Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദ്ദിനാളിന് രക്ഷയില്ല; ഇടവകകള്‍ ഇടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 03:47 am IST
in Kerala

കൊച്ചി: ദരിദ്രകുടുംബത്തിന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച ഭൂമിയും വീടും മറിച്ചുവിറ്റ സംഭവം വിവാദമായതോട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലനില്‍പ്പ് ഭീഷണിയില്‍. കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ പുരോഹിതര്‍ തീരുമാനിച്ചതിന് പിന്നാലെ, ബഹിഷ്‌കരണ ഭീഷണിയുമായി ഇടവകകളിലെ വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ കര്‍ദ്ദിനാളിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചാരണങ്ങളും തുടങ്ങി. 

ഭൂമി കുംഭകോണം, ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന എന്നിവ കാട്ടിയ കര്‍ദ്ദിനാള്‍ സ്ഥാനം രാജിവെക്കണമെന്നാണ് ഇടവകവിശ്വാസികളുടെ ആവശ്യം. കര്‍ദ്ദിനാള്‍ രൂപതുയമായി ബന്ധപ്പെട്ട് പരിപാടികള്‍ക്കെത്തുകയാണെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് വിശ്വാസികള്‍ പുരോഹിതരെ അറിയിച്ചു കഴിഞ്ഞു. കര്‍ദ്ദിനാളിനെ കരിങ്കൊടി കാട്ടാനും പദ്ധതിയിടുന്നുണ്ട്. അതിരൂപതയിലെ വിശ്വാസികളായ ദരിദ്ര കുടുംബങ്ങളെ അപമാനിക്കുന്നതാണ് പുതിയ ഭൂമി വിവാദമെന്നാണ് ആക്ഷേപം ഉയരുന്നത്. 

ദരിദ്ര കുടുംബത്തിന് നല്‍കാനായി നീക്കി വെച്ച കാക്കനാടുള്ള ആറു സെന്റ് ഭൂമിയും വീടുമാണ് 22.5 ലക്ഷം രൂപയ്‌ക്ക് കര്‍ദ്ദിനാളിന്റെ തന്നെ ബന്ധുവിന് കൈമാറിയിട്ടുള്ളതെന്നാണ് പുറത്തുവന്ന രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ആലഞ്ചേരി കുടുംബത്തില്‍പ്പെട്ട ഫിലിപ്പോസ്, ജയിംസ് എന്നിവരുടെ പേരിലാണ് അതിരൂപത ആദ്യം ഭൂമി നല്‍കിയത്. 1966 ലായിരുന്നു ഇത്. ഈ ഭൂമി 2016 സപ്തംബറില്‍ ആലഞ്ചേരി കുടുംബത്തില്‍പ്പെട്ട ജന്‍സണ്‍ ജയിംസിന് നല്‍കിയതായാണ് പുതിയ രേഖ. ആദ്യം ഭൂമി നല്‍കിയത് അര്‍ഹരായ ദരിദ്രകുടുംബത്തിന് തന്നെയാണെന്നും ഇവരാണ് ഇപ്പോള്‍ ഭൂമി വിറ്റതെന്നുമാണ് ആലഞ്ചേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, രണ്ടാമത് നടന്ന ഇടപാടിലും ആലഞ്ചേരി ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടപാടിന് പിന്നില്‍ കര്‍ദ്ദിനാള്‍ തന്നെയാണെന്നാണ് ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി കുറ്റപ്പെടുത്തുന്നത്. 

കര്‍ദ്ദിനാള്‍ നേരത്തെ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം പോലീസിനെക്കൊണ്ട് നടത്തിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ ദരിദ്ര കുടുംബങ്ങളുടെ ഭൂമി വിറ്റ സംഭവം കൂടി ഉയര്‍ത്തിക്കാട്ടാനാണ് പുരോഹിതരുടെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.