Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വടപളനിയിലെ ശ്രീദണ്ഡായുധപാണി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:16 am IST
inSamskriti

ചെന്നൈ നഗരത്തില്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് വടപളനിയിലെ ദണ്ഡായുധപാണി ക്ഷേത്രം. പഴനിയിലെ മുരുകന്റേതുപോലെതന്നെയുള്ള പ്രതിഷ്ഠയാണിവിടെ. ഭഗവാന്‍ നില്‍ക്കുന്ന നിലയിലാണ്.

പണ്ട്, 130 വര്‍ഷങ്ങള്‍ക്കും മുന്‍പ് അണ്ണസ്വാമി തമ്പീരാന്‍ എന്ന ഒരു മുരുകഭക്തന്‍ ഒരു ഓലപ്പുര മേഞ്ഞുകെട്ടി മുരുകന്റെ ചിത്രം അവിടെവച്ച് പ്രാര്‍ത്ഥിക്കുകയും ഭജിക്കുകയും ചെയ്തു പോന്നു. ധ്യാനസമയത്തും പ്രാര്‍ത്ഥനാവേളയിലുമൊക്കെ ഒരു ഈശ്വരചൈതന്യം തന്റെ ഉള്ളിലേക്ക് പ്രവഹിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. അങ്ങനെ ഒരു ആനന്ദമൂര്‍ച്ഛാവേളയില്‍ അദ്ദേഹം പറയുന്നതെല്ലാം സത്യമായി ഭവിച്ചു. ആത്മീയ സമാധി വേളയിലെ ഈ ഉരിയാടല്‍ ‘അരുള്‍വാക്ക്’ എന്ന് അറിയപ്പെട്ടു. ഭക്തര്‍ക്ക് പല രീതിയില്‍ അത് ആശ്വാസം പകര്‍ന്നു. രോഗം ബാധിച്ചവര്‍ രോഗമുക്തരായി, തൊഴില്‍ തേടുന്നവര്‍ക്ക് ജോലി കിട്ടി, വിവാഹം ഉടന്‍ നടക്കണമെന്നാഗ്രഹിച്ചവരുടെ വിവാഹം നടന്നു. ഭഗവാന്‍ ഭക്തരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. 

തമ്പിരാന് പെട്ടെന്ന് രോഗം ബാധിച്ചു. ഒരു യോഗിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം തിരുത്തണിയില്‍ ചെന്ന് മുരുകനെ ദര്‍ശിച്ചു. അവിടെ എത്തിയ ഈ ഭക്തന്‍ കത്തിയെടുത്ത് തന്റെ നാവിന്റെ ഒരു കഷ്ണം മുറിച്ച് ഭഗവാനു മുന്‍പില്‍ ബലിപീഠത്തില്‍ സമര്‍പ്പിച്ചു. രോഗശമനം കണ്ടില്ല.

പിന്നീട് അദ്ദേഹം കാല്‍നടയായി ചെന്ന് പഴനിയിലെ, മുരുകനെ ദര്‍ശിച്ചു. വിചിത്രമായ ചില അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായി. മടങ്ങിയെത്തി ഓലപ്പുരയിലെ മുരുകനെ ഭജിച്ച് കഴിഞ്ഞുകൂടി. തന്റെ അന്ത്യം അടുത്തു എന്ന് തോന്നിയപ്പോള്‍ ആത്മസുഹൃത്തായ രത്‌നസ്വാമിയെ സമീപിച്ച് മുരുകനുള്ള പൂജയും ഭജനവും തന്റെ കാലശേഷവും മുടക്കംകൂടാതെ തുടരണമെന്നഭ്യര്‍ത്ഥിച്ചു. മുരുകന് ഒരു ചെറിയ സന്നിധിയൊക്കെ നിര്‍മിച്ച് രത്‌നസ്വാമി പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടത്തി. അദ്ദേഹത്തിന്റെ അരുള്‍വാക്കുകളും യാഥാര്‍ത്ഥ്യങ്ങളായി.

ഭക്തര്‍ സമര്‍പ്പിച്ച പണം സ്വരൂപിച്ച് അദ്ദേഹംക്ഷേത്രം കുറേക്കൂടി മെച്ചപ്പെടുത്തിയെങ്കിലും പണി പൂര്‍ത്തിയാകും മുന്‍പ് അദ്ദേഹവും മരണത്തിന് കീഴടങ്ങി.പരോപകാരികളും മനുഷ്യസ്‌നേഹികളുമായ ഭക്തര്‍ പില്‍ക്കാലത്ത് ഇത് മനോഹരമായ ഒരു ക്ഷേത്രമാക്കി മാറ്റി.

വിശാലമായ ക്ഷേത്രാങ്കണമാണ് ഇവിടുത്തേത്. ഭൈരവര്‍, വരസിദ്ധി വിനായകര്‍, പാര്‍വതീദേവി, ചൊക്കനാഥര്‍, വള്ളി-ദേവയാനീ സമേതനായ ഷണ്മുഖന്‍, കാളി എന്നിവരുടെ സന്നിധികളുണ്ട്.പ്രവേശന കവാടത്തിലാണ് രാജഗോപുരം. ചുമരില്‍ സ്‌കന്ദപുരാണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

തീര്‍ത്ഥക്കുളം ക്ഷേത്രത്തിനു മുന്‍പില്‍ തന്നെയാണ്. കിഴക്കുവശത്തെ ഗോപുരത്തില്‍ ഭരതനാട്യത്തിലെ 108 നടനഭാവങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.തമിഴ് മാസമായ ഐപ്പശിയിലെ സ്‌കന്ദഷഷ്ഠി,  പങ്കുനി മാസത്തിലെ ഉത്രം, എല്ലാ മാസങ്ങളിലെയും കാര്‍ത്തിക ഇവ ഇവിടെ  പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

രാവിലെ 5 മണി തൊട്ട് ഉച്ചയ്‌ക്ക് 12 മണിവരെയും വൈകിട്ട് 5 മണി തൊട്ട് 9 മണിവരെയും ദര്‍ശനസൗകര്യമുണ്ട്.വടപളനിയിലെ ആണ്ടവര്‍ കോവില്‍ സ്ട്രീറ്റിലാണ് ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്ന വീഥിയ്‌ക്കും ആ പേരാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.