Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യദ്യൂരപ്പയുടെ ഏഴാമൂഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:15 am IST
in Vicharam

ബെംഗളൂരു: വടക്കേന്ത്യന്‍ പാര്‍ട്ടിയെന്ന ആക്ഷേപം അസ്ഥാനത്താക്കി കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും മുന്നില്‍ എത്തിച്ച് ബി.എസ്. യദ്യൂരപ്പ. 

2004ലാണ് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ പങ്കാളിയായത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതായപ്പോള്‍ ബിജെപിയും ജനതാദളും സഖ്യത്തില്‍ എത്തി. ആദ്യ ഇരുപത് മാസം ജനതാദളും പിന്നീട് ബിജെപിയും എന്നതായിരുന്നു ധാരണ. 

ആദ്യം മുഖ്യമന്ത്രിയായ കുമാരസ്വാമി 20 മാസം കഴിഞ്ഞപ്പോള്‍ ധാരണ പാലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിച്ചു. രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചു. 

തുടര്‍ന്ന് യദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ജനതാദള്‍ മുന്നോട്ട് വന്നു. സത്യപ്രതിജ്ഞ ചെയ്തു. ഏഴ് ദിവസമേ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നുള്ളു. മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ജനതാദള്‍ വാഗ്ദാനം ചെയ്ത പിന്തുണ നല്‍കിയില്ല.   

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്‌ക്ക് അധികാരത്തില്‍ ഏറ്റിക്കൊണ്ടാണ് യദ്യൂരപ്പ പകരം വീട്ടിയത്. ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തില്‍. പല കാരണങ്ങളാല്‍ പാര്‍ട്ടിയോട് പിണങ്ങേണ്ടി വരികയും മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്‌തെങ്കിലും കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ആളായി യദ്യൂരപ്പ തുടര്‍ന്നു. 

ആര്‍എസ്എസ് ശിക്കാരപുര കാര്യവാഹ് ആയി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന യദ്യൂരപ്പ ശിക്കാരപുരയുടെ പര്യായമായി മാറി എന്നതാണ് കര്‍ണാടകയുടെ രാഷ്‌ട്രീയ ചരിത്രം. ശിക്കാരപുര നഗരസഭാ കൗണ്‍സിലര്‍, വൈസ് ചെയര്‍മാന്‍, ജനസംഘം താലൂക്ക് സെക്രട്ടറി, ബിജെപി ജില്ലാ സെക്രട്ടറി തുടങ്ങി പടിപടിയായി ചുമതലകള്‍ വഹിച്ച് താഴെ തട്ടിലുള്ളവരുടെ വികാരം തൊട്ടറിഞ്ഞാണ് പൊതുരംഗത്ത് ഉയര്‍ന്നുവന്നത്. 

ദക്ഷിണേന്ത്യയില്‍ ഒരിടത്തും ബിജെപി ജയിക്കാതിരുന്നപ്പോഴും ശിക്കാരിപുരയിലെ പ്രതിനിധിയായി യദ്യൂരപ്പ ഉണ്ടായിരുന്നു. ജനസംഘത്തിന്റെയും ബിജെപിയുടെയും ശബ്ദം ഒറ്റയ്‌ക്കും കൂട്ടായും കര്‍ണാടക വിധാന്‍സഭയില്‍ പ്രതിധ്വലിപ്പിച്ചത് ഇദ്ദേഹമാണ്. 

എട്ടാംതവണയാണ് ശിക്കാരപ്പുരയില്‍ നിന്ന് യദ്യൂരപ്പ ജനവിധി തേടിയത്. ഒരുതവണ മാത്രമാണ് തോറ്റത്. 1988ലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1994ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് അദ്ധ്യക്ഷ പദം ഒഴിഞ്ഞു. 

ഷിമോഗയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഇപ്പോള്‍ വീണ്ടും നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അമരക്കാരനായിരുന്നു ഈ എഴുപത്തിയഞ്ചുകാരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.