Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിയുടെ ‘ആശയക്കുഴപ്പം’ സിപിഎമ്മിനു മാനക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:16 am IST
in Kerala

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്ന് നിശ്ചയിക്കാന്‍ കഴിയാതെ കേരളാ കോണ്‍ഗ്രസ് (മാണി) വെട്ടിലായതോടെ മാനക്കേടിലായത് സിപിഎം. സിപിഐയുടെയും മറ്റു ഘടക കക്ഷികളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് സിപിഎം മാണിയുടെ പിന്തുണയ്‌ക്കായി വിട്ടുവീഴ്ചകള്‍ പലതും ചെയ്തത്. 

ജോസ് കെ.മാണിയും ആരോപണ വിധേയനായതിനാലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സോളാര്‍ തട്ടിപ്പു പോലും ചെങ്ങന്നൂരില്‍ ചര്‍ച്ചയാക്കാതിരിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. മാണിയെ പ്രീണിപ്പിക്കുകയെന്നതാണ് സിപിഎം ലക്ഷ്യം. രാഷ്‌ട്രീയത്തിലെ വെറുക്കപ്പെട്ട മുഖം എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അധിക്ഷേപിച്ച മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം തീരുമാനിച്ചത് ചെങ്ങന്നൂരില്‍ എന്തു വില നല്‍കിയും ജയിക്കുക എന്ന ഒറ്റ അജണ്ടയിലായിരുന്നു. 

ചെങ്ങന്നൂരില്‍ ഇടതുപക്ഷം തോല്‍ക്കുന്നത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മന്ത്രി എ.കെ. ബാലനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആയിരം വോട്ടുകള്‍ പോലുമില്ലാത്ത സിപിഐയെ തഴഞ്ഞ് ഏതാണ്ട് മൂവായിരത്തിലേറെ വോട്ടുകളുള്ള മാണിയെ എങ്ങിനെയും സ്വാധീനിക്കുക എന്ന ഗതികേടില്‍ സിപിഎം എത്തിച്ചേര്‍ന്നു.

ബാര്‍കോഴ കേസ് അട്ടിമറിക്കുക മാത്രമല്ല, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ മകന് സുരക്ഷിത സീറ്റ് വരെ സിപിഎം വാഗ്ദാനം ചെയ്തതായാണ് വിവരം. എന്നാല്‍ പി.ജെ. ജോസഫും കൂട്ടരും ഇടഞ്ഞതോടെ തീരുമാനമെടുക്കാനാകാതെ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. മുന്നണികളെ പിണക്കാതെ മനഃസാക്ഷി വോട്ടെന്ന നിലപാടില്‍ മാണി എത്തിച്ചേരുമെന്നാണ് സൂചനകള്‍. ജോസഫിനെ മറികടന്ന് ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ കേരള കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മനഃസാക്ഷി വോട്ട് പ്രഖ്യാപനം ഗുണം ചെയ്യില്ലെന്ന് സിപിഎമ്മും വിലയിരുത്തുന്നു. 

കേരള കോണ്‍ഗ്രസ് അണികളില്‍ നല്ല ശതമാനവും യുഡിഎഫ് ചിന്താഗതിക്കാരാണ്. ഇടതുമുന്നണിക്ക് അനുകൂലമായി മാണിയുടെ പരസ്യ പ്രഖ്യാപനം ഉണ്ടായാല്‍ മാത്രമേ അണികള്‍ കുറെയെങ്കിലും മാറി ചിന്തിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം അടക്കുമള്ള വാഗ്ദാനങ്ങള്‍ നല്‍കി ജോസഫിനെ തങ്ങളുടെ പക്ഷത്തെത്തിക്കാനും സിപിഎം ശ്രമം തുടങ്ങിയതായും വിവരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.