Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി.എം. സ്റ്റീഫന്റെ തറവാട്ടില്‍ കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 03:10 pm IST
in Kerala

ചെന്നിത്തല: ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന സി.എം. സ്റ്റീഫന്റെ തറവാട്ടില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് സ്‌നേഹത്തില്‍ കുതിര്‍ന്ന വരവേല്പ്. സി.എം, സ്റ്റീഫന്റെ അനുജനും ഓര്‍ത്തഡോക്‌സ് സഭാ മുന്‍ സെക്രട്ടറിയുമായ പോള്‍ മത്തായി കുമ്മനത്തെ എതിരേറ്റത് വാത്സല്യം ചൊരിഞ്ഞ്. ചെന്നിത്തല പഞ്ചായത്തിലെ ഗൃഹസമ്പര്‍ക്കത്തിനിടയിലായിരുന്നു കൂടിക്കാഴ്ച.

മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങന്നൂരില്‍ നടന്ന കാര്‍ഷികമേളയില്‍ വെച്ച് കണ്ടപ്പോള്‍ പോള്‍ മത്തായി കുമ്മനത്തെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വരാമെന്ന വാക്ക് പാലിക്കാന്‍ കൂടിയാണ് ഈ വരവെന്ന കുമ്മനത്തിന്റെ ആമുഖത്തിന് ആലിംഗനം കൊണ്ട് പോള്‍ മത്തായിയുടെ മറുപടി. പിന്നെ ഭാര്യ അക്കാമ്മ പോള്‍  തയ്യാറാക്കിയ പലഹാരം സ്വന്തം കൈകൊണ്ട് എല്ലാവര്‍ക്കും നല്‍കി സന്തോഷപ്രകടനം.

തുടര്‍ന്ന് ഒപ്പമിരുന്ന് അല്പം വര്‍ത്തമാനം. ആരോഗ്യം ശ്രദ്ധിക്കണമെന്ന് കുമ്മനത്തിന് അദ്ദേഹത്തിന്റെ വക ഉപദേശം. ഒപ്പമുണ്ടായിരുന്ന ബിജെപി സാംസ്‌കാരികസെല്‍ കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തലയോട് ഒട്ടും മയമില്ലാതെ പോള്‍ മത്തായി പറഞ്ഞു, ”ഇത് നാടിനും രാജ്യത്തിനും വേണ്ട ശരീരമാണ്. ഒപ്പം നടക്കുമ്പോള്‍ കരുതല്‍ വേണം. സാനറ്റജന്‍ എന്നൊരു മരുന്നുണ്ട്. ഉണര്‍വിനും ആരോഗ്യരക്ഷയ്‌ക്കും ഉത്തമം. സ്റ്റീഫനൊപ്പം പോയിട്ടുള്ളപ്പോള്‍ ഞാനിത് കരുതിവെച്ച് കൊടുത്തിട്ടുണ്ട്. സ്റ്റീഫന് ശേഷം ഞാനിത് പറയുന്നത് ഇദ്ദേഹത്തിന് വേണ്ടിയാണ്. അതുകൊണ്ട് നിര്‍ബന്ധമായും നിങ്ങള്‍ ഇദ്ദേഹത്തെ കാത്തുകൊള്ളണം.” 

രാവിലെ 8.30ന് ഈഴക്കടവില്‍ ബിജെപി പ്രവര്‍ത്തകനായ വിരിപ്പാട്ട് രാജന്റെ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിഞ്ഞാണ് ചെന്നിത്തല പഞ്ചായത്തിലെ ഗൃഹസമ്പര്‍ക്കം ആരംഭിച്ചത്. കുശലപ്രശ്‌നങ്ങള്‍, ചെറിയ വാക്കുകളില്‍ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കായി വോട്ട് അഭ്യര്‍ത്ഥന. ടിവിയിലും മറ്റും കണ്ട് പരിചയമുള്ള ജനനായകന്‍ സ്വന്തം വീട്ടുമുറ്റത്ത് തൊഴുകൈയുമായി നില്‍ക്കുന്നതിന്റെ അമ്പരപ്പിലായിരുന്നു വീട്ടമ്മാര്‍. അത് പിന്നെ ആദരവായി, സ്‌നേഹമായി. 

കറത്തേടത്ത് കുടുംബാംഗമായ ബേബിയുടെ വീട്ടില്‍ കുമ്മനത്തിന് കരുതിവെച്ചത് നാട്ടുമാമ്പഴം. ഒരു കൂട നിറയെ. കൈയിലെടുത്ത് തിരുമ്മിവേണം മാമ്പഴം കഴിക്കാനെന്ന് കുമ്മനത്തിന്റെ ഉപദേശം. 119-ാം ബൂത്തില്‍ ചെറിയ രണ്ട് കുടുംബയോഗങ്ങള്‍. ശ്രീധരന്‍പിള്ളയെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സില്‍ തട്ടുന്ന വാക്കുകളില്‍ അവതരണം. യാക്കോബായപള്ളി ട്രസ്റ്റി ജേക്കബ് ജോര്‍ജ്, ചെറുകോല്‍ എന്‍എസ്എസ് 2612-ാം നമ്പര്‍ കരയോഗം പ്രസിഡന്റ് മോഹന്‍കുമാര്‍, പാസ്റ്റര്‍ വി.ജി. ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖരെയും വീട്ടിലെത്തി കണ്ടാണ് കുമ്മനത്തിന്റെ യാത്ര തുടരുന്നത്. 

ഗോപന്‍ ചെന്നിത്തല, ഉദയന്‍ ചെന്നിത്തല, കായംകുളം രാജേന്ദ്രന്‍, വിജയന്‍ ജോസഫ്, കൃഷ്ണകുമാര്‍, ബിനുരാജ്, സദാശിവന്‍പിള്ള, രാജന്‍ വിരിപ്പാട്ട്, ഷിജോ, പത്മകുമാര്‍, ആശാമോഹന്‍ദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.