Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാമനിർദ്ദേശപത്രിക 25

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 03:42 pm IST
in Kerala
ചെങ്ങന്നൂർ: പത്രികാ സമർപ്പണ തീയതി അവസാനിച്ചതോടെ അപന്മാരും ഡമ്മിസ്ഥാനാർത്ഥികളും ഉൾപ്പെടെ 25 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ പ്രമുഖർക്കെതിരെ തോൽക്കാനായി മത്സരിക്കുന്ന ഡോ. കെ.പത്മരാജൻ ആണ് ആദ്യ പത്രിക നൽകിയത്. പിന്നീട് മുഹൂർത്തം നോക്കിയും അല്ലാതെയും 24 പേർകൂടി പത്രിക നൽകി. എൻഡിഎസ്ഥാനാർത്ഥി അഡ്വ. പി.എസ് ശ്രീധരൻപിളള, യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ   എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ, രാജീവ് കുമാർ പി.ആ‌ർ (എഎപി), മധു ചെങ്ങന്നൂർ (എസ് യുസിഐ) എന്നിവരാണ് മറ്റ് മുന്നണി സ്ഥാനാർത്ഥികൾ. 
 
സൂസമ്മ ജോർജ്ജ് (കല്ലിശ്ശേരി), നിപുൻ ചെറിയാൻ (കാക്കനാട്), എം.സി ജയലാൽ (റാന്നി), അജിമോൻ (തിരുവല്ല), സോമനാഥ വാര്യർ (അടൂർ), മോഹനനാചാരി (ആലുംമൂട്), കെ.കെ ഉണ്ണി (തിരുവല്ല), എ.കെ ഷാജി (പേരാവൂർ), ജിജി മോൻ ജോസഫ് (വെണ്മണി), മുരളി എൻ (തിരുവനന്തപുരം), സ്വാമി സുഖാകാശ സരസ്വതി (തൃശ്ശൂർ), ജെയിൻ വിത്സൺ (പൂജപ്പുര), ശിവപ്രസാദ് ഗാന്ധി (തൃശ്ശൂർ), സുഭാഷ് കുമാർ (മാവേലിക്കര), അനിലാതോമസ് (പാലക്കാട്) എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ. അഡ്വ. പി.വിശ്വംഭരപ്പണിക്ക‌ർ (സിപിഎം), എം.വി.ഗോപകുമാർ (ബിജെപി) എന്നിവരാണ് ഡമ്മിസ്ഥാനാർത്ഥികൾ. യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് ഡമ്മിയില്ല. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുളളവരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മത്സര രംഗത്ത് ഉളളത്. 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.