാത്മനാ” എന്ന പദങ്ങള്‍ വ്യാഖ്യാനിക്കുന്നു-മദ്ഗതേന=മയി=വാസുദേവേ, ഗതേന=സമാനിതേന 

അത്മനാ=അന്തഃകരണേന (വാസുദേവ പുത്രനായ എന്നില്‍ സമാഹിതമായ-സമര്‍പ്പിതമായ അന്തഃകരണംകൊണ്ട്.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.