Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവന്‍വണ്ടൂരില്‍ താമരത്തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 03:29 pm IST
in Kerala

തിരുവന്‍വണ്ടൂര്‍: ധാര്‍ഷ്ട്യത്തിന്റെ രാഷ്‌ട്രീയത്തിനെതിരെ ചെങ്ങന്നൂര്‍ വിധിയെഴുതുമെന്ന ഉറച്ച പ്രഖ്യാപനവുമായി എന്‍ഡിഎയുടെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍. കൊന്നും കൊല്ലിച്ചും രസിക്കുന്ന രാഷ്‌ട്രീയമല്ല, മണ്ണിനും വെള്ളത്തിനും തൊഴിലിനും കിടപ്പാടത്തിനും വേണ്ടിയുള്ള ജനങ്ങളുടെ രാഷ്‌ട്രീയമാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

നീതി തേടി കേന്ദ്രത്തിലേക്ക് പോകേണ്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങള്‍. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു. പോലീസ് സാന്നിധ്യത്തിലാണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. ഭരിക്കുന്ന കക്ഷിയില്‍പെട്ട ആളുകള്‍ തെരുവിലിറങ്ങി ആളെക്കൊല്ലുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സിപിഎം നിയമം കയ്യിലെടുക്കുകയാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

പട്ടികജാതിവിഭാഗത്തിന് നീതി വേണമെങ്കില്‍ ദേശീയപട്ടികജാതി  കമ്മീഷനെ സമീപിക്കേണ്ട അവസ്ഥയാണ്. 18000 പരാതികളാണ് ദേശീയപട്ടികജാതി കമ്മീഷന്റെ മുന്നിലുള്ളത്. തൊഴിലിനും റോഡിനും വീടിനും കറണ്ടിനും വരെ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 

ഇരുമുന്നണികളും ഇത്രകാലം ഭരിച്ചിട്ടും ഒരു വ്യവസായസംരംഭം മര്യാദയ്‌ക്ക് മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല. കുന്നിടിച്ചും പാടം നികത്തിയും മണ്ണ് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയും നാടിനെ അവര്‍ നശിപ്പിച്ചു. നാട്ടുകാരെ കടക്കെണിയിലാക്കി. കേരളം ഇനി മാറിച്ചിന്തിക്കണം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകാന്‍ പി.എസ്. ശ്രീധരന്‍പിള്ള ജയിക്കണം. അഹന്തയുടെ രാഷ്‌ട്രീയത്തെ നിയമസഭയില്‍ ചോദ്യം ചെയ്യാന്‍ അത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

പരിപാടിയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് പാലശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്ഡ, നാഷണലിസ്റ്റ് കേരള കോമഅ#ഗ്രസ് സംസ്ഥാന ചെയര്‍മന്‍ കുരുവിള മാത്യൂസ്, ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണന്‍, നേതാക്കളായ അഡ്വ: അരുണ്‍പ്രകാശ്, ഡി. വിനോദ്കുമാര്‍, കലാ രമേശ, സജു എടക്കല്ലില്‍,  രാജീവ്,  അജി ആര്‍. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.