കൊച്ചി: റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങിയ വയോധികന്‍ വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു.