Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹംവൃത്തിയുടെ ഉല്‍പത്തി സ്ഥാനമാണ് ഹൃദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:16 am IST
in Samskriti

രൂപ വിഷയാദികളില്‍ ഭ്രമിക്കുന്നതിനാല്‍ മനസ്സ് ചലിക്കുന്നു. ആത്മസ്വരൂപിയാണ് താന്‍, തന്നെ വിട്ടിട്ട് അത് ബഹിര്‍മുഖമായി സഞ്ചരിക്കുന്നതിനാലാണ് ദുഃഖത്തിന് ഹേതുവാകുന്നത്. ഈ വൈകല്യത്തെ വിവേകം കൊണ്ടുണര്‍ന്നാല്‍ വിഷയഭ്രമം മാറി മനസ്സ് നിശ്ചഞ്ചലമാവും. അടുത്തതായി അനാത്മാകാരങ്ങളോടുള്ള വിരാഗത. അതോടുകൂടി അന്തര്‍മ്മുഖ വീക്ഷണം സ്വഭാവമായിത്തീരും. തല്‍ഫലമായി പഞ്ചേന്ദ്രിയങ്ങളുടെയും അന്തഃകരണങ്ങളുടെയും വൃത്തി നിലച്ച് സമാധിനില സ്വായത്തമാവും.

നാം ബാഹ്യമായി കാണുന്ന വിഷയ വിഭൂതികളെല്ലാം നശ്വരമാണെന്നുണര്‍ന്നാല്‍ വിഷയവിരക്തിയുണ്ടാകും. അതിനാല്‍ സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ് ഏറ്റവും മുഖ്യം. ഈ ചിന്തയാല്‍ നശ്വരങ്ങളായ ലൗകികസുഖം, ധനം, ഐശ്വര്യം, കീര്‍ത്തി തുടങ്ങിയവയെ തുച്ഛകോടിയില്‍ തള്ളും. താനാരാണെന്ന അന്വേഷണം മൂലം ബുദ്ധി തെളിയും. അഹംവൃത്തിയുടെ ഉല്‍പത്തി സ്ഥാനം ഹൃദയമാണ്. സാധകന്റെ മനോവികാസം പോരാതെ വന്നാല്‍ ഭക്തിമാര്‍ഗ്ഗത്തെ അവലംബിക്കാം. ഈശ്വരനെയോ ഗുരുവിനെയോ ധര്‍മ്മങ്ങളെയോ, ഒരാദര്‍ശത്തെയോ ലക്ഷ്യമാക്കി ഭജിച്ചിരിക്കാം. അങ്ങനെയിരുന്നാല്‍ മറ്റു ബന്ധങ്ങളില്‍ നിന്നും അകന്ന് ഏകാഗ്രതയുണ്ടാവും. വൈരാഗ്യം വര്‍ദ്ധിക്കും. ഏതെങ്കിലും സങ്കല്‍പത്തെ മുറുകെപ്പിടിച്ചാല്‍ അത് നമ്മെ ലക്ഷ്യത്തോടടുപ്പിക്കും. ഏകാഗ്രത ആദര്‍ശത്തോടുകൂടിയോ അല്ലാതെയോ പെട്ടെന്നും അഗോചരമായും വര്‍ദ്ധിക്കും.

ആദ്യം പറഞ്ഞ സത്യാന്വേഷണചിന്തയോ രണ്ടാമത് പറഞ്ഞ ഭക്തിയോ സാധിക്കാതെ വന്നാല്‍ പ്രാണായാമാദി രാജയോഗമാര്‍ഗ്ഗം പരീക്ഷിക്കാം. ഇതിനെ യോഗമാര്‍ഗ്ഗമെന്ന് പറയുന്നു. ജീവന് ആപത്ത് നേരിടുമ്പോള്‍ ജീവനെ രക്ഷിക്കാനുള്ള ഒരേ ശ്രദ്ധയില്‍ ശ്വാസോച്ഛ്വാസം നിലച്ച് മനസ്സും സ്തംഭിച്ചുനില്‍ക്കുമ്പോള്‍ അതിനു ബാഹ്യവിഷയങ്ങളെ നോക്കാനൊക്കുകയില്ല. ശ്വാസം അടങ്ങി നില്‍ക്കുന്നിടത്തോളം മനസ്സും അടങ്ങി നില്‍ക്കും. മനസ്സ് കാമാക്രോധാദികളില്‍ ഭ്രമിച്ചാല്‍ ശ്വാസവും താറുമാറായിപ്പോകും. അങ്ങനെ ശ്വാസം അടങ്ങി നില്‍ക്കുമ്പോള്‍ മനസ്സും അടങ്ങി ശാന്തമാവും. നമ്മുടെ ശ്രദ്ധയെല്ലാം ശ്വാസത്തിലും അതിന്റെ നിയന്ത്രണത്തിലും കേന്ദ്രീകരിച്ചു വരുമ്പോള്‍ അത്രത്തോളം മനസ്സ് മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതാവും, ശ്വാസം ക്രമരഹിതമായിരിക്കുമ്പോള്‍ രാഗാദിവികാരങ്ങള്‍ ഉളവാകും. ക്രമമാകുമ്പോള്‍ മനസ്സ് ശാന്തമാവും. അതിസന്തോഷവും ഒരു തരത്തില്‍ ദുഃഖകരമാണ്. അതിസന്തോഷത്തിലും അതിദുഃഖത്തിലും ശ്വാസഗതി നിലതെറ്റിയിരിക്കും. വിഷയസുഖം സുഖമല്ല. ശാന്തിയാണ് സുഖം. അഭ്യാസത്താല്‍ മനസ്സ് നീട്ടിയ കത്തിപോലെ നേര്‍ത്ത് നേര്‍ത്ത് വരും. ആന്തരമായി ചിന്തിക്കാനും മറ്റും പ്രാപ്തിയുള്ളതായിത്തീരും. മുന്‍പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങള്‍ക്കും ഒരു സാധകന്‍ പ്രായാധിക്യം കൊണ്ടോ മറ്റോ പ്രാപ്തനല്ലാതെ വന്നാല്‍ കര്‍മ്മിയായിരിക്കാം. പരോപകാരപ്രദങ്ങളായ സല്‍ക്കര്‍മ്മങ്ങളില്‍ ആസക്തിയുണ്ടായാല്‍ അതുമൂലം അയാള്‍ക്ക് ആത്മാനന്ദം അനുഭവമാകും. ഇക്കാരണത്താല്‍തന്നെ അയാള്‍ക്ക് അന്തഃപ്രജ്ഞ സംജാതമാവുകയും ചെയ്യും. ഹൃദയ വികാസമുണ്ടായി അയാള്‍ മുന്‍പറഞ്ഞ മൂന്നിലൊരു മാര്‍ഗ്ഗം പിന്തുടരാന്‍ പ്രാപ്തനായിത്തീരുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.