Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് മേധാവിയെയും വെല്ലുവിളിച്ച് രക്തസാക്ഷി അനുസ്മരണത്തിനൊരുങ്ങി അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 09:01 am IST
in Kerala

കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവിയെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേയും തള്ളിക്കളഞ്ഞ് രക്തസാക്ഷി സ്തൂപം ഒരുക്കി പോലീസ് അസോസിയേഷന്‍. രക്തസാക്ഷി അനുസ്മരണം വിവാദമായതോടെ സ്തൂപത്തിന്റെ അടിവശം മാത്രം നീല പുതപ്പിച്ച് അനുസ്മരണത്തിന് തയ്യാറെടുക്കുകയാണ് വടകരയിലെ സമ്മേളന വേദി. സിപിഎം സമ്മേളന വേദിയിലേത് പോലെ തയ്യാറാക്കിയ സ്തൂപത്തിന്റെ അടിവശം നീല നിറത്തില്‍ ആക്കി എന്നതൊഴിച്ചാല്‍ അനുസ്മണീയം പഴയ പോലെ തന്നെ എന്ന സൂചനയാണ് സമ്മേളന നഗരിയില്‍ നിന്നും ലഭിക്കുന്ന വിവരം. 

പോലീസ് സംഘടനയ്‌ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ധീര സേനാംഗങ്ങള്‍ക്കും ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടവര്‍ക്കും പ്രണാമം എന്ന് എഴുതിയിട്ടുമുണ്ട്. സംസ്ഥാനത്തോ രാജ്യത്തോ പോലീസ് സംഘടന, സ്വാതന്ത്ര്യത്തിന് വേണ്ടി ആരും ജീവ ത്യാഗം ചെയ്തിട്ടില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.  മാത്രമല്ല ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടവരെ ജീവന്‍ വെടിഞ്ഞവരെന്ന് തരംതാഴ്‌ത്തിയും സംഘടനയ്‌ക്ക് വേണ്ടി മരിച്ചെന്നു പറയുന്നവരെ ജീവത്യാഗം ചെയ്‌തെ വരെന്ന് ഉയര്‍ത്തി കാട്ടുകയുമാണ് ഇതിലൂടെ അസോസിയേഷന്‍ ചെയ്തിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പോലീസ് അസോസിയേഷനില്‍ രാഷ്‌ട്രീയ പ്രസരണം നടക്കണ്ടുവെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ തള്ളിക്കളഞ്ഞാണ് രക്തസാക്ഷി അനുസ്മരണത്തിന്  തയ്യാറെടുക്കുന്നത്.

പോലീസിന്റെ അച്ചടക്കത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണു പോലീസ് അസോസിയേഷനുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളികള്‍ ചട്ടവിരുദ്ധമാണ്. സംഘടനയുടെ നിയമാവലി ലംഘിച്ചു ലോഗോയില്‍ പോലും മാറ്റം വരുത്തി. നേരത്തേ നീല നിറത്തിലായിരുന്ന ലോഗോ ഇപ്പോള്‍ ചുവപ്പു നിറത്തിലാക്കി. നിയമാവലിയില്‍ മാറ്റം വരുത്താതെയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നതെന്നുമാണ് ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.