Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടിന്റെ പാനപാത്രത്തില്‍ നിറയുന്ന ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 02:31 am IST
in Varadyam

ആരായിരുന്നു മെഹബൂബ് എന്ന ചോദ്യത്തിന് ആശയസമ്പുഷ്ടമായ ഉത്തരമാണ് ”മെഹബൂബ്: പാട്ടിന്റെ പാനപാത്രം” എന്ന ഗ്രന്ഥം. അക്ഷരങ്ങളില്‍ അലിഞ്ഞുകിടന്ന സംഗീതത്തെ തനിമയും ഇനിമയും ചോരാതെ ആയിരങ്ങളുടെ ഹൃദയത്തില്‍ തേന്‍മഴ പെയ്യിച്ച അനശ്വര ഗായകന്‍. അദ്ദേഹത്തിന് കൂട്ട് സംഗീതം മാത്രം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധന്‍. എന്നാലോ, താന്‍ ആരുമല്ലെന്ന് ഭാവംകൊണ്ടും ശരീരഭാഷകൊണ്ടും സമൂഹത്തെ അറിയിച്ചുകൊടുത്ത സ്‌നേഹസമ്പന്നന്‍. ”പാടിയ കാലത്ത് മെഹബൂബ് ഒരു ചക്രവര്‍ത്തിയായിരുന്നു. എവിടെയും അദ്ദേഹം വേണമായിരുന്നു. ഗ്ലാമറില്‍ വിശ്വസിക്കാത്തതുകൊണ്ട് മെഹബൂബ് തന്റെ ഇഷ്ടാനിഷ്ടങ്ങളിലാണ് മുറുകെ പിടിച്ചത്. ആരുമായും സന്ധി ചെയ്യുകയോ പണം സമാഹരിച്ച് വലിയ സ്ഥാപനങ്ങള്‍ തുടങ്ങുകയോ ചെയ്തില്ല. മെഹബൂബ് തന്റെ പാട്ടുകളില്‍ അലിഞ്ഞുപോയവനാണ്” എന്നാണ് എം.കെ. ഹരികുമാര്‍ ഈ പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്. 

ഇന്നത്തെ തലമുറയ്‌ക്ക് ഒരുപക്ഷേ, അത്ഭുതമായിരിക്കും ആ ഗാനഗന്ധര്‍വന്‍. സംഗീതത്തിന്റെ ഇഴയടുപ്പങ്ങളുടെ സാരള്യം ആവോളം അറിഞ്ഞവനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സംഗീതം ഒരു പാനപാത്രമായി എന്നും അദ്ദേഹം സൂക്ഷിച്ചുവച്ചു. വേണ്ടപ്പോള്‍ വേണ്ടവര്‍ക്ക് ആകാവുന്നത്ര പാനം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തു. ദയാരഹിതമായ അനുഭവങ്ങളുടെ ചുട്ടുപൊള്ളിക്കുന്ന വഴികളിലൂടെ നടക്കുമ്പോഴും കുളിരുകോരുന്ന ഒരനുഭവമായി സംഗീതത്തെ അദ്ദേഹം കരളിന്റെ ചെപ്പില്‍ സൂക്ഷിച്ചുവച്ചു. പരിഭവത്തിന്റെ മുള്‍മുനകള്‍ കൊണ്ട് ആരെയും മെഹബൂബ് കുത്തിനോവിച്ചില്ല. അത്രമാത്രം സംഗീതവും പാട്ടുകാരനും തമ്മില്‍ ബന്ധപ്പെട്ടുപോയിരുന്നു.

കുടുംബങ്ങളുടെ എന്നത്തേയും സുഹൃത്തായിരുന്ന മെഹബൂബ് കല്യാണവീടുകളില്‍ പാടാന്‍ കിട്ടുന്ന ഒരവസരവും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലം പരിതാപകരമായിരുന്നു. പാട്ടുകള്‍ മറന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെട്ടു അദ്ദേഹം. രോഗിയായ മെഹബൂബിന് മതിയായ ചികിത്സ കിട്ടിയില്ല. മാത്രമോ, നല്ല ഭക്ഷണം പോലും കഴിക്കാനായില്ല. 

തന്റെ പാട്ടുകളാണ് തന്റെ സ്വത്തെന്ന് കരുതിയ ആ വലിയ മനുഷ്യന് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഹൃദയാഞ്ജലിയാണ് വെണ്ണല മോഹന്‍ ഈ പുസ്തകത്തിലൂടെ നടത്തുന്നത്.  സംഗീതമഴയത്ത് ഹൃദയാഹ്ലാദത്തോടെ നിന്ന് നനഞ്ഞു കുതിരുന്ന മെഹബൂബിനെ സാന്ത്വനപൂര്‍വം തോര്‍ത്തുകൊണ്ട് തുവര്‍ത്തിക്കൊടുക്കുകയാണ് മോഹന്‍. മെഹബൂബിനെ എത്രമാത്രം അഗാധമായാണ് അദ്ദേഹം  സ്‌നേഹിക്കുന്നതെന്ന് ഓരോ വരിയിലൂടെ കണ്ണോടിക്കുമ്പോഴും നമുക്ക് മനസ്സിലാകും.

വെണ്ണല മോഹന്‍ അനുഭവിച്ചുതീര്‍ക്കുന്ന മെഹബൂബിന്റെ സ്മരണകള്‍ 90 പേജിലായി നീണ്ടുകിടക്കുന്നു, ആ പാട്ടുകളിലെ സൗന്ദര്യം പോലെ തന്നെ. ഇന്നത്തെയും എന്നത്തെയും തലമുറയ്‌ക്ക് വിസ്മയമായ മെഹബൂബിന് മലയാളത്തിന്റെ  സ്‌നേഹാഞ്ജലിയാണ് ഈ പുസ്തകം എന്നുപറഞ്ഞാല്‍ അത് തെറ്റാവില്ല. 

1951 മുതല്‍ 1975 വരെ മെഹബൂബ് പാടിയ സിനിമാ പാട്ടുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഒപ്പം സ്വകാര്യ വേദികളിലും മറ്റും പാടിയ പ്രശസ്ത ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജീവചരിത്ര ഗണത്തില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊരു ജീവിക്കുന്ന ചരിത്രഗാഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.