Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊലപാതകത്തിന്റെ പേരില്‍ പളളൂര്‍ പോലീസ് നിരപരാധികളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരേയും കുടംബങ്ങളേയും വേട്ടയാടുന്നു മൂന്നുമാസം പ്രായമായ കുഞ്ഞിനേയും മാതാവിനേയും മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 08:56 pm IST
inKannur

മാഹി: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ പളളൂര്‍ പോലീസ് നിരപരാധികളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരേയും കുടുംബങ്ങളേയും വേട്ടയാടുന്നു. ഇന്നലെ രാവിലെ ആര്‍എസ്എസ്-ബിജെപി് പ്രവര്‍ത്തകനായ പളളൂര്‍ കമ്മ്യൂണിറ്റി സെന്ററിന് സമീപം ലക്ഷ്മികൃപയില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം മൂന്നുമാസം പ്രായമായ കുഞ്ഞിനേയും യുവതിയേയും 71 വയസ്സുകാരിയായ വൃദ്ധയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചു. രാവിലെ 8 മണിക്ക് കസ്റ്റഡിയിലെടുത്ത ഇവരെ സംഘപരിവാര്‍ നേതാക്കള്‍ ഇടപെട്ടതിനു ശേഷം ഉച്ചയ്‌ക്ക് രണ്ടരയോടെ മാത്രമാണ് പുറത്തുവിട്ടത്. 

സുനിലിന്റെ ഭാര്യ വൃന്ദ, അമ്മ ലക്ഷ്മി, രണ്ടര വയസ്സുളള മകള്‍ ധര്‍മ്മിത, മൂന്നുമാസം പ്രായമുളള കൃത്രിക എന്നിവരേയാണ് ഇന്നലെ മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ചത്. മൂന്ന് മാസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും സൗകര്യം അനുവദിക്കാത്ത പോലീസ് രണ്ട് കുട്ടികളേയും നിലത്ത് കിടത്തുകയായിരുന്നു. കുടിവെളളം പോലും നല്‍കുകയും ചെയ്തില്ല. ഇത്തരത്തില്‍ മേഖലയിലെ നിരപരാധികളായ നിരവധി സംഘപ്രവര്‍ത്തകരുടെ വീടുകളിലാണ് പോലീസ് അസമയത്തും മറ്റും കയറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നത്. നിരപരാധികളായ പലരേയും കസ്റ്റഡിയിലെടുത്ത് പീഢിപ്പിക്കുകയുമാണ്. പൗരവകാശങ്ങളെയെല്ലാം ഇല്ലാതാക്കി കടുത്ത മനുഷ്യാവകാശ ലംഘനമാണ് പളളൂര്‍ പോലീസ് മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പളളൂരില്‍ പോലീസിനെ ഉപയോഗിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പീഡിപ്പിക്കാന്‍ പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും-സിപിഎമ്മും കൈക്കോര്‍ക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മാഹി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വത്സരാജും തമ്മിലുളള അവിശുദ്ധ ബന്ധമാണ് പോലീസ് നടപടിയെന്ന് ആരോപണം. 

പളളൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് മേഖലയില്‍ പോലീസ് തേര്‍വാഴ്ച അരങ്ങേറി കൊണ്ടിരിക്കുന്നത്. തലശേരി എംഎല്‍എ എഎന്‍.ഷംസീര്‍, സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ എ.പ്രദീപന്‍ എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടപ്പാക്കുന്നത്. മാഹി-കേരള പോലീസ് സംയുക്തമായി അന്വേഷിക്കുന്ന കേസില്‍ പോണ്ടിച്ചേരി ഐജിയുമായി എഎന്‍.ഷംസീര്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സ്ത്രീകളെയും കുട്ടികളെയുമടക്കം അകാരണമായി കസ്റ്റഡിയില്‍ എടുത്തതും. സിഐ.അറിവരശന്‍ എന്ന ഉദ്യോഗസ്ഥനെ വെച്ചാണ് രാഷ്‌ട്രീയം കളിക്കുന്നത്. പളളൂര്‍ പോലീസിന്റെ നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.