Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദീർഘായുസ്സിനുള്ള ഉപാസന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 02:57 am IST
in Samskriti

ഇനി അനവനന്റെ ദീര്‍ഘായുസ്സിനുള്ള ഉപാസനയും ജപവും പറയുന്നു. അതില്‍ തന്നെത്തന്നെ യജ്ഞമായി കല്‍പ്പിക്കുന്നു. പുരുഷന്‍ തന്നെ യജ്ഞമാകുന്ന അയാളുടെ ആയുസ്സിലെ ആദ്യ 24 വര്‍ഷങ്ങള്‍ പ്രാതഃസവനമാകുന്നു. ഗായത്രി 24 അക്ഷരങ്ങളോടുകൂടിയതാകയാല്‍ പ്രാതാസവനം ഗായത്രിയുമായി ബന്ധപ്പെട്ടതാണ്. പുരുഷനാകുന്ന ഈ യജ്ഞത്തില്‍ പ്രാതഃസവനത്തെ വസുക്കള്‍ അനുഗരാരാണ്. പ്രാണങ്ങള്‍ തന്നെ വസുക്കള്‍. അവയാണ് ഇതെല്ലാം നിലനിര്‍ത്തുന്നത്.

സോമയാഗത്തോടുകൂടിയ അഗ്‌നിഷ്‌ടോമത്തിന് രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് സവനമുണ്ട്. പ്രാതഃസവനം ഗായത്രിച്ഛന്ദസ്സിനോടും മാധ്വദിനസവനം ത്രിഷ്ടുവിനോടും മൂന്നാം സവനം ജഗതിയോടും ബന്ധപ്പെട്ടിരിക്കുന്നു. ഒന്നാം സവനത്തില്‍ ഗായത്രിയുമായി ബന്ധപ്പെട്ട വസുക്കളും അഗ്‌നിയുമാണ് ദേവതകള്‍. ഇവിടെ ഒരാളുടെ ആദ്യ 24 വര്‍ഷം പ്രാതഃസവനമാണ്. ഗായത്രിഛന്ദസ്സിന് 24 അക്ഷരങ്ങളും. പുരുഷന്‍ തന്നെ യജ്ഞമായ ഇതില്‍ പ്രാതഃസവന സമയത്തെ വസുക്കളായി എത്തുന്നു. അവയാണ് ദേഹത്തെ കാത്തുകൊള്ളുന്നത്.

ആ വയസ്സില്‍ അയാള്‍ക്ക് മരണകാരണമായ എന്തെങ്കിലും രോഗം ഉപദ്രവിക്കുന്നുവെങ്കില്‍ അയാള്‍ പ്രാണങ്ങളാകുന്ന വസുക്കളെ പ്രാര്‍ത്ഥിച്ച് ജപിക്കണം. എന്റെ പ്രാതഃസവനത്തെ മാധ്വദിന സവനത്തോട് തുടര്‍ച്ചയായി ചേര്‍ക്കണം. പ്രാണങ്ങളായ വസുക്കളുടെ മധ്യത്തില്‍ യജ്ഞമായ ഞാന്‍ നാശത്തെ പ്രാപിക്കരുത്. അപ്പോള്‍ അയാള്‍ക്ക് ആ ഉപദ്രവത്തിന്റെ ദോഷം നീങ്ങുകയും രോഗവിമുക്തനാവുകയും ചെയ്യും. മാധ്വത്തിനും രണ്ടാമത്തെ ഘട്ടത്തിലെ സവനമായതിനാല്‍ അതിനോട് ചേര്‍ക്കണമെന്ന് പറയുന്നത് ദീര്‍ഘായുസ്സ് ചോദിക്കലാണ്. 24 വയസ്സ് വരെ ഒരു കുഴപ്പവും ഉണ്ടാകില്ല.

പിന്നീടുള്ള 44 വര്‍ഷം മാധ്വദിന സവനമാണ്. ത്രിഷ്ടുപ്പ് എന്ന ഛന്ദസ്സില്‍ 44 അക്ഷരങ്ങള്‍ ഉണ്ട്. അതിനാല്‍ മാധ്യന്ദിന സവനം ത്രിഷ്ടുപ്പുമായി ബന്ധപ്പെട്ടതാണ്. പുരുഷനാകുന്ന യജ്ഞത്തിന്റെ മാധ്വന്ദിന സവനത്തെ രുദ്രന്‍മാര്‍ അനുഗതരാകും. പ്രാണങ്ങള്‍ തന്നെയാണ് രുദ്രന്‍മാര്‍. അവ ഇതിനെയെല്ലാം രോദിപ്പിക്കുന്നു അഥവാ കരയിപ്പിക്കുന്നു.

68 വയസ്സുവരെ പുരുഷനാകുന്ന യജ്ഞത്തിന്റെ മാധ്വദിന സവനമാണ്. രുദ്രന്മാരാണ് ദേവതകള്‍. പ്രാണങ്ങളെയാണ് രുദ്രന്മാര്‍ എന്ന് പറയുന്നത്. മധ്യവയസ്സില്‍ പ്രാണങ്ങള്‍ ക്രൂരങ്ങളായി തോന്നും. ശരിക്കും കരയിപ്പിക്കും. അതാണ് രുദ്രന്‍മാരും പ്രാണങ്ങളും തമ്മിലുള്ള സാമ്യം.

മാധ്വദിന സവന കാലത്ത് അയാളെ മരണകാരണമായ എന്തെങ്കിലും രോഗം ഉപദ്രവിച്ചാല്‍ പ്രാണങ്ങളാകുന്ന രുദ്രന്മാരെ ജപിക്കണം. എന്റെ മാധ്വദിന സവനത്തെ മൂന്നാം സവനത്തോട് തുടര്‍ച്ചയായി ചേര്‍ക്കണമെന്ന.് യജ്ഞമായ ഞാന്‍ പ്രാണങ്ങളായ രുദ്രന്മാരുടെ മധ്യത്തില്‍ നശിക്കരുത്. അപ്പോള്‍ അയാള്‍ ആ ദോഷത്തില്‍നിന്ന് രക്ഷപ്പെടുകയും രോഗം മാറ്റുകയും ചെയ്യും.

പിന്നത്തെ 48 വര്‍ഷം മൂന്നാം സവനമാണ്. ജഗതി എന്ന ഛന്ദസ്സില്‍ 48 അക്ഷരങ്ങളുണ്ട്. തൃതീയ സവനം ജഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷനാകുന്ന യജ്ഞത്തിന്റെ തൃതീയ സവന സമയത്ത് ദേവതമാരായ ആദിത്യന്മാര്‍ അനുഗതരാകും. പ്രാണങ്ങള്‍ തന്നെയാണ് ആദിത്യന്മാര്‍. എന്തെന്നാല്‍ അവ ഇതിനെയെല്ലാം ആദാനം ചെയ്യുന്നു. സൂര്യന്‍ ഭൂമിയില്‍ നിന്ന് ജലത്തെയും മറ്റും സ്വീകരിക്കുന്നതുപോലെ ഇന്ദ്രിയങ്ങളും പ്രാണനും ശബ്ദം തുടങ്ങിയവയെ സ്വീകരിക്കുന്നു. അതാണ് ആദിത്യന്മാരും പ്രാണങ്ങളും തമ്മിലെ സാമ്യം.

മൂന്നാം സവനകാലത്ത് അയാള്‍ക്ക് മരണകാരണമായ എന്തെങ്കിലും രോഗം ഉപദ്രവിച്ചാല്‍ പ്രാണങ്ങളാകുന്ന ആദിത്യന്മാരെ ജപിക്കണം. എന്റെ ഈ തൃതീയ സവനത്തെ പൂര്‍ണ്ണമായ ആയുസ്സിനോട് ചേര്‍ക്കണമെന്ന്. യജ്ഞമായ ഞാന്‍ പ്രാണങ്ങളായ ആദിത്യന്മാരുടെ മധ്യത്തില്‍വച്ച് നശിക്കരുത്. അപ്പോള്‍ അയാള്‍ക്ക് ഉപദ്രവം നീങ്ങുകയും രോഗം മാറുകയും ചെയ്യും. മൂന്ന് സവനങ്ങളും പൂര്‍ത്തിയാക്കിയ ആളുടെ ആയുസ്സ് 116 ആകും. ഒരു പുരുഷായുസ്സ് യജ്ഞം പൂര്‍ത്തിയാക്കാന്‍ അനുഗ്രഹിക്കണേ എന്നാണ് പ്രാര്‍ത്ഥന.

ഇങ്ങനെയുള്ള യജ്ഞദര്‍ശനത്തെ അറിയുന്നവനായ ഇതരയുടെ മകനായ മഹിദാസന്‍ പറഞ്ഞു: ”അല്ലയോ രോഗമേ നീ ഇങ്ങനെ എന്നെ ഉപദ്രവിക്കുന്നതെന്തിനാണ്? യജ്ഞമായ ഞാന്‍ നിന്റെ ഈ ഉപദ്രവംകൊണ്ട് മരിക്കുകയില്ല” എന്ന്. ഇങ്ങനെ നിശ്ചയിച്ച അയാള്‍ 116 വര്‍ഷം ജീവിച്ചു. തന്നെ സ്വയം യജ്ഞസ്വരൂപമായി അറിയുന്നയാളും 116 വര്‍ഷം ജീവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.