Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുന്നിക്കുരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:13 am IST
inSamskriti

ശാസ്ത്രീയ നാമം :  Abrus precatorius

സംസ്‌കൃതം: രക്തഫല, ഗുംജ

തമിഴ്: ഗുണ്ടുമണി

എവിടെകാണാം: ഇന്ത്യയില്‍ ഉടനീളം

പുനരുത്പാദനം : വിത്തില്‍ നിന്ന്. 

ഔഷധപ്രയോഗങ്ങള്‍:   കുന്നിയുടെ ഇല 30 ഗ്രാം അര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 200 മില്ലിയാക്കി വറ്റിച്ച് ഒരു സ്പൂണ്‍ നറുനെയ്യും ചേര്‍ത്ത് വായില്‍ക്കൊണ്ടാല്‍ ചൊടി വിണ്ടുകീറുന്നതും, വായില്‍ പുണ്ണും മാറും. ഈ വെള്ളം ഇറക്കാന്‍ പാടില്ല. വിഷമാണ്. പ്രതിവിഷമായി പാല്‍ കുടിക്കണം. വട്ടത്തില്‍ മുടി കൊഴിയുന്നതിന് പരിഹാരമായി കുന്നിക്കുരു അരച്ച് തേനില്‍ കുഴച്ച് തേച്ചാല്‍ മുടി കിളിര്‍ക്കും. 20 ദിവസം തുടര്‍ച്ചയായി തേയ്‌ക്കുക. കുന്നിക്കുരു പരിപ്പ്, ചന്ദനം, നെല്ലിക്കത്തൊണ്ട്, വെള്ളരിക്കുരു ഇവ കാടിയില്‍ അരച്ച് വസൂരി രോഗത്തിന്റെ ആരംഭത്തില്‍ കഴിച്ചാല്‍ രോഗം വരില്ല. മറ്റാര്‍ക്കും പകരുകയുമില്ല. 

കുന്നിക്കുരു കാടിയില്‍ അരച്ച് ഗോമൂത്രത്തില്‍ ചാലിച്ച് കുട്ടികളുടെ വയറ്റില്‍ തേച്ചാല്‍ വയറിളക്കം നില്‍ക്കും. കുന്നിക്കുരു കാടിയില്‍ അരച്ച് വയമ്പും ചേര്‍ത്ത് വീണ്ടും അരച്ച് തേന്‍ ചാലിച്ച് വാതമുള്ളിടത്ത് തേച്ചാല്‍ വാതം കൊണ്ടുള്ള നീര് വറ്റും. വേദന മാറും. 

കുന്നിയിലയും പഞ്ചസാരയും കൂട്ടി വായില്‍ ഇട്ട് ചവച്ച് നീരിറക്കിയാല്‍ കുത്തിക്കുത്തിയുള്ള ചുമ ശമിക്കും. വയറിളക്കമോ ഛര്‍ദ്ദിയോ ഉണ്ടായാല്‍ പശുവിന്‍ പാല്‍ കുടിക്കുക. 60 ഗ്രാം കുന്നിയുടെ വേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം എടുത്ത് അതില്‍ രണ്ട് നുള്ള് ഇന്തുപ്പും അഞ്ച് ഗ്രാം വാളന്‍പുളിയും ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം 15 ദിവസം സേവിച്ചാല്‍ പ്ലീഹാവീക്കവും കരള്‍വീക്കവും ശമിക്കും.

എട്ടുകാലി, പഴുതാര, തേള്‍വിഷം ഇവ ശമിക്കുന്നതിന് കുന്നിക്കുരുവും ഇലയും മനുഷ്യമൂത്രത്തില്‍ അരച്ച് തേച്ചാല്‍ മതി. കുന്നിയില വാട്ടിപ്പിഴിഞ്ഞ നീര് ആവണക്കെണ്ണയില്‍ ചാലിച്ച് തേച്ചാല്‍ വാതം കൊണ്ടുള്ള നീരും വീക്കവും മാറിക്കിട്ടും. കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊടുവേലിക്കിഴങ്ങ്( ശുദ്ധി ചെയ്യാത്തത്) അരച്ച് വെള്ളപ്പാണ്ടിന്റെ ആരംഭദശയില്‍ തേച്ചാല്‍ പാണ്ട് നിശ്ശേഷം മാറും. കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. കുന്നിവിത്ത് അഞ്ച് ഗ്രാം, വേര് അഞ്ച് ഗ്രാം ഇവ 250 മില്ലി എള്ളെണ്ണയില്‍ മണല്‍പാകത്തില്‍ തൈലം കാച്ചി തേച്ചാല്‍ ഗോയിറ്ററിന് ശമനമുണ്ടാകും. ഒരു മാസം തുടര്‍ച്ചയായി തേയ്‌ക്കുക. 

കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. ( ഓരോന്നും ഓരോ കിലോ വീതം എടുത്ത് വെള്ളം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക). വെളിച്ചെണ്ണ അരലിറ്റര്‍. ഇവ മൂന്നും അരക്ക് മധ്യപാകത്തില്‍ കാച്ചി തലയില്‍ തേച്ചാല്‍ തലയ്‌ക്കും ശരീരത്തിനും കുളിര്‍മ കിട്ടും. 

കുന്നിക്കുരു, കടുക്കാത്തൊണ്ട്, നെല്ലിക്കത്തൊണ്ട്, താന്നിക്ക, പുരാണക്കിത്തം ഇവ സമം അരച്ച് ചെമ്പരത്തിപ്പൂ നീരില്‍ ചാലിച്ച് തലയില്‍ തേച്ചാല്‍ കഷണ്ടിയിലും മുടി വളരും. രണ്ട് മാസം തുടര്‍ച്ചയായി തേക്കുക. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.