Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ വിജയത്തിനായി കേരളം ചെങ്ങന്നൂരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 07:32 pm IST
in Kerala

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പോരിന്റെ അവസാനലാപ്പിലേക്ക് കുതിക്കുന്ന ചെങ്ങന്നൂരില്‍ വിജയമുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി ബിജെപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് പ്രചരണരംഗത്ത് ലഭിച്ച മുന്നേറ്റം വിജയത്തിലെത്തിക്കാനാണ് മുഴുവന്‍ കരുത്തും സമാഹരിച്ച് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലം ഭാരവാഹികളുടെയും യോഗം ഇന്നലെ ചെങ്ങന്നൂര്‍ എസ്എന്‍ഡിപിയോഗം ഹാളില്‍ നടന്നു.

ചെങ്ങന്നൂരിലെ ബിജെപി വിജയം കേരളരാഷ്‌ട്രീയചരിത്രത്തിന്റെ ദിശ നിര്‍ണയിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജനറല്‍സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മാറ്റത്തിനായുള്ള ദാഹം മണ്ഡലത്തിലുടനീളം പ്രകടമാണ്. അത് ചെങ്ങന്നൂരിനെ മാത്രം മുന്‍നിര്‍ത്തിയുള്ള മാറ്റമല്ല. കാലങ്ങളായുള്ള ഇടത് വലത് മുന്നണികളുടെ ഭരണത്തില്‍ പൊറുതിമുട്ടിയ ഒരു നാടിന്റെ ആഗ്രഹമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചെങ്ങന്നൂരിലെ എന്‍ഡിഎ മുന്നേറ്റത്തൊടൊപ്പമാണ് മുഴുവന്‍ കേരളവുമെന്ന് പ്രഖ്യാപിക്കേണ്ട സന്ദര്‍ഭമാണിതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. ശിവരാജന്‍ പറഞ്ഞു. സംസ്ഥാന സംഘടനാസെക്രട്ടറി എം. ഗണേശ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പകര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ അടുത്തദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. സുരേഷ്ഗോപി, രാജസേനന്‍ തുടങ്ങിയവര്‍ ഇന്നലെ പുലിയൂരിലും ചെറിയനാട്ടും കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, മഹിളാമോര്‍ച്ച, ന്യൂനപക്ഷമോര്‍ച്ച  തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ എന്നിവര്‍ ഗൃഹസമ്പര്‍ക്കത്തിന് നേതൃത്വം നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.