Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്നും ഇന്നും ഇന്ത്യ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിനിന്ന നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 03:20 am IST
in Vicharam

പോഖ്രാനില്‍ അണു പരീക്ഷണം നടന്ന 1998നും ഇന്നത്തെ കാലഘട്ടത്തിനും സമാനതകള്‍ പലതുമുണ്ട്. രാജ്യത്തെ നിര്‍ണായകമായി ബാധിച്ച രണ്ട് ശക്തമായ തീരുമാനങ്ങള്‍ ഉണ്ടായത് ഈ സമയങ്ങളിലാണ്. അന്നെടുത്ത ധീരമായ തീരുമാനം ആദ്യമുണ്ടാക്കിയ തിരിച്ചടികളും പിന്നീടുണ്ടാക്കിയ മുന്നേറ്റങ്ങളും നാം കണ്ടല്ലോ. ഏറ്റവും വലിയ വിമര്‍ശനവും വെല്ലുവിളികളും ഉണ്ടായത് രാജ്യത്തിനകത്തുനിന്നുതന്നെയാണ്. ഇന്ത്യയ്‌ക്ക് അണുബോംബ് ആവശ്യമില്ല, ഇത് ചൈനയെ വെല്ലുവിളിക്കാനാണ് എന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. ഇത് അസമയത്താണ്. രാജ്യം വലിയ വിലകൊടുക്കേണ്ടി വരും എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്. വെല്ലുവിളികളെ ധീരതയോടെ നേരിട്ടപ്പോള്‍ ലോകം ഭാരതത്തിന്റെ വഴിക്ക് വന്നതിന് ഇന്ന് ചരിത്രം സാക്ഷി.

ഇതുപോലെ ധീരമായ ഒരു തീരുമാനമായിരുന്നു 2016 നവംബറില്‍ നടന്ന നോട്ടു നിരോധനം. അതേത്തുടര്‍ന്ന് രാജ്യം നീങ്ങിയത് കടുത്ത പ്രതിസന്ധികളിലൂടെയാണ്. അവസരം പാര്‍ത്തിരുന്ന പ്രതിപക്ഷകക്ഷികള്‍ രാജ്യത്ത് വലിയ കലാപത്തിനു വരെ കൊപ്പുകൂട്ടിയിരുന്നു. കള്ളപ്പണ ശ്രംഖലകള്‍ തകര്‍ന്നപ്പോള്‍ അവയെ ആശ്രയിച്ച് നിന്ന വലിയൊരു വിഭാഗം മാളത്തില്‍ പുക കയറിയ എലികളെപ്പോലെ പാഞ്ഞു. രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും മോദി വിരോധം പരമാവധി പ്രചരിപ്പിച്ചു. അടുത്ത രണ്ടു പാദങ്ങളില്‍ സാമ്പത്തികവളര്‍ച്ച കൂപ്പുകുത്തി. പിന്നാലെ ജിഎസ്ടി കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ വീണ്ടും ആശങ്കയിലായി. രാജ്യം തകരാന്‍ പോകുന്നു, സാമ്പത്തികവളര്‍ച്ച നില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു.

ധീരവും സാഹസികവുമായ തീരുമാനങ്ങള്‍ രാജ്യനന്മക്ക് വേണ്ടി എടുത്ത് വെല്ലുവിളികളെ അതിജീവിച്ച അനുഭവങ്ങള്‍ സര്‍ക്കാരിനുള്ളത് കൊണ്ട് ഈ പ്രതിസന്ധിയെയും രാജ്യം മറികടന്നു കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ച  കുതിപ്പിലേക്ക് തിരിച്ചെത്തി, നികുതിവരുമാനം കുത്തനെ കൂടി. ഇന്ന് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക രംഗം നമ്മുടെതാണ്.

എങ്കിലും തുലനം ചെയ്താല്‍, ഇരുപത് കൊല്ലം മുന്‍പ് ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും പിടിച്ചു കുലുക്കിയ ആ മഹാസ്‌ഫോടനം തന്നെയാണ് മുന്നില്‍. സമര്‍പ്പണവും, ദീര്‍ഘദര്‍ശനവും, രാജ്യസ്‌നേഹവും ഒത്തുചേര്‍ന്ന രാജ്യനേതൃത്വത്തിന് ഒരു വെല്ലുവിളിയും പ്രശ്‌നമല്ല എന്നതിന്റെ മകുടോദാഹരണമായിരുന്നു അത്. ഓപ്പറേഷന്‍ ശക്തി. വെറുമൊരു ശക്തിപ്രകടനം മാത്രമായിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട ഈ മഹാരാജ്യത്തിന്റെ അഭിമാനത്തിന്റെ വിളംബരം കൂടിയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.