Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് യുവാക്കള്‍ക്കുള്ള മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:22 am IST
in Vicharam

സൈന്യത്തോടുള്ള വെല്ലുവിളിയെന്ന തരത്തില്‍ മുഖംമൂടി പോലും ധരിക്കാതെയുള്ള തങ്ങളുടെ ചിത്രമായിരുന്നു ബുര്‍ഹാന്‍വാനിയും അനുയായികളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ഒരുവിധത്തില്‍ അതൊരു വെല്ലുവിളിയായിരുന്നു. തങ്ങള്‍ ആരെയും ഭയക്കുന്നില്ല, എന്ന ഒരുതരം ധാര്‍ഷ്ട്യം. എന്നാല്‍ കറച്ചെങ്കിലും യുവാക്കള്‍ ധീരതയുടെ പ്രഖ്യാപനമെന്ന് ഈ പ്രവര്‍ത്തിയെ തെറ്റിദ്ധരിച്ചിരിക്കാനും ഇടയുണ്ട്. ഇവരെക്കണ്ട് കുറച്ചുപേരെങ്കിലും തിന്മയ്‌ക്കുവേണ്ടി ആയുധമെടുക്കാന്‍ തയ്യാറായിരുന്നിരിക്കാം. ഇങ്ങനെയൊരപകടം മുന്നില്‍ കണ്ടാവണം സൈന്യം ഉറച്ച തീരുമാനമെടുത്തത്; ചിത്രത്തിലുള്ള ഒരാള്‍ പോലും രക്ഷപെട്ടുകൂടാ എന്ന്. തെരുവില്‍ ആയുധവുമായി ഇറങ്ങിയാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന് കരുതുന്ന, തീവ്രവാദം ധീരന്മാരുടെ പോരാട്ടമാണെന്ന മിഥ്യാധാരണയില്‍ ജീവിക്കുന്ന യുവാക്കള്‍ക്കുള്ള സൈന്യത്തിന്റെ താക്കീതായാണ് ചിത്രത്തിലെ പതിനൊന്നാമത്തെയും അവസാനത്തെയും ഭീകരനെയും കഴിഞ്ഞ ദിവസം വകവരുത്തിയത്. രാജ്യത്തെ യുവതലമുറയോടുള്ള ഇന്ത്യന്‍ സേനയുടെ കരുതലിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. 

സോമന്‍നായര്‍, ചിറയന്‍കീഴ്

ആള്‍ക്കൂട്ടത്തിന്റെ ഫാസിസം 

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും യാതൊരു പ്രാധാന്യവും നല്‍കാത്ത സമൂഹമായി മലയാൡമാറുന്നു. ജനാധിപത്യമെന്നത് ആള്‍ക്കൂട്ടത്തിന്റെ ഫാസിസമായി മാറുന്നു.

യേശുദാസും ജയരാജും അവാര്‍ഡ് വാങ്ങരുതായിരുന്നു എന്നാണ് സംവിധായകന്‍ കമലിന്റെ അഭിപ്രായം. ആ അഭിപ്രായം ലിജോ ജോസ് പെല്ലിശ്ശേരിയും സിബി മലയിലും ഒക്കെ ഏറ്റെടുത്ത രീതിയും ശരിയായില്ല. യേശുദാസിന്റെ ആഗ്രഹവും തീരുമാനവും നിശ്ചയിക്കേണ്ടത് അദ്ദേഹമാണ്. രാഷ്‌ട്രപതി അവാര്‍ഡ് നല്‍കില്ല എന്നറിഞ്ഞാണല്ലോ ഫഹദിനും പാര്‍വതിക്കുമൊക്കെ നിരാശയും വേദനയുമായത്. രാഷ്‌ട്രപതിയില്‍നിന്ന് അവാര്‍ഡ് കിട്ടും എന്നറിഞ്ഞ യേശുദാസ് മറ്റുള്ളവര്‍ക്ക് വേണ്ടി ആ സൗഭാഗ്യം ഉപേക്ഷിച്ച് അവരേക്കാള്‍ കൂടുതല്‍ വേദനയും നിരാശയും അനുഭവിക്കണം എന്ന് ആവശ്യപ്പെടുന്നത് മനുഷ്യത്വമില്ലായ്‌മയല്ലേ? അവാര്‍ഡ് രാഷ്‌ട്രപതിയില്‍ നിന്ന് വാങ്ങാന്‍ കഴിയാത്തവരോട് അനുഭാവം പ്രകടിപ്പിക്കുകയും തനിക്കുകിട്ടിയ അവാര്‍ഡ് സ്വീകരിക്കുകയും ചെയ്ത യേശുദാസിന്റേതാണ് പക്വതനിറഞ്ഞ സമീപനം. അവാര്‍ഡ് വാങ്ങിയവര്‍ കലാകാരന്റെ അന്തസ്സ് നഷ്ടപ്പെടുത്തി എന്നാണ് വാദം. ഇന്ത്യയുടെ യശസ്സ് അന്താരാഷ്‌ട്ര തലത്തില്‍ ഉയര്‍ത്തിയ രണ്ട് കലാകാരന്മാരെ യൂദാസ്, തൊഴുത്തില്‍കുത്തികള്‍ എന്നൊക്കെ വളരെ വലിയ സംവിധായകര്‍ വിളിച്ചപ്പോള്‍ കലാകാരന്റെ അന്തസ്സ് ഉയര്‍ന്നോ? ഒരുപാട് പേര്‍ ഒരുമിച്ച് നിന്ന് ഒരേ അഭിപ്രായം (ആക്ഷേപം) അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യമല്ല ഭൂരിപക്ഷത്തിന്റെ ഫാസിസമാണ്.

പ്രമോദ്, പുനലൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.